തന്ത്രി കണ്ഠരര് രാജീവര് ആശുപത്രിയില്‍! ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ‘എന്നെ കുടുക്കിയതാണ്’ ആവര്‍ത്തിച്ച് തന്ത്രി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായിരുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍
സി.പി.ഐ.എം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി;
ഇടുക്കി : ദേവികുളം മുന്‍ എം.എല്‍.എയും സി.പി.ഐ.എം മുന്‍ നേതാവുമായ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക്.. കഴിഞ്ഞ നാല് വര്‍ഷമായി സി.പി.ഐ.എമ്മുമായി
ആന്റണി രാജുവിന് നിര്‍ണ്ണായകം , വക്കീല്‍ പണിയില്‍ ബാര്‍ കൗണ്‍സില്‍ ഇന്ന് തീരുമാനമെടുക്കും; തിരുവനന്തപുരം സീറ്റിനായി മുന്നണികളില്‍ വടംവലി!
തിരുവനന്തപുരം : തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികള്‍ ബാര്‍ കൗണ്‍സില്‍ ഇന്ന്
ഹസ്കര്‍ ഇനി ഇടതുനിരീക്ഷകനല്ല, രാഷ്ട്രീയ നിരീക്ഷകന് മാത്രം, ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചെന്നും ഔദ്യോഗിക വാഹനം ഡ്രൈവര്‍ ഗണ്മാന് ഔദ്യോഗിക വസതിയും ഒഴിഞ്ഞെന്ന് പരിഹാസവുമായി ഫെയ്സ്ബു്ക്ക് പോസ്റ്റ്
തിരുവനന്തപുരം : ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ അഡ്വ. ബി.എന്‍. ഹസ്കര്‍ ഇനി ഇടതു നിരീക്ഷകനല്ല വെറും രാഷ്ട്രീയ നിരീക്ഷകന്
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തേക്ക്. നഗരത്തില്‍ വന്‍ഗതാഗത നിയന്ത്രണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണം
ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍ കണ്ഠരര് രാജീവരര് 14 ദിവസം റിമാന്‍ഡില്‍; നടന്നത് വന്‍ ഗൂഢാലോചന, കൊളളയ്ക്ക് മൗനാനുവാദം നല്‍കിയെന്നും എസ്.ഐ.ടി; കേസില്‍ തന്ത്രി 13-ാം പ്രതി
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊല്ലം
സ്വര്‍ണ്ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് കുടുങ്ങിയത് ഇങ്ങനെ; എസ്.ഐ.ടിയുടേത് പഴുതടച്ച നീക്കം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് തടയാന്‍ പ്രതിയാക്കില്ലെന്ന ധാരണ നല്കി, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സ്വാമിശരണമെന്ന് തന്ത്രിയുടെ മറുപടി
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ജനറല്‍
മദ്യത്തിന് പേരിടല്‍: ബെവ്‌കോ നടപടിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുന്നത് നിയമവിരുദ്ധമെന്ന് ഹര്‍ജിക്കാര്‍
കൊച്ചി : പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും കണ്ടെത്താന്‍ പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിച്ച ബെവ്കോ നടപടിയില്‍ ഹൈക്കോടതി
ശങ്കരദാസിന് അറസ്റ്റ് രേഖപ്പെടുത്താന്‍ പോലും കഴിയുന്ന ആരോഗ്യാവസ്ഥയില്ല; ദേവസ്വം ബോര്‍ഡ് മുന്‍ അംഗത്തിന്റെ അസുഖം അറസ്റ്റിന് തടസ്സം; വസ്തുത കോടതിയെ അറിയിക്കാന്‍ അന്വേഷണ സംഘം; ശബരിമല കൊള്ള: ഒരാളുടെ അറസ്റ്റ് അനിശ്ചിതത്വത്തില്‍ തന്നെ
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസിലെ നിര്‍ണ്ണായക പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാനുള്ള ആരോഗ്യസാഹചര്യമില്ലെന്ന
കെഎഫ്‌സി വായ്പാതട്ടിപ്പ് കേസില്‍ പി.വി.അന്‍വറിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി
കൊച്ചി : നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ 12 മണിക്കൂര്‍ നീണ്ട ചോദ്യം
