ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പോലീസ് നടപടിക്രമങ്ങളില്‍ വീഴ്ചയെന്ന് ആരോപണം; പ്രതികളെ രക്ഷിക്കാന്‍ പഴുതൊരുക്കിയതായി സംശയം; ഗുരുതര വീഴ്ച പുറത്ത്
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാന്‍ പോലീസ് ബോധപൂര്‍വ്വം പഴുതൊരുക്കിയതായി ആരോപണം. ഭാരതീയ
