നവീന്‍ ബാബു കേസ് സി.ബി.ഐക്ക് വിട്ട് വിജ്ഞാപനമായി; മകള്‍ക്ക് സര്‍ക്കാര്‍ ജോലി; വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിര്‍ണ്ണായക നീക്കം; രാഷ്ട്രീയ കനലായി വീണ്ടും കണ്ണൂര്‍ വിവാദം

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ഒടുവില്‍ സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓര്‍ഡിനറിയില്‍ മാത്രം; ജൂണ്‍ 15 മുതല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം; കെ.എസ്.ആര്‍.ടി.സിക്ക് മാസം 100 കോടിയുടെ അധിക ബാധ്യത

തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍. എന്നാല്‍,

അരുംകൊല!! മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

തിരുവനന്തപുരം : കുടുംബവഴക്കിന്റെ പേരിൽ ഭാര്യയെ മക്കളുടെ മുന്നിലിട്ട് അതിക്രൂരമായി കഴുത്തറുത്ത് കൊന്ന് ഭർത്താവ്. തിരുവനന്തപുരം നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിനു

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ മാന്യത; പ്രതിസന്ധിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുങ്ങിത്താഴുമ്പോള്‍ കൈപിടിച്ചുയര്‍ത്താന്‍ ജലീല്‍ സഖാവാകുന്നു! വെല്‍ഡണ്‍ ജലീല്‍, വെല്‍ഡണ്‍! ഭാര്യയുമൊത്ത് സിപിഎം അംഗത്വമെടുത്ത് മുന്‍ മന്ത്രി; കെടി ജലീല്‍ അസാധാരണ മാതൃക

മലപ്പുറം: സമകാലിക രാഷ്ട്രീയ രംഗത്ത് സ്വാര്‍ത്ഥതയും അവസരവാദവും മാത്രം മുഖമുദ്രയാക്കിയ നേതാക്കള്‍ക്കിടയില്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രാഷ്ട്രീയ ധാര്‍മ്മികതയുടെയും നെറിവിന്റെയും പ്രതീകമായി

ഇന്‍സ്റ്റഗ്രാം സുഹൃത്ത് കാറിലെത്തി തട്ടിക്കൊണ്ടുപോയെന്ന് സംശയം; കോഴിക്കോട് സ്വദേശിയായ 16-കാരിക്കായി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

കോഴിക്കോട്: നഗര പരിധിയില്‍ നിന്നും കഴിഞ്ഞ മാസം കാണാതായ പതിനാറുകാരിയായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. കോഴിക്കോട്

കാലവർഷമെത്തി ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ; നാളെ എട്ട് ജില്ലകളിൽ കനത്ത മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം സംസ്ഥാനത്ത്

‘സിസ്റ്റം എററോ’ അതോ പച്ചയായ അനാസ്ഥയോ? തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം അധികൃതരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; മനസ്സാക്ഷി മരവിക്കുന്ന ക്രൂരത

തിരുവനന്തപുരം: കേരളത്തിന്റെ പൊതുജനാരോഗ്യ മാതൃകകള്‍ക്കും അഭിമാന സ്തംഭങ്ങള്‍ക്കും മേല്‍ കരിനിഴല്‍ വീഴ്ത്തി തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും വീണ്ടുമൊരു

അയ്യപ്പന്റെ നെയ്യിലും കയ്യിട്ടു; മില്‍മയുടെ നെയ്യ് മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ്; ശബരിമലയിലെത്തിച്ചത് തമിഴ്നാട്ടിലെ തരംതാണ നെയ്യ്

കോഴിക്കോട്: കോടിക്കണക്കിന് അയ്യപ്പഭക്തര്‍ പുണ്യമായി കരുതുന്ന ശബരിമല ക്ഷേത്രത്തിലെ അഭിഷേകത്തിനായുള്ള നെയ്വിതരണത്തില്‍ വന്‍ ക്രമക്കേടും കോടികളുടെ തട്ടിപ്പും. മില്‍മ ശബരിമലയിലേക്ക്

നിയമത്തെ വെല്ലുവിളിച്ച് പെരിയ കേസ് പ്രതി; പരോളിലിറങ്ങി റീൽസ് ചെയ്ത സംഭവം വിവാദത്തിൽ

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഏഴാം പ്രതി അശ്വിൻ പരോൾ വ്യവസ്ഥകൾ ലംഘിച്ച് സോഷ്യൽ മീഡിയയിൽ റീൽസ് വീഡിയോ പങ്കുവെച്ചത്

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം

കോഴിക്കോട് : കാലവർഷം കനക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക്