നഗരസഭയ്‌ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി; മാലിന്യ പ്രശ്നത്തിൽ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: മാലിന്യ പ്രശ്നത്തിലും തെരുവ് വിളക്ക് കത്താത്തതിലും അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ
ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ വീഴ്ച; തിരുവനന്തപുരം നഗരസഭയിൽ 5 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യവിഷയത്തിൽ തുറന്ന പൊരിനിറങ്ങി തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ
ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്സോ കേസ്; ആഞ്ഞടിച്ച് സിപിഎമ്മും കോൺഗ്രസും; നഗരസഭാ കൗൺസിലിൽ പ്രതിഷേധം
തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയാക്കപ്പെട്ടതിനെത്തുടർന്ന് ആർ ശ്രീലേഖയ്ക്ക് എതിരെയുള്ള നീക്കങ്ങൾ ശക്തമാക്കി സിപിഎമ്മും കോൺഗ്രസും. ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം
കരാറുകാരുടെ ബില്ലുകള്‍ പാസാക്കാത്തത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതു കൊണ്ട്; ആര്യാ രാജേന്ദ്രന് മേയര്‍ ആയിരിക്കുമ്പോള്‍ പാസാക്കിയ പദ്ധതികളുടെ രേഖകള്‍ കൃത്യമായി പരിശോധിക്കാതെ പണം കൊടുക്കാന്‍ കഴിയില്ലെന്ന് മേയര്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലും ഓണ്‍ലൈന്‍ ഫയല്‍ പാസാക്കല്‍
ആര്യയുടെ കാലത്തെ ഫയലുകള്‍ നോക്കാതെ പണം നല്‍കില്ല! ഡല്‍ഹിയിലിരുന്ന് ഭരണം നിയന്ത്രിച്ച് വി.വി. രാജേഷ്; നഗരസഭയിലെ ഭരണസ്തംഭന ആരോപണങ്ങള്‍ക്ക് മേയറുടെ
അച്ഛനും മകളും അച്ഛനും കൗണ്‍സിലറായി…. അമ്മയുടെ ഉന്നത പദവിയില്‍! പാര്‍ട്ടിക്ക് വേണ്ടി അടിയും കൊണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രണ്ട് അനുജന്മാരേയും അതേ വഴിയില്‍ നയിച്ച ചേട്ടന്; സ്പോര്‍ട്സ് കൗണ്‍സില്‍ പദവി മോഹിച്ചാലും അതിന് അര്‍ഹതയുള്ള വിവി വിനോദ്; വഞ്ചിയൂര്‍ ബാബുവിന്റെ ‘അര്‍ഹത’യില്ലാ പോസ്റ്റില്‍ ഞെട്ടി സഖാക്കളും
തിരുവനന്തപുരം: അച്ഛന് ശേഷം മകള്‍ കൗണ്‍സിലറായ നാടാണ് കേരളം. മകള്‍ മാറിയപ്പോള്‍ അച്ഛനും. ഈ വീട്ടിലെ അമ്മയ്ക്കും ഉണ്ട് സ്റ്റേറ്റ്
മോദിയുടെ സ്വാഗത ബോര്‍ഡുകള്‍ക്ക് പിഴ; ബിജെപി ജില്ലാകമ്മറ്റിക്ക് പിഴയിട്ട് ബിജെപിയുടെ കോര്‍പ്പറേഷന്‍
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ച് ബി.ജെ.പി സ്ഥാപിച്ച അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ.
2020-ല്‍ വെറും 316 വോട്ടുകള്‍ മാത്രം നേടി നാലാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ എട്ടിരട്ടിയോളം വോട്ടുയര്‍ത്തി; മേയര്‍ വി.വി. രാജേഷ് ഇഫക്ട് വിഴിഞ്ഞത്ത് വ്യക്തം; തീരദേശത്തെ ആ വാര്‍ഡില്‍ വിജയിച്ചത് കോണ്‍ഗ്രസ്; സിപിഎമ്മിന് കഷ്ടകാലം; തന്ത്രിയും മാങ്കൂട്ടവും ഏശിയില്ല; തിരുവനന്തപുരത്ത് ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല
തിരുവനന്തപുരം: തിരുവനന്തപുര തീരദേശത്തിന്റെ രാഷ്ട്രീയ മനസ്സ് ആര്‍ക്കൊപ്പമെന്ന ആകാംക്ഷകള്‍ക്ക് വിരാമമിട്ട് വിഴിഞ്ഞം വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യുഡിഎഫ്
ശാസ്തമംഗലത്തെ ഓഫീസ് ഉപാധികളില്ലാതെ ഒഴിയാൻ വി.കെ പ്രശാന്ത്; പുതിയ ഓഫീസ് മരുതൻകുഴിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ ഉയർത്തിയ എം എൽ എ ഓഫീസ് പ്രശ്നത്തിൽ എം എൽ
പ്രശാന്തിനെ പൂട്ടാന്‍ ശ്രീലേഖയുടെ ‘ബോര്‍ഡ് കളി’; വട്ടിയൂര്‍ക്കാവില്‍ പത്തിമടക്കി ‘മേയര്‍ ബ്രോ’! വിവാദത്തിന് പിന്നാലെ പടിയിറക്കം; മരുതംകുഴിയിലേക്ക് ഓഫീസ് മാറ്റുന്നത് തോല്‍വി സമ്മതിച്ചോ?
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫിസിനെച്ചൊല്ലിയുള്ള നാടകീയമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ‘മേയര്‍ ബ്രോ’ വി.കെ. പ്രശാന്ത് ഓഫീസ് മാറുന്നു.
കേരളം ലക്ഷ്യമിട്ട് മോദി വരുന്നു! ‘മിഷന്‍ 2026’ പ്രഖ്യാപനം ജനുവരിയില്‍; 34 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ റെഡി!
തിരുവനന്തപുരം : വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രഖ്യാപിച്ച ‘മിഷന്‍ 2026′ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി
- 1
- 2
