‘സുവര്‍ണ്ണകേരളം’ ലോട്ടറി ടിക്കറ്റിലെ ശിവലിംഗ ചിത്രം വിവാദത്തില്‍, ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന ടിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകളും ബിജെപിയും

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ‘സുവര്‍ണ്ണകേരളം’ ലോട്ടറി ടിക്കറ്റിലെ ചിത്രം ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്നാരോപിച്ച് വ്യാപക പ്രതിഷേധം ഉയരുന്നു. 2026 ജനുവരി