ഭാവി തകര്‍ക്കുമെന്ന് ഭീഷണി; കെസിഎ ആസ്ഥാനത്തും പീഡനം; ടൂര്‍ണമെന്റിനെത്തിയ കുട്ടി ബഹളം വച്ചു, പിന്നാലെ തെളിഞ്ഞത് 6 പീഡനക്കേസുകള്‍; ക്രിക്കറ്റ് പരിശീലകന് 16 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ഥിനിയെ ജിമ്മില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പരിശീലകന് കഠിനതടവും പിഴയും.
അഖിൽ ഉണ്ണിത്താനെ മർദിച്ച കേസ്: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
തിരുവനന്തപുരം: കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അഖിൽ ഉണ്ണിത്താനെ മർദിച്ചെന്ന കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും കോടതി വെറുതെ വിട്ടു.
വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ വിധിക്കെതിരെ സ്റ്റേ നേടാനുള്ള നീക്കം പൊളിഞ്ഞു; കേസ് ചീഫ് ജസ്റ്റിസ് വ്യാഴാഴ്ചത്തേക്ക് മാറ്റി; വാദമില്ലാതെ സ്റ്റേ നേടാനുള്ള ശ്രമം പാളി; എസ് എന്‍ ഡി പി യൂണിയന് ജനറല്‍ സെക്രട്ടറിയായി അതിവേഗം തിരിച്ചെത്താനുള്ള വെള്ളാപ്പള്ളിയുടെ മോഹം പൊലിഞ്ഞു
കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിയമപോരാട്ടത്തില്‍ തിരിച്ചടി. എതിര്‍കക്ഷികള്‍ അറിയാതെ കേസ് ലിസ്റ്റ് ചെയ്യിപ്പിക്കാനും, വാദം
മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാരിന് ഹൈക്കോടതിയിൽ വലിയ വിജയം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മൊബൈൽ ഫോണിലൂടെ സന്ദേശം അയച്ചതിനെ ചോദ്യംചെയ്തു ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി.
അപവാദ പ്രചരണങ്ങള്‍ക്ക് നിയമപോരാട്ടത്തിലൂടെ മറുപടി; കെ.എം. ഷാജഹാനെതിരെ എഡിജിപി എസ്. ശ്രീജിത്തിന് അസാമാന്യ വിജയം; ഷാജഹാന് ക്രിമിനല്‍ കേസും കുരുക്കാകും
തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീതായി എഡിജിപി എസ്. ശ്രീജിത്തിന്റെ നിയമപോരാട്ടം. തനിക്കെതിരെ യുട്യൂബ്
വെഞ്ഞാറമൂട് കൊലപാതകം: അകന്നകന്ന മകനെ അച്ഛന്‍ ഇനിയും ചേര്‍ത്തു പിടിക്കുമോ? സിനിമയ്‌ക്കെതിരായ നിയമപോരാട്ടം കുടുംബത്തിന്റെ തിരിച്ചറിവില്‍ നിന്ന്
കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ ആസ്പദമാക്കി ചിത്രീകരിച്ചതാണെന്ന് ആരോപിക്കപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയാന്‍ കേരള ഹൈക്കോടതി
കോൺഗ്രസുകാരനായി ചെയ്ത സമരം; ഇന്ന് സിപിഎം നേതാവായ പി. സരിന് ശിക്ഷ! ഷാഫി പറമ്പിലിനെതിരെ വാറന്റ്
പാലക്കാട്: മുൻ വയനാട് പാർലമെന്റ് അംഗം രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച്
രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ; മൂന്നാമത്തെ പീഡനക്കേസിൽ മാവേലിക്കര സബ് ജയിലിലേക്ക്
മാവേലിക്കര: രാഷ്ട്രീയ കേരളം അലയടിപ്പിച്ച പീഡനപരമ്പരകളിൽ ഒടുവിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ. മൂന്നാമത്തെ പീഡനക്കേസിൽ അറസ്റ്റിലായ രാഹുലിനെ
തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരന്‍; ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വിവാദമായ തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും തിരുവനന്തപുരം എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട്
കര്‍മ്മയോദ്ധ തിരക്കഥാ തര്‍ക്കം: മേജര്‍ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
കൊച്ചി: കര്‍മ്മയോദ്ധയുടെ തിരക്കഥയെച്ചൊല്ലിയുള്ള നിയമതര്‍ക്കത്തില്‍ സംവിധായകന്‍ മേജര്‍ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്നാണ്
