ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഫ്ലാറ്റിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഉത്തരേന്ത്യൻ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: മയക്കുമരുന്നതിനെതിരെയുള്ള കേരള പോലീസിന്റെ പ്രത്യേക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ൽ ആദ്യം കുടുങ്ങിയത് ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജർ. താമസിച്ചിരുന്ന ഫ്ലാറ്റിൽ