തിരുവനന്തപുരം: ബെവ്‌കോ പുറത്തിറക്കിയ പുതിയ നിർദ്ദേശപ്രകാരം പ്രീമിയം കൗണ്ടറുകളിലെ പണമിടപാടുകൾ ഘട്ടംഘട്ടമായാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നത്ഫെബ്രുവരി 15 മുതൽ.പരമാവധി ഡിജിറ്റൽ പെയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കും. നോട്ടുകൾ വാങ്ങുന്നത് കുറയ്ക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.മാർച്ച് 15 മുതൽപ്രീമിയം കൗണ്ടറുകളിൽ നോട്ടിടപാടുകൾ പൂർണ്ണമായും നിരോധിക്കും. ഡിജിറ്റൽ പെയ്‌മെന്റ്വഴി മാത്രമേ മദ്യം വാങ്ങാൻ സാധിക്കൂ.
ഇടപാടുകൾ സുതാര്യമാക്കാനും കൃത്യമായ കണക്കുകൾ സൂക്ഷിക്കാനും ഡിജിറ്റൽ സംവിധാനം സഹായിക്കുംഎല്ലാ വെയർഹൗസ് മാനേജർമാരും തങ്ങളുടെ പരിധിയിലുള്ള പ്രീമിയം ഷോപ്പുകളിൽ ഈ നിയമം കർശനമായി നടപ്പിലാക്കണമെന്ന് ബെവ്‌കോ എം.ഡി നിർദ്ദേശിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കിഫ്ബിയില്‍ കടുപ്പമാക്കാന്‍ സര്‍ക്കാര്‍; വരുമാനമുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചേക്കും





