ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശിനിക്കായി തിരച്ചിൽ തുടരുന്നു; മൂന്നാം ദിവസവും ഫലമില്ല
കർണാടക: ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരിക്ക് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും ഫലമില്ലാതെ തുടരുന്നു. പാലക്കാട് കടമ്പഴിപുരം
