തിരുവനന്തപുരം : കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന സത്യാഗ്രഹ സമരം ജനുവരി 12-ന് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സമരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സംഘടിപ്പിക്കുന്നത്. സമരത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം കൈവരിച്ച വികസന നേട്ടങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായി നടത്തുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ ജനരോഷം ഉയര്‍ത്തുക എന്നതാണ് സമരത്തിന്റെ പ്രധാന ലക്ഷ്യം. ജനുവരി 12-ന് രാവിലെ 10 മുതല്‍ വൈകിട്ട്
പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അതീവ ഗുരുതരമായ ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത് മൊഴിയില്‍ വ്യക്തത വരുത്തി. ക്രൂരമായ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നീ പരാതികളിലാണ് നടപടി. പത്തനംതിട്ട സ്വദേശിനിയായ യുവതി ഇ-മെയില്‍ വഴി നല്‍കിയ മൂന്നാമത്തെ പരാതിയെത്തുടര്‍ന്നാണ് പാലക്കാട്ടെ ഹോട്ടലില്‍ വെച്ച് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനായ ഫെനി നൈനാനും പ്രതിയാകും. വിവാഹബന്ധം വേര്‍പെടുത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി സമൂഹമാധ്യമത്തിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച രാഹുല്‍, പിന്നീട്
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശബരിമല ചര്‍ച്ചയാക്കും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനെത്തിയാല്‍ പലതും സംഭവിക്കും. ഇതിന്റെ സൂചനകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കുന്നത്. ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ച സംഭവം കേരളത്തെ മാത്രമല്ല, രാജ്യത്തെ വിശ്വാസസമൂഹത്തെയാകെ ബാധിച്ച ഒന്നാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പ്രതികളെ രക്ഷിക്കാന്‍ പഴുതുകളുണ്ടെന്നും രണ്ട് മന്ത്രിമാര്‍ സംശയനിഴലിലാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിയില്‍ സംശയ
മാവേലിക്കര: രാഷ്ട്രീയ കേരളം അലയടിപ്പിച്ച പീഡനപരമ്പരകളിൽ ഒടുവിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ. മൂന്നാമത്തെ പീഡനക്കേസിൽ അറസ്റ്റിലായ രാഹുലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റുക. ഇമെയിൽ വഴി പോലീസിന് ലഭിച്ച പുതിയ പരാതിയിലാണ് രാഹുലിനെ പാലക്കാട് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മൂന്നാം കേസിലും രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. പുതിയ പരാതിയിൽ പറയുന്നത് വല്ലാതെ ഞെട്ടിക്കുന്നതാണ്. ലൈംഗിക പീഡനത്തിന് പുറമെ, ക്രൂരമായ ശാരീരിക ഉപദ്രവം,
പത്തനംതിട്ട: പുഞ്ചിരി തൂകി ചാനല്‍ ചര്‍ച്ചകളില്‍ സദാചാരം പ്രസംഗിക്കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തനിനിറം ഒടുവില്‍ പുറത്തായിരിക്കുന്നുവെന്ന നിഗമനത്തിലേക്ക് സിപിഎം. നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ പൊക്കിയത് മൂന്നാമത്തെ ബലാത്സംഗക്കേസില്‍. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുക, ബന്ധം ഉറപ്പിക്കാന്‍ ‘ഒരു കുഞ്ഞ് വേണം’ എന്ന് വിശ്വസിപ്പിക്കുക, ഗര്‍ഭിണിയായാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുകഇതാണ് രാഹുലിന്റെ സ്ഥിരം ഓപ്പറേഷന്‍ രീതിയെന്ന് തെളിയുകയാണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്.
തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ മൂന്നാമതൊരു ലൈംഗിക പീഡന പരാതിയില്‍ കൂടി അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് രാഹുലിനെതിരെ ഒരു വ്യാജ പോക്സോ കേസ് കൂടി വന്നേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പഴയ പരാതികളില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ സാമ്പത്തിക ചൂഷണം കൂടി ഉള്‍പ്പെടുത്തി മൂന്നാമതൊരു പരാതി കൂടി ചമച്ചിരിക്കുകയാണ്. രാത്രിക്ക് രാത്രി കിട്ടിയ
പത്തനംതിട്ട: പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യമൊക്കെ പുഞ്ചിരിയോടെ ‘ഷൈന്‍’ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒടുവില്‍ കടുപ്പമേറിയ ഡിജിറ്റല്‍ തെളിവുകള്‍ക്ക് മുന്നില്‍ അടിപതറി തലകുനിച്ചു. ‘ഞാന്‍ ഒന്നും ചെയ്തില്ല, ഇതെല്ലാം രാഷ്ട്രീയ വേട്ടയാടലാണ്’ എന്ന പതിവ് പല്ലവി പാടി രക്ഷപ്പെടാന്‍ നോക്കിയ രാഹുലിന്റെ തന്ത്രങ്ങളെ സിറ്റൗട്ടില്‍ തന്നെ വെട്ടി പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ പൂങ്കുഴലി ഐപിഎസ് തകര്‍ത്തെറിഞ്ഞു. വഞ്ചനയുടെയും ക്രൂരതയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ശാസ്ത്രീയ ചോദ്യം ചെയ്യലില്‍ പുറത്തുവരുന്നത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രാഹുല്‍.
ലൈംഗിക പീഡന പരമ്പരയില്‍ കുടുങ്ങിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് വിനയായത് അതിജീവിതയുടെ മൊഴിയാണ്. ഇ മെയില്‍ വഴി ലഭിച്ച മൂന്നാമത്തെ പരാതിയുടെ അടിസ്ഥാനത്തില്‍, അതീവ രഹസ്യമായ ‘ഓപ്പറേഷന്‍ കോബ്ര’യിലൂടെയാണ് പോലീസ് രാഹുലിനെ പിടികൂടിയത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം, ക്രൂരമായ ശാരീരിക ഉപദ്രവം എന്നീ ഗുരുതര കുറ്റങ്ങളാണ് പുതിയ പരാതിയില്‍ രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. പാലക്കാട് കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്നാണ് ഞായറാഴ്ച പുലര്‍ച്ചെ 12.30-ഓടെ രാഹുലിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്ന്
Exclusive, Exclusive HD
മിന്നല്‍ നീക്കത്തിന് രവാഡയുടെ നിര്‍ദ്ദേശം; ആക്ഷന്‍ പ്ലാന്‍ തയ്യറാക്കി എച്ച് വെങ്കിടേഷ്; പൂങ്കുഴലി അറസ്റ്റിന് നിയോഗിച്ച ഏട്ടു പേരും പരസ്പരം അറിയാത്തവര്‍; എന്തിനാണ് ഒത്തു ചേര്‍ന്നതെന്ന് അവര്‍ അറിഞ്ഞത് ഹോട്ടലിലേക്ക് കയറുമ്പോള്‍ മാത്രം; ഓപ്പറേഷന്‍ കോബ്ര- ഇത് കേരളാ പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ സീക്രട്ട് ആക്ട്
പാലക്കാട്: കേരളാ പോലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യ ഓപ്പറേഷനുകളിലൊന്നായി മാറുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ്. ‘ഓപ്പറേഷന്‍ കോബ്ര’ എന്ന് പേരിട്ട ഈ ദൗത്യം, ഒരു തരിമ്പ് വിവരം പോലും പുറത്തുപോകാത്ത വിധം അതീവ സുരക്ഷാ മുന്‍കരുതലുകളോടെയാണ് നടപ്പിലാക്കിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്ന ഈ നീക്കം, മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന്റെ ഫലമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരുമാസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. അറസ്റ്റ് നടപടികള്‍ ഏകോപിപ്പിക്കാന്‍ വനിതാ ഐപിഎസ്
പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് മൂന്ന് ബലാത്സംഗ കേസുകളാണ്.മൂന്ന് കേസുകളും സമാന സ്വഭാവമുള്ളതാണ് ഒന്നാമത്തെ കേസ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്‌തെന്നാണ് പരാതി.തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗര്‍ഭഛിദ്രത്തിനായി ഗുളികകള്‍ നല്‍കിയതില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസിനും പങ്കുണ്ടെന്ന ആരോപണത്തിലും പോലീസ് കേസെടുത്തു കേസിന്റെ നിലവിലെ അവസ്ഥ: ഈ കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. ജനുവരി 21










