പിന്‍വാതില്‍ നിയമനങ്ങള്‍ കനത്ത തിരിച്ചടിയിലേക്ക്; താല്‍ക്കാലികക്കാരുടെ കണക്കെടുപ്പ് തകൃതി; ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചുള്ള ‘സ്ഥിരപ്പെടുത്തല്‍’ നാടകങ്ങള്‍ പൊളിയുന്നു

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരുകണ്ടില്ലെന്ന് നടിച്ച്, പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും നടന്നുവന്ന പിന്‍വാതില്‍

കിഫ്ബിയുടെ കടമെടുപ്പ് പൂട്ടുന്നു; ഇനി ലോണും കടപത്രവുമില്ല, എല്ലാം സര്‍ക്കാര്‍ ചെയ്യും; നയം മാറ്റി സതീശന്‍ സര്‍ക്കാര്‍ നല്‍കുന്നത് കൊള്ള നടത്തില്ലെന്ന സന്ദേശം

തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) സ്വതന്ത്ര കടമെടുപ്പ് ശൈലിക്ക് പൂര്‍ണ്ണമായി വിരാമമിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു.

കെഎസ്ആര്‍ടിസിയില്‍ സ്ത്രീ സൗജന്യ യാത്ര: സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി; പദ്ധതി നടപ്പാക്കിയാല്‍ മാസം 112 കോടിയുടെ അധിക ബാധ്യത; ഓര്‍ഡിനറി ബസുകളില്‍ മാത്രമെങ്കില്‍ നഷ്ടം 57 കോടി; ജൂണ്‍ 15-ലെ പ്രഖ്യാപനത്തില്‍ ഇനി മന്ത്രിസഭാ തീരുമാനം നിര്‍ണ്ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക റിപ്പോര്‍ട്ട്

സത്യപ്രതിജ്ഞാ ചടങ്ങിലെ സുരക്ഷാവീഴ്ച; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമോ? ആദ്യവിവര റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടിക്ക് കാത്തുനില്‍ക്കുന്നു

തിരുവനന്തപുരം: പുതിയ യു.ഡി.എഫ്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കാറ്റില്‍പ്പറത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുക്കുമോ?

വിമാനത്തിലെ മുഖ്യമന്ത്രിവിരുദ്ധ പ്രതിഷേധം: പ്രതികള്‍ക്കെതിരായ വ്യോമയാന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍; ഭരണമാറ്റത്തിന് പിന്നാലെ നിര്‍ണ്ണായക നീക്കം; ആ കേസും കള്ളക്കേസാകും

തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച കേസില്‍ സുപ്രധാന

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറിയില്‍ മാത്രം; ലിമിറ്റഡ് സ്റ്റോപ്പിലും ഫാസ്റ്റിലും ഇല്ല; വരുമാനപരിധി ഉണ്ടാകില്ലെങ്കിലും ഖജനാവിന് വന്‍ ബാധ്യത; പ്രതിമാസം 220 കോടി നല്‍കേണ്ടി വരും

തിരുവനന്തപുരം: യു.ഡി.എഫ്. പ്രഖ്യാപിച്ച ‘ഇന്ദിരാ ഗാരന്റി’ പ്രകാരം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്രാ ആനുകൂല്യം ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായി

പതിനാറാം കേരള നിയമസഭ ഇന്ന് ഉണരും; പുതിയ എം.എ.ൽ.എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9-ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ ഒൻപത് മണിക്ക് നിയമസഭാ മന്ദിരത്തിൽ

ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ

തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ പെൻഷൻ മെയ് 25 മുതൽ വിതരണം ചെയ്യാൻ തീരുമാനം. പെന്‍ഷന്‍ വിതരണത്തിനായി സാമൂഹ്യ

പിണറായിയുടെ ‘രാവണൻ കോട്ട’ തുറന്നു സതീശൻ; 10 വർഷത്തിന് ശേഷം സെക്രട്ടറിയറ്റ് മെയിൻ ഗേറ്റ് പൊതുജനങ്ങൾക്കായി തുറന്നു നൽകി

തിരുവനന്തപുരം: പിണറായി വിജയന്റെ ‘രാവണൻ കോട്ട’ വി ഡി സതീശൻ തുറന്നു. സെക്രട്ടറിയറ്റിന്റെ മെയിൻ ഗേറ്റ് ജീവനക്കാർക്കും പൊതു ജനങ്ങൾക്കുമായി