കേരളത്തെ വിറപ്പിച്ച കൊല്ലത്തെ പരമ്പരക്കൊലപാതകം: ഒടുവില്‍ ‘സീരിയല്‍ കില്ലര്‍’ പൊലീസ് വലയില്‍; വാല്‍പ്പാറയില്‍ നിന്നും വിജു സുരേഷ് അറസ്റ്റിലാകുന്നത് കമ്മീഷണര്‍ ഓഫീസിന് അടുത്തെ കൊലയില്‍; രണ്ടാം കൊലയില്‍ വ്യക്തത വരുത്താന്‍ ഇനി ചോദ്യം ചെയ്യല്‍
കൊല്ലം: കഴിഞ്ഞ കുറച്ചു നാളുകളായി കൊല്ലം ജില്ലയെയും പരിസര പ്രദേശങ്ങളെയും ഭീതിയുടെ നിഴലിലാഴ്ത്തിയ പരമ്പരക്കൊലപാതക പരമ്പരയ്ക്ക് അറുതിയാകുമോ? നാടിനെ നടുക്കിയ
