തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം പ്രതിയാക്കില്ല. കടകംപള്ളിയെ ചോദ്യം ചെയ്തതോടെ സംഭവത്തില്‍ സര്‍ക്കാരിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നുവെന്ന വിലയിരുത്തില്‍ എത്തിയിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ദ്വാരപാലക ശില്‍പങ്ങള്‍ പുറത്തുകൊണ്ടുപോയി സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് മൂന്ന് മണിക്കൂറോളമാണ് മന്ത്രിയെ ചോദ്യം ചെയ്തത്. എന്നാല്‍ ഇതില്‍ കടകംപള്ളിയെ പ്രതിയാക്കാന്‍ ഒന്നും കിട്ടിയില്ലത്രേ. സ്വര്‍ണ്ണ പാളിയിലെ ശാസ്ത്രീയ പരിശോധനാ ഫലം വന്നാലുടന്‍
കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ‘സുവര്‍ണ്ണകേരളം’ ലോട്ടറി ടിക്കറ്റിലെ ചിത്രം ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്നാരോപിച്ച് വ്യാപക പ്രതിഷേധം ഉയരുന്നു. 2026 ജനുവരി രണ്ടിന് നറുക്കെടുക്കുന്ന എസ്‌കെ 34 (SK 34) സീരീസ് ടിക്കറ്റിലാണ് വിവാദ ചിത്രമുളളത്. ശിവലിംഗത്തിലേക്ക് ആര്‍ത്തവരക്തം വീഴുന്ന തരത്തിലുള്ള ചിത്രമാണെന്നാണ് ആരോപണം. ഇത് മനഃപൂര്‍വം ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആരോപിക്കുന്നു. കേരള സര്‍ക്കാര്‍ ഈ ചിത്രത്തിലൂടെ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് കെപി ശശികല ടീച്ചര്‍ ചോദിച്ചു. ലോട്ടറിയും ശിവലിംഗവും തമ്മില്‍ എന്താണ്
ന്യൂഡല്‍ഹി : പ്രിയങ്കാഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയും മകന്‍ റൈഹാന്‍ വദ്രയും ദീര്‍ഘകാല സുഹൃത്തായ അവിവ ബെയ്ഗും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ ബുധനാഴ്ച രാജസ്ഥാനിലെ രണ്‍തംബോറില്‍ വെച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഏഴ് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഡല്‍ഹി സ്വദേശിയായ അവിവയുടെ പിതാവ് ഇമ്രാന്‍ ബെയ്ഗ് വ്യവസായിയാണ്. മാതാവ് നന്ദിത ബെയ്ഗ് പ്രമുഖ ഇന്റീരിയര്‍ ഡിസൈനറാണ്. ഡല്‍ഹിയിലെ മോഡേണ്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവിവ, ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മീഡിയ കമ്മ്യൂണിക്കേഷന്‍
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2012-ല്‍ ഉണ്ടായ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. തന്റെ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അമ്മയാണെന്ന് മോഹന്‍ലാല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും അമ്മയുടെ ജന്മദിനങ്ങളിലും ഓണത്തിനും അദ്ദേഹം കൊച്ചിയിലെ എളമക്കരയിലുള്ള വസതിയില്‍ എത്തുമായിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തന്റെ പുതിയ സിനിമകളുടെ തിരക്കുകള്‍ക്കിടയിലും കഴിഞ്ഞ കുറച്ചു നാളുകളായി മോഹന്‍ലാല്‍ കൊച്ചിയില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു. പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരിലാല്‍ മൂത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം . മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ എസ്.ഐ.ടി കഴിഞ്ഞ ശനിയാഴ്ച ചോദ്യം ചെയ്തു. സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് രണ്ട് മണിക്കൂര്‍ നീണ്ട ഈ ചോദ്യം ചെയ്യല്‍ നടന്നത്. മുന്‍മന്ത്രിയെന്ന നിലയില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി ചോദ്യം ചെയ്യലിന് ശേഷം കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സ്വര്‍ണ്ണക്കവര്‍ച്ച നടന്ന കാലയളവിലെ ദേവസ്വം ബോര്‍ഡിന്റെ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ നടന്നിട്ടുള്ള അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിലൻസിൽ പരാതി. നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാറാണ് പരാതിക്കാരൻ. കുറഞ്ഞ തുകയ്ക്ക് കെട്ടിടങ്ങൾ നേടിയശേഷം അതേ കെട്ടിടങ്ങൾ വൻതുകയ്ക്ക് മറുവാടയ്ക്ക് മറിച്ചു നൽക്കുകയാണെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് രേഖാമൂലം നൽകിയ പരാതിയിൽ ശ്രീകുമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഗരസഭയുമായി വാടക കരാറിൽ ഏർപ്പെട്ടിട്ടുള്ളവർ മരണമടഞ്ഞാൽ പോലും കെട്ടിടങ്ങൾ നഗരസഭയ്ക്ക് തിരികെ നൽകുന്നില്ല. നഗരസഭ വളരെ കുറഞ്ഞ വാടകയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളും കേന്ദ്രീകരിച്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ ഓപ്പറേഷന്‍ ‘ബാര്‍ കോഡ്’ മിന്നല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന ക്രമക്കേടുകള്‍ പുറത്ത്. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ബാറുകളില്‍ നടക്കുന്ന അനധികൃത മദ്യവില്‍പ്പനയ്ക്കും ക്രമക്കേടുകള്‍ക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടിയും മദ്യവും കൈക്കൂലിയായി വാങ്ങി കൂട്ടുനില്‍ക്കുന്നു എന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. സംസ്ഥാനത്തെ 66 ബാര്‍ ഹോട്ടലുകളിലും അവയുമായി ബന്ധപ്പെട്ട എക്‌സൈസ് ഓഫീസുകളിലുമാണ് ഡിസംബര്‍ 29-ന് വിജിലന്‍സ് സംഘം ഒരേസമയം പരിശോധന നടത്തിയത്. റെയ്ഡിന്റെ വിവരങ്ങള്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊളളക്കേസ് നിര്‍ണ്ണായക ഘട്ടത്തില്‍ എസ്‌ഐടി തിരയുന്ന പ്രധാനി ഡി. മണി ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസില്‍ അഭിഭാഷകനൊപ്പമാണ് തമിഴ്നാട് ദിണ്ഡിഗല്‍ സ്വദേശിയായ ഇയാള്‍ എത്തിയത്. മണിക്ക് സിം കാര്‍ഡ് എടുത്തു നല്‍കിയ ബാലമുരുകനും ഭാര്യയോടൊപ്പം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടുണ്ട്. അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി അടുത്ത ബന്ധമുള്ള ഡി. മണി, ലോഹക്കച്ചവടക്കാര്‍ക്കിടയില്‍ ‘ദാവൂദ് മണി’ എന്നാണ് അറിയപ്പെടുന്നത്. ശബരിമലയിലെ പുരാതന സ്വര്‍ണ്ണ ഉരുപ്പടികള്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് ഡി. മണിക്ക്
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ അസ്ഥാനത്തെ ക്യാന്റീൻ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ചെലവ് കണ്ടു അന്തംവിട്ട് ജീവനക്കാർ. ക്യാന്റീൻന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി 2025 ൽ 21,48,110 രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ഇതിൽ 18,25,506 രൂപ സിവിൽ ജോലികൾക്കായാണ് നൽകിയിരിക്കുന്നത്. ഇലക്ട്രിക്കൽ ജോലികൾക്കയി 2,44,144 രൂപയും പുതിയ കസേരകൾ വാങ്ങുന്നതിനായി 31,850 രൂപയും ചെലവഴിച്ചിട്ടുണ്ട്. 46,610 രൂപയാണ് വാട്ടർ പ്യുരിഫയർ വാങ്ങുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു ക്യാൻന്റീൻന്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് ഇത്രയധികം രൂപ ചെലവഴിക്കേണ്ടി വരുമോ എന്ന ചോദ്യമാണ് ജീവനക്കാർ
Exclusive, Exclusive HD, Latest News
തദ്ദേശത്തില്‍ വടകരയും കൊല്ലവും സിപിഎമ്മിനെ ചതിച്ചു; കൊല്ലം കമ്മീഷണറേയും കോഴിക്കോട്ടെ റൂറല്‍ എസ് പിയേയും മാറ്റിയാല്‍ രാഷ്ട്രീയ തലവര അനുകൂലമാകുമോ? കിരണ്‍ നാരായണനും കെഇ ബൈജുവിനും സ്ഥാന ചലനം വരും; പോലീസില്‍ അഴിച്ചു പണിക്കാലം; തെക്കന്‍ കേരളത്തിലെ ഒരാള്‍ക്കായി സാമുദായിക സമ്മര്‍ദ്ദവും
തിരുവനന്തപുരം: കൊല്ലം കമ്മീഷണര്‍ കിരണ്‍ നാരായണനും കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജുവിനേയും ആഭ്യന്തര വകുപ്പ് മാറ്റും. പോലീസിലെ വമ്പന്‍ അഴിച്ചു പണിയുടെ ഭാഗമായിരിക്കും ഈ മാറ്റങ്ങള്‍. ഡിജിപി-എഡിജിപിഐജി തല മാറ്റങ്ങള്‍ക്കൊപ്പം ഇതെല്ലാം സംഭവിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്തും കോഴിക്കോട് റൂറലിന്റെ ഭാഗമായ വടകരയിലും സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടായി. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ഇവരുടെ മാറ്റങ്ങള്‍ക്ക് പ്രസക്തി ഏറെയാണ്. ഇതിനൊപ്പം മറ്റ് ജില പോലീസ് മേധാവിമാരേയും മാറ്റിയേക്കും. ഇക്കാര്യത്തിലും ഉടന്‍ തീരുമാനം വരും. അതിനിടെ










