യുറോപ്പിന് ഇനി അമേരിക്കൻ സുരക്ഷയില്ല? സൈനിക നയത്തിൽ വിപ്ലവകരമായ മാറ്റവുമായി ട്രംപ്

വാഷിംഗ്ടൺ: അന്താരാഷ്ട്ര രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട്, നാറ്റോ സഖ്യത്തിലെ നിർണ്ണായക ശക്തിയായ അമേരിക്ക തങ്ങളുടെ സൈനിക നയങ്ങളിൽ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങൾ ലോകമെങ്ങും ചർച്ചയാകുന്നു. ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് പൂർണ്ണ പിന്തുണ നൽകാത്ത യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നത്. <iframe width=”560″ height=”315″ src=”https://www.youtube.com/embed/LI3N_ivXKo0?si=vzB7LJ5T0uNBvJkz” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe> ദശാബ്ദങ്ങളായി യൂറോപ്പിന്റെ സുരക്ഷാ കവചമായിരുന്ന

ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശിനിക്കായി തിരച്ചിൽ തുടരുന്നു; മൂന്നാം ദിവസവും ഫലമില്ല

കർണാടക: ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരിക്ക് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും ഫലമില്ലാതെ തുടരുന്നു. പാലക്കാട് കടമ്പഴിപുരം സ്വദേശികളായ രമേഷ്-രോഹിണി ദമ്പതികളുടെ മകൾ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകുന്നേരമാണ് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കിടെ കാണാതായത്. പെൺകുട്ടിയെ അവസാനമായി കണ്ട ബാബാ ബുദൻ ഗിരി മലനിരകളിലും മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപവും വ്യാഴാഴ്ചയും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ബാബാ ബുദൻ മലനിരകളിലെ ഏകദേശം മുന്നൂറ് അടിയോളം ആഴമുള്ള കൊക്കകളിൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ

മരണത്തിലും മാതൃകയായി ജയി ജയകുമാർ; 5 പേർക്ക് പുതുജീവൻ പകർന്ന് അവയവദാനം

തിരുവനന്തപുരം: മാതൃകയായി വീണ്ടും അവയവദാനം. 5 അവയവങ്ങൾ ദാനം ചെയ്തു ജയി ജയകുമാർ യാത്രയായി. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച  ജയി ജയകുമാറിന്റെ അവയവങ്ങളാണ് ദാനംചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സ്വദേശിനിയാണ് . 35 വയസ് പ്രായമുള്ള ജയിയുടെ അഞ്ച് അവയവങ്ങളാണ് ദാനംചെയ്യുക. ഹൃദയം എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും. കഴിഞ്ഞ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

കേരളത്തിൽ റെക്കോർഡ് പോളിംഗിലേക്ക്; ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് കരുത്താകുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ്. മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം 62.71 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിക്കഴിഞ്ഞു. ഉയർന്ന പോളിംഗ് ശതമാനം എൽഡിഎഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. എൽഡിഎഫിന്റെ ബഹുഭൂരിപക്ഷം വോട്ടുകളും ഉച്ചയ്ക്ക് മുൻപ് തന്നെ പോൾ ചെയ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. പയ്യന്നൂരിലെ കള്ളവോട്ട് ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. കാലാകാലങ്ങളായി യുഡിഎഫ് ഉന്നയിക്കുന്ന സ്ഥിരം പല്ലവിയാണിതെന്നും ഇത്തവണ വി. കുഞ്ഞികൃഷ്ണൻ അത്

മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ രേവന്ത്റെഡ്ഡി ആരാണ്? ക്ഷതമേറ്റത് മലയാളിക്ക് , തെലുങ്കന് ഇവിടെ എന്ത് കാര്യം?: ജോൺ ബ്രിട്ടാസ് എംപി

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി ജോൺ ബ്രിട്ടാസ് എംപി. വോട്ടെടുപ്പ് പുരോഗമിക്കവെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ രേവന്ത് റെഡ്ഡി ആയിരം കോടി രൂപയാണ് ഇറക്കിയതെന്നും ഇതിനായി റിയൽ എസ്റ്റേറ്റ് മുതലാളിമാരെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ തെളിവുകൾ ലഭ്യമാണെന്നും ബ്രിട്ടാസ് ആരോപിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ രേവന്ത് റെഡ്ഡിക്ക് എന്ത് അധികാരമാണുള്ളതെന്ന് ബ്രിട്ടാസ് ചോദിച്ചു. മുഖ്യമന്ത്രിയുടെ

ഹോർമുസ് കടലിടുക്ക് കടന്ന് ‘ഗ്രീൻ ആശ’; മുംബൈയിൽ 15,400 ടൺ എൽപിജി എത്തിച്ചു

മുംബൈ: മുംബൈ ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റിയിലെ (ജെ.എൻ.പി.എ) ലിക്വിഡ് ടെർമിനലിൽ ഇന്ന് ഇന്ത്യയുടെ അഭിമാനമുയർത്തിക്കൊണ്ട് ‘ഗ്രീൻ ആശ’ എന്ന എൽ.പി.ജി കപ്പൽ നങ്കൂരമിട്ടു. നിലവിലെ ആഗോള സാഹചര്യങ്ങളിൽ ഏറെ നിർണ്ണായകമായ ഒരു ചരക്കുനീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. പേർഷ്യൻ കടലിടുക്കിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടാണ് ഈ ഇന്ത്യൻ പതാകവാഹിനി കപ്പൽ മുംബൈ തീരത്ത് എത്തിയത്. പാചകവാതക ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 15,400 ടൺ എൽ.പി.ജി ആണ് ഗ്രീൻ ആശ ഇന്ത്യയിലേക്ക്

ഉദുമയിൽ യുഡിഎഫ് ചീഫ് ഏജന്റ് കസ്റ്റഡിയിൽ; ബൂത്തിനുള്ളിൽ കയറിയത് ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച്

കാസര്‍കോട്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കാസർകോട് ഉദുമയിൽ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനകത്ത് പ്രവേശിച്ച യുഡിഎഫ് ചീഫ് ഏജന്റ് അഡ്വ. ബി.എം. ജമാലിനെ ഇലക്ഷൻ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഉദുമയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റാണ് പിടിയിലായ ജമാൽ. ബേക്കല്‍ ഇസ്‌ലാമിയ എല്‍പി സ്‌കൂളിലെ 144-ാം നമ്പര്‍ ബൂത്തിലാണ് സംഭവം നടന്നത്. അതീവ സുരക്ഷയുള്ള പോളിംഗ് ബൂത്തിനകത്തേക്ക് അത്യാധുനികമായ ക്യാമറ കണ്ണട ധരിച്ചെത്തിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫ്ലയിംഗ് സ്ക്വാഡ് ഇടപെടുകയും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും

ആദ്യം വോട്ട്, പിന്നെ വിവാഹം,കല്യാണത്തിരക്കിനിടയിലും വോട്ട് മുടക്കാതെ അഖിലയും ആശയും,മാതൃകയായി നവവധുക്കൾ

വയനാട്: കേരളം വിധി എഴുതുന്ന ഈ നിർണ്ണായക ദിനത്തിൽ വോട്ടുത്സവത്തിന്റെ വേറിട്ട കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച് വയനാടും പത്തനംതിട്ടയും. വിവാഹച്ചടങ്ങിന്റെ തിരക്കുകൾക്കിടയിലും പൗരന്റെ കടമ മറക്കാതെ വിവാഹപ്പന്തലിൽ നിന്ന് നേരെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി രണ്ട് നവവധുക്കൾ. വയനാട് മേപ്പാടി സ്വദേശി അഖില ആന്റണി മൈക്കിളാണ് വോട്ടുചെയ്യാൻ ആദ്യമെത്തിയത്. വിവാഹ വസ്ത്രത്തിൽ, സർവ്വാഭരണ വിഭൂഷിതയായി മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിലെത്തിയ അഖിലയെ വോട്ടർമാരും ഉദ്യോഗസ്ഥരും കൗതുകത്തോടെയാണ് വരവേറ്റത്. തന്റെ ജീവിതത്തിലെ

വാമനപുരം ബി.എൽ.ഒ വി.എസ് അനീഷ് വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ ബൂത്ത് ലെവൽ ഓഫീസർക്ക് ദാരുണാന്ത്യം. വാമനപുരം നിയോജക മണ്ഡലത്തിലെ മുപ്പതാം നമ്പർ ബൂത്ത് ബി.എൽ.ഒ യായ വി എസ് അനീഷാണ്‌ വാഹനാപകടത്തിൽ മരണമടഞ്ഞത്. മണ്ണന്തല ഗവൺമെന്റ് പ്രസ് ജീവനക്കാരനായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ വെഞ്ഞാറമൂട് ആലന്തറ മണ്ഡപക്കുന്നിന് സമീപമായിരുന്നു അപകടം. 37 വയസ് പ്രായമുണ്ട്. ആലന്തറ ദീപാനഗർ ‘അബനി’ വീട്ടിൽ അനീഷ് മണ്ണന്തല ഗവൺമെന്റ് പ്രസ്സിൽ ലാസ്കർ ഗ്രേഡ്-1 തസ്തികയിൽ ജോലി ചെയ്തുവരികയായിരുന്നു.  അപകടം നടന്നയുടൻതന്നെ അനീഷിനെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ

രഞ്ജിത്തിന്റെ അറസ്റ്റിൽ അത്ഭുതമില്ല, പരാതി പറയുന്ന സ്ത്രീകൾക്ക് സിനിമയിൽ ജോലി നഷ്ടപ്പെടുന്നു;ശിക്ഷ എന്ന പേരിൽ നടക്കുന്നത് വെറും പെർഫോമൻസ് തുറന്നടിച്ച് പാർവതി തിരുവോത്ത്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ  പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റിൽ തനിക്ക് യാതൊരു അത്ഭുതവുമില്ലെന്ന് പറഞ്ഞ നടി, സിനിമാ മേഖലയിൽ ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീകൾ നേരിടുന്ന കടുത്ത അവഗണനയെക്കുറിച്ചും തുറന്നടിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് സിനിമയിലെ ‘പവർ ഗ്രൂപ്പിനും’ നിലവിലെ അന്വേഷണ രീതികൾക്കുമെതിരെ പാർവതി ആഞ്ഞടിച്ചത്. “കരീന കപൂർ ഒരിക്കൽ പറഞ്ഞതുപോലെ ഞാൻ ശരിക്കും മടുത്തുപോയി” എന്നായിരുന്നു പാർവതിയുടെ വാക്കുകൾ. അതിജീവിതർ നേരിടുന്ന സാമ്പത്തികവും തൊഴിൽപരവുമായ പ്രതിസന്ധികൾ ആരും