മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ രേവന്ത്റെഡ്ഡി ആരാണ്? ക്ഷതമേറ്റത് മലയാളിക്ക് , തെലുങ്കന് ഇവിടെ എന്ത് കാര്യം?: ജോൺ ബ്രിട്ടാസ് എംപി

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി ജോൺ ബ്രിട്ടാസ് എംപി. വോട്ടെടുപ്പ് പുരോഗമിക്കവെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ