പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്
പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ബെവ്‌കോ ഹൈടെക് ആകുന്നു! പ്രീമിയം കൗണ്ടറുകളിൽ കറൻസി ഇടപാടുകൾ നിര്ത്തുന്നു ; മാർച്ച് 15 മുതൽ നോട്ടിടപാടുകൾ പൂർണ്ണമായും നിരോധിക്കും.
തിരുവനന്തപുരം: ബെവ്‌കോ പുറത്തിറക്കിയ പുതിയ നിർദ്ദേശപ്രകാരം പ്രീമിയം കൗണ്ടറുകളിലെ പണമിടപാടുകൾ ഘട്ടംഘട്ടമായാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നത്ഫെബ്രുവരി 15 മുതൽ.പരമാവധി ഡിജിറ്റൽ
തലസ്ഥാനത്ത് വന്‍ വികസന സാധ്യതകള്‍ ; ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ്
തിരുവനന്തപുരം : കേരള ബജറ്റ് പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടി.സി.സി.ഐ). വ്യവസായം,
രാഹുലുമായും ഖാര്‍ഗെയുമായും ഡല്‍ഹിയില്‍ ചര്‍ച്ച; പിണക്കം മാറി തരൂര്‍ പ്രചാരണത്തിന്; എല്ലാം പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് ശശിതൂര്‍
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി എം.പി. ശശി തരൂര്‍ നടത്തിയ നിര്‍ണ്ണായക
സർക്കാരിന്റെ പഴയ വാദം പൊളിഞ്ഞു; ആശാ വർക്കർമാർക്ക് 1000 രൂപ വർദ്ധനവ്; സമരത്തിന് ഒടുവിൽ വിജയം.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വാദം സംസ്ഥാന സർക്കാർതന്നെ പൊളിച്ചു. ആശാവർക്കർമാരുടെ ഓണറേറിയാം വർദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണു സർക്കാരിന്റെതന്നെ മുൻവാദത്തെ പൊളിക്കുന്നത്. പ്രതിമാസ
വര്‍ഗീസിനെ ചതിച്ചത് സ്വന്തം സഖാക്കളോ? ഇടുക്കി സിപിഎമ്മില്‍ പ്രതിസന്ധിയായി ഓഡിയോ ചോര്‍ച്ച; ജോസ് കെ മാണിയെ തണുപ്പിക്കാന്‍ പിണറായിയുടെ ‘ശാസന’ വരും; ആ പിളര്‍പ്പ് നീക്കം ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറിയാകുമോ?
തൊടുപുഴ: ഇടുക്കി സിപിഎമ്മില്‍ പടലപ്പിണക്കം രൂക്ഷമാകുന്നു. കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ നോക്കിയെന്ന സി.വി. വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ പുറത്തായതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.
ബിജെപിക്ക് 20 ലക്ഷം പിഴയിട്ട റവന്യൂ ഓഫീസര്‍ തല്‍സ്ഥാനത്ത് നിന്ന് തെറിച്ചു; കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥ അഴിച്ചുപണിയുമായി മേയര്‍ രാജേഷ്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അനുമതിയില്ലാതെ ഫ്‌ലെക്‌സ് ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിച്ചതിന് ബിജെപി തിരുവനന്തപുരം ജില്ലാ
ആര്‍.സി.സിയിലെ നഴ്സിംഗ് നിയമന തട്ടിപ്പില്‍ നടപടി ! റാങ്ക് ലിസ്റ്റ് റദ്ദാക്കി; ചീഫ് നഴ്സിംഗ് ഓഫീസര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; അനന്തരവള്‍ക്ക് ഒന്നാം റാങ്ക് നല്‍കി തട്ടിപ്പ്
തിരുവനന്തപുരം : റീജനല്‍ ക്യാന്‍സര്‍ സെന്ററിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള നിയമന നടപടികളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലവിലുള്ള
കെ.എം. ഷാജിയുടെ ആറ് വര്‍ഷത്തെ അയോഗ്യത നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി : അഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എം. ഷാജിക്ക് കേരള ഹൈക്കോടതി വിധിച്ച ആറ് വര്‍ഷത്തെ അയോഗ്യത പ്രാബല്യത്തില്‍
എസ്എൻഡിപി-എൻഎസ്എസ് ഐക്യം പൊളിഞ്ഞത് എന്തുകൊണ്ട്? വെള്ളാപ്പള്ളിയുടെ ‘രാജ്യസഭാ’ മോഹം സുകുമാരൻ നായർ തിരിച്ചറിഞ്ഞു!
തിരുവനന്തപുരം: എസ് എൻ ഡി പി -എൻ എസ് എസ് ഐക്യനീക്കം പൊളിച്ചത് വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ മോഹം. മകൻ
