തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് 03/06/2026 ഇന്ന്: ആലപ്പുഴ, കോട്ടയം, എറണാകുളം 04/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ 05/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 06/06/2026: കോഴിക്കോട്, വയനാട്,
തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരുകണ്ടില്ലെന്ന് നടിച്ച്, പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും നടന്നുവന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് ഒടുവില്‍ കനത്ത തിരിച്ചടി നേരിടുന്നു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ കൃത്യമായ കണക്കെടുപ്പ് ഭരണകൂടം ഇപ്പോള്‍ അടിയന്തരമായി ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയും നിയമനങ്ങളിലെ അഴിമതിയും സംബന്ധിച്ച ആക്ഷേപങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ്, ഒളിച്ചുകടത്തപ്പെട്ട താല്‍ക്കാലികക്കാരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉന്നതതലത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ
തിരുവനന്തപുരം: കേരളത്തിന്റെ പൊതുജനാരോഗ്യ മാതൃകകള്‍ക്കും അഭിമാന സ്തംഭങ്ങള്‍ക്കും മേല്‍ കരിനിഴല്‍ വീഴ്ത്തി തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും വീണ്ടുമൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വാര്‍ഡില്‍ കഴിയേണ്ട രോഗിയുടെ കാലില്‍ പുഴുക്കള്‍ അരിച്ചുകയറിയ സംഭവം കേവലമൊരു ‘സിസ്റ്റം എറര്‍’ (വ്യവസ്ഥാപിതമായ പിഴവ്) മാത്രമായി ഒതുക്കിത്തീര്‍ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുമ്പോള്‍, സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പച്ചയായ അനാസ്ഥയും ജീവനക്കാരുടെ നിരുത്തരവാദ സമീപനവുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. സംഭവത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് മെഡിക്കല്‍ കോളേജ് വൈസ്
വാഷിങ്ടൺ : ഇന്ത്യ ഉൾപ്പെടെ അൻപതിലേറെ രാജ്യങ്ങൾക്കു മേൽ പുതിയ തീരുവ ചുമത്താനൊരുങ്ങി ഡൊണാൾഡ് ട്രംപ് ഭരണകൂടം. ഇതുപ്രകാരം, 10 മുതൽ 12.5 ശതമാനം വരെ തീരുവ വർധനവാണ് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആർ) മുന്നോട്ടു വെച്ചിരിക്കുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങൾക്കു മേൽ 12.5 ശതമാനവും കാനഡ, മെക്‌സിക്കോ, തായ്‌വാൻ, യുകെ തുടങ്ങിയ രാജ്യങ്ങൾക്കു മേൽ പത്തു ശതമാനവുമാണ് തീരുവ ചുമത്താൻ തീരുമാനിച്ചിട്ടുള്ളത്. നിർബന്ധിത തൊഴിലെടുപ്പിക്കലിനെതിരേ നടപടി എടുക്കുന്നില്ലെന്ന്
കോഴിക്കോട്: കോടിക്കണക്കിന് അയ്യപ്പഭക്തര്‍ പുണ്യമായി കരുതുന്ന ശബരിമല ക്ഷേത്രത്തിലെ അഭിഷേകത്തിനായുള്ള നെയ്വിതരണത്തില്‍ വന്‍ ക്രമക്കേടും കോടികളുടെ തട്ടിപ്പും. മില്‍മ ശബരിമലയിലേക്ക് നല്‍കിയ ഉയര്‍ന്ന ഗുണനിലവാരമുള്ള നെയ്യ് വഴിമാറ്റി മറിച്ചുവില്‍ക്കുകയും, പകരം തമിഴ്നാട്ടില്‍ നിന്നുള്ള വിലകുറഞ്ഞ തരംതാണ നെയ്യ് മില്‍മയുടെ പേരില്‍ സന്നിധാനത്ത് എത്തിച്ച് കോടികള്‍ തട്ടിയെന്നുമാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍. ലിറ്ററിന് 540 രൂപ നിരക്കില്‍ 2 ലക്ഷം ലിറ്റര്‍ നെയ്യ് വാങ്ങാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മില്‍മയുടെ തിരുവനന്തപുരം യൂണിയനും തമ്മില്‍ കരാറൊപ്പിട്ടിരുന്നത്. ഇതില്‍ 1.50
കുവൈത്ത് : ഇറാൻ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ ടി1 (T1) യാത്രാ ടെർമിനലിനും പ്രധാന കെട്ടിടത്തിനും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അടിയന്തര വാർത്താക്കുറിപ്പിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സുരക്ഷ മുൻനിർത്തി കുവൈത്ത് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും അധികൃതർ താൽക്കാലികമായി നിർത്തിവെച്ചു. റൺവേയിലുണ്ടായിരുന്ന വിമാനങ്ങളെ സുരക്ഷാ
കൊച്ചി: യുഎസ് പ്രതിരോധ വകുപ്പിന്റെ വ്യാജ ആയുധനിര്‍മാണ കരാര്‍ കാട്ടി 700 കോടി രൂപ തട്ടിയെടുത്ത രാജ്യാന്തര റാക്കറ്റിന്റെ മുഖ്യസൂത്രധാരന്‍ ‘ഡോക്ടര്‍ സാബ്’ പോലീസിനെയും കോടതിയെയും അമ്പരപ്പിച്ചുക്കൊണ്ട് വിദേശത്തേക്ക് കടന്നു. യഥാര്‍ത്ഥ പേരോ വിലാസമോ പോലുമില്ലാതെ ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യം നേടിയതും രാജ്യം വിട്ടതും. കേരള പോലീസിന്റെ എഫ്‌ഐആറിലും പ്രതി കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലും വക്കാലത്തിലുമൊന്നും ‘ഡോക്ടര്‍ സാബിന്റെ’ യഥാര്‍ഥ വിവരങ്ങള്‍ ഇല്ലാതിരുന്നതാണ് ഈ വന്‍ അട്ടിമറിക്ക് വഴിയൊരുക്കിയത്. ഇത്രയും വലിയ സാമ്പത്തിക
കൊല്ലം: കഴിഞ്ഞ കുറച്ചു നാളുകളായി കൊല്ലം ജില്ലയെയും പരിസര പ്രദേശങ്ങളെയും ഭീതിയുടെ നിഴലിലാഴ്ത്തിയ പരമ്പരക്കൊലപാതക പരമ്പരയ്ക്ക് അറുതിയാകുമോ? നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യപ്രതിയെ ഒടുവില്‍ ജില്ലാ ക്രൈംബ്രാഞ്ചും ഷാഡോ പൊലീസും ചേര്‍ന്നുള്ള അതിസാഹസികമായ നീക്കത്തിനൊടുവില്‍ പിടികൂടി. പ്രതി വലയിലായതോടെ വലിയൊരു ഭീതിയില്‍ നിന്നാണ് കൊല്ലം നിവാസികള്‍ മോചിതരായിരിക്കുന്നത്. വാല്‍പാറയില്‍ നിന്നാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നീങ്ങിയാണ് പ്രതിയെ പിടികൂടിയത്. വാല്‍പ്പാറയില്‍ നിന്നും വിജു സുരേഷാണ് കുടുങ്ങിയത്. വ്യത്യസ്തമായ സാഹചര്യങ്ങളില്‍, സമാനമായ രീതിയില്‍ നടന്ന
തിരുവനന്തപുരം: മയക്കുമരുന്നതിനെതിരെയുള്ള കേരള പോലീസിന്റെ പ്രത്യേക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ൽ ആദ്യം കുടുങ്ങിയത് ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജർ. താമസിച്ചിരുന്ന ഫ്ലാറ്റിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ ഉത്തരേന്ത്യൻ സ്വദേശിയായ ഹരിയാന, ചാർകിധാത്രി, ഹൗസ് നമ്പർ 172 ൽ വിശാൽ (26) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ചെറുവയ്ക്കൽലിൽ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ ശാസ്ത്രീയ രീതിയിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയായിരുന്നു ഇയാൾ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക്ക്ന്റെ നിർദ്ദേശപ്രകാരം ശ്രീകാര്യം പോലീസ് നടത്തിയ പരിശോധനയിലാണ് വിശാൽ കുടുങ്ങിയത്.
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാന്‍ പോലീസ് ബോധപൂര്‍വ്വം പഴുതൊരുക്കിയതായി ആരോപണം. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.എസ്) 48ാം വകുപ്പ് പ്രകാരം അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിക്കുന്നതിനുള്ള നോട്ടീസ് നല്‍കിയതിലാണ് പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയത്. കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളുടെ നടപടിക്രമങ്ങളിലാണ് ഈ വീഴ്ച. ബി.എന്‍.എസ്. പ്രകാരമുള്ള പുതിയ ഫോര്‍മാറ്റിലുള്ള നോട്ടീസാണ് കോടതിയില്‍ ഹാജരാക്കേണ്ടതെന്നിരിക്കെ, പോലീസ് പഴയ ഫോര്‍മാറ്റിലുള്ള നോട്ടീസാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍









