ജീപ്പ് തളളാത്തതിന് പ്രതികാരമായി പ്രവാസിയെ മാലമോഷണമെന്ന കളളക്കേസില്‍ പോലീസ് കുടുക്കി, താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം; ഹൈക്കോടതിയില്‍ നീതി

കണ്ണൂര്‍ : മാലമോഷണക്കേസില്‍ നിരപരാധിയായ പ്രവാസിയെ കുടുക്കിയ ചക്കരക്കല്‍ പോലീസിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. 54 ദിവസം അന്യായമായി ജയിലില്‍

വിദ്യാര്‍ത്ഥികള്‍ക്ക് 5 ലക്ഷം രൂപ വരെ സമ്മാനമായി നേടാം! മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് ജനുവരി 12 മുതല്‍

തിരുവനന്തപുരം : കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവേദിയുമായി സംസ്ഥാന സര്‍ക്കാര്‍. എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും

ശസ്ത്രക്രിയക്കിടെ യുവാവിന്റെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞുകയറി; തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു!

തിരുവനന്തപുരം : ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ മലയിന്‍കീഴ് സ്വദേശി ജിജിന്‍ ജോസിന്റെ ഇടുപ്പെല്ലില്‍ ഡ്രില്‍

ആർസിസിയിൽ നഴ്സിംഗ് നിയമനം റദ്ദാക്കി; ചീഫ് നഴ്സിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ആർ സി സി യിലെ നഴ്സുമാരുടെ കരാർ നിയമന നടപടികൾ അഴിമതിയും സ്വജനപക്ഷ പാതവും തെളിഞ്ഞതിനെ തുടർന്ന് റദ്ദാക്കി. 

ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ഇടത് നിരീക്ഷകന്‍ അഡ്വ.ബി.എന്‍. ഹസ്‌കറിന് പാര്‍ട്ടി മുന്നറിയിപ്പ്, പറഞ്ഞതിലുറച്ച് ഹസ്‌കര്‍

കൊല്ലം : ഇടതുപക്ഷ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ബി.എന്‍. ഹസ്‌കറിന് പരസ്യമായി മുന്നറിയിപ്പ് നല്‍കി സിപിഎം. ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയെയും

ശാസ്തമംഗലത്തെ ഓഫീസ് ഉപാധികളില്ലാതെ ഒഴിയാൻ വി.കെ പ്രശാന്ത്; പുതിയ ഓഫീസ് മരുതൻകുഴിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ ഉയർത്തിയ എം എൽ എ ഓഫീസ് പ്രശ്നത്തിൽ എം എൽ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം 14-ന്; ദര്‍ശനത്തിനായി ബാര്‍കോഡുളള പാസുകള്‍

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലക്ഷദീപം ജനുവരി 14-ന് നടക്കും. 56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ അവസാന ഘട്ടമായ

വായനയുടെ വസന്തവുമായി നിയമസഭ പുസ്തകോത്സവം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ; പുരസ്‌കാര നിറവില്‍ എന്‍.എസ്. മാധവന്‍, വിദ്യാര്‍ത്ഥികള്‍ക്ക് നഗരം ചുറ്റാന്‍ സൗജന്യ യാത്ര;

നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (KLIBF) തിരുവനന്തപുരത്ത് ഉജ്ജ്വലമായി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍

പാസ്പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയെ വിളിച്ചുവരുത്തി അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരന് സസ്പെന്‍ഷന്‍; ഞെട്ടിക്കുന്ന സംഭവം കൊച്ചിയില്‍

കൊച്ചി: പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ മറവില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ

ആര്‍.എസ്.പിയിലും മക്കള്‍ രാഷ്ട്രീയം; ഇരവിപുരത്ത് പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍ മത്സര രംഗത്ത്?

കൊല്ലം : എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. ആര്‍.എസ്.പിയുടെ