ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: സുരക്ഷാവീഴ്ചയിൽ കന്റോൺമെന്റ് എസിക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: റയിഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേ റ്റ് (ഇ ഡി )ഉദ്യോഗസ്ഥർക്കെതിരെ സിപിഎം പ്രവർത്തകർ നടത്തിയ ആസൂത്രിത ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട പോലീസ്
ഒരേദിവസം പടിയിറങ്ങുന്നത് 5 ഐപിഎസുകാർ അടക്കം വൻ നിര; കേരള പോലീസിന് നാളെ വിടവാങ്ങലിന്റെ ദിനം
തിരുവനന്തപുരം: കേരള പോലീസിലെ 13 പോലീസ് സൂപ്രണ്ട്മാർ നാളെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിട പറയും. ഇതിൽ അഞ്ച് പേർ
പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ മന്ത്രിക്ക് നേരെ അധിക്ഷേപം; വെള്ളരിക്കുണ്ട് സ്റ്റേഷനിലെ സി.പി.ഒയ്ക്ക് സസ്പെന്‍ഷന്‍
കാസര്‍കോട്: മന്ത്രി കെ.എം. ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ
ലഹരിവേട്ടയ്ക്ക് പുറമെ പോലീസ് സ്റ്റേഷനുകളിൽ വൻ അഴിച്ചുപണി; ‘ഓപ്പറേഷൻ തുഫാൻ -ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയക്കെതിരെ അതിശക്തമായ നടപടികളുമായി കേരള പോലീസ്. മയക്കുമരുന്ന് വേട്ടയ്ക്കായി പോലീസിന്റെ പുതിയ കർമ്മ പദ്ധതി ആഭ്യന്തര മന്ത്രി
എം.എൽ.എയെ മർദ്ദിച്ച കേസ് പ്രതി മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിൽ? സംഗീതിനെ മാറ്റാൻ നീക്കം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന ഒരാളും കടന്നുകൂടിയതായി പരാതി.
പ്രസിഡന്റിന് പിന്നാലെ ജനറൽ സെക്രട്ടറിക്കും സ്ഥലംമാറ്റം; പോലീസ് ഓഫീസേഴ്സ് അസോസിയേഷനിൽ നടപടി തുടരുന്നു
തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തിനെ സ്ഥലം മാറ്റിയതിന് പിന്നാലെ അസോസിയേഷൻ സംസ്ഥാന ജനറൽ
ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: തലസ്ഥാനത്ത് 19-കാരനെതിരെ കാപ്പ ചുമത്തി
തിരുവനന്തപുരം: തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ക്രമസമാധാനത്തിനു തടസ്സം സൃഷ്ടിച്ചിരുന്ന 19കാരനെ കാപ്പ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി
മനുഷ്യക്കടത്തിന് സമാനമായ ഗുരുതരമായ കുറ്റകൃത്യം; സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി അവയവദാന തട്ടിപ്പ്; നജീബിന്റെ പ്ലാനുകള്‍ ഞെട്ടിക്കുന്നത്; സുദര്‍ശന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ രഹസ്യ അന്വേഷണം, ആശുപത്രികളും പരിധിയില്‍
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് നടന്ന അന്താരാഷ്ട്ര അവയവദാന തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ നജീബ് കല്ലത്ര പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
തീവണ്ടിയില്‍ ആറുവയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം: കൊല്ലം സ്വദേശി പിടിയില്‍
പുനലൂര്‍: നാടിനെ നടുക്കി വീണ്ടും തീവണ്ടിയില്‍ പിഞ്ചുബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം. മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം അയത്തില്‍
ഓൺലൈൻ മാട്രസ് തട്ടിപ്പ്: ‘പേയ്‌മെന്റ് പരാജയപ്പെട്ടു, റീഫണ്ട് ഉണ്ട്’; ഉപഭോക്താക്കൾക്ക് കേരള പോലീസിന്റെ സുപ്രധാന മുന്നറിയിപ്പ്
തിരുവനന്തപുരം: ഓൺലൈൻ വഴി മാട്രസ് (മെത്ത) ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്നു
