ജസ്റ്റിസ് ബാബു മാത്യുവിന്റെ ഓംബുഡ്സ്മാന്‍ നിയമനത്തിനെതിരെ ശശികുമാര്‍! മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനുള്ള ‘സമ്മാനം’; ഗവര്‍ണര്‍ക്ക് പരാതി നല്‍കും

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി മുന്‍ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള സംസ്ഥാന

യുഡിഎഫിന് ഭരണസാധ്യത; ബിജെപി വോട്ട് ശതമാനം വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വേ. വി.ഡി.സതീശന്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടു; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

കോഴിക്കോട്: പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഷിംജിത മുസ്തഫ മുങ്ങി: മാംഗ്ലൂരിലേക്ക് കടന്നതായാണ് പോലീസ് കരുതുന്നത്. സംസ്ഥാനംവിട്ട ഷിംജിതയെ കണ്ടെത്താനായി പോലീസ്

സിനിമാ സമരം പിന്‍വലിച്ചു! വിനോദ നികുതി ഒഴിവാക്കും; വൈദ്യുതി നിരക്കിലും ഇളവ്; മന്ത്രി സജി ചെറിയാന്റെ ഉറപ്പില്‍ തീയേറ്ററുകള്‍ മറ്റന്നാള്‍ തുറക്കും

തിരുവനന്തപുരം : ജനുവരി 22-ന് സംസ്ഥാനത്തെ സിനിമ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന സിനിമാ സമരം പിന്‍വലിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി

കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിന് നിയമസഭയില്‍ തുടക്കമായി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നടത്തിയ

ശബരിമലയില്‍ നടന്നത് വന്‍ കൊള്ള! അറസ്റ്റ് ഭീഷണിയില്‍ 5 പ്രമുഖര്‍ ; മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും; സന്നിധാനത്ത് ഇന്ന് സ്‌ട്രോങ്ങ് റൂം തുറന്ന് പരിശോധന

പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം അതിനിര്‍ണ്ണായക ഘട്ടത്തിലേക്ക്. ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ക്ക് പുറമെ, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണവും അപഹരിക്കപ്പെട്ടുവെന്ന കണ്ടെത്തലോടെ

ദീപക്കിന്റെ മരണത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി ; വൈറലാകാന്‍ എന്ത് നെറികേടും കാണിക്കുമോ?

കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. വൈറല്‍ ആവാന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: എന്‍. വാസു ജയിലില്‍ തുടരും ! 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ കോടതി 14 ദിവസത്തേക്ക്

തിരുനാവായയില്‍ കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം! നിളാതീരത്തേക്ക് സന്യാസി പ്രവാഹം; ഗവര്‍ണര്‍ കൊടിയുയര്‍ത്തും; പത്തുദിവസം ഭക്തിസാന്ദ്രം

മലപ്പുറം : കേരളത്തിന്റെ കുംഭമേളയെന്ന് അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ ഇന്ന് തുടക്കമാകും. ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ

64-ാം സ്‌കൂള്‍ കലോത്സവത്തിന് സമാപനം; കിരീടം ചൂടി കണ്ണൂര്‍ ! സ്വര്‍ണ്ണക്കപ്പ് നല്‍കി ലാലേട്ടന്‍; തൃശൂര്‍ അവസാന നിമിഷം വരെ പൊരുതി വീണു

തൃശൂരില്‍ ആവേശകരമായി നടന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ വിജയികള്‍ക്ക്