വീണാ ജോർജിന്റേത് ‘മെഗാ സീരിയൽ’ അഭിനയം! കയ്യിലെ പരിക്ക് പഴയത്; റെയിൽവേ പോലീസിന് തെളിവ് കിട്ടിയില്ല; ആരോപണങ്ങൾ തള്ളി വി.ഡി. സതീശൻ

കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന ആരോപണം തള്ളി

മർദ്ദനമേറ്റ പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ്; എസ്.എഫ്.ഐക്കാർക്ക് സംരക്ഷണം! ആഭ്യന്തര വകുപ്പ് മാഫിയാ സംഘമായി അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാർക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിലും തുടർന്ന് സ്വീകരിക്കുന്ന വിവാദ നടപടികളിലും ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ

പണിമുടക്ക് ‘ബന്ദാകുന്നത്’ കേരളത്തില്‍ മാത്രം! സമരപ്പേരിലെ ജനദ്രോഹം ചര്‍ച്ചയയാക്കാന്‍ കോണ്‍ഗ്രസ്; ഹര്‍ത്താല്‍ വിരോധം ഉയര്‍ത്തുന്നതും ‘വോട്ടുബാങ്ക്’ ലക്ഷ്യമിട്ട്; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പെന്ന് സി.പി.എം; കേരളം മാത്രം അടച്ചിടുന്നത് ശരിയോ?

കോഴിക്കോട്: രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് കേരളത്തില്‍ മാത്രം ഹര്‍ത്താലിനും ബന്ദിനും സമാനമായി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് മാറുന്നതിനെതിരെ പ്രതിപക്ഷ നേതാവ്

അന്‍വറിനെ വെട്ടിലാക്കി സതീശന്‍! അന്‍വര്‍ ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനം തള്ളി പ്രതിപക്ഷ നേതാവ്

കണ്ണൂര്‍ :നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി. അന്‍വര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന കെ.പി.സി.സി അധ്യക്ഷന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ്

ഇടതുകെണിയില്‍ വീഴരുത്; അജണ്ട നിശ്ചയിക്കേണ്ടത് അവരാകരുത്; പിണറായിയെ ചുറ്റികറക്കണം; യു.ഡി.എഫ് ജാഥയില്‍ സിപിഎം അജണ്ടയ്ക്ക് മറുപടി പറയില്ല; ശബരിമലയും ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതുയുഗ ജാഥയിലും തദ്ദേശതെരഞ്ഞെടുപ്പിന് സമാനമായ

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികളെ രക്ഷിക്കുന്നു! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍; അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരെ അഴിക്കുള്ളിലാകുന്നതു വരെ സമരം; നിയമസഭയില്‍ നടന്നത് വ്യക്തിപരമായ വേട്ടയാടല്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്വേഷണം

വിഴിഞ്ഞത്ത് കേന്ദ്രത്തിന്റേത് ‘ഇരട്ടനീതി’: ബിജെപിയെ പൂട്ടാന്‍ പദ്ധതി ആയുധമാക്കി സിപിഎം; ഉദ്ഘാടനത്തില്‍ നിന്ന് മോദിയെ ഒഴിവാക്കിയതും തന്ത്രം; ആയുധമാക്കാന്‍ സതീശനും; വിഴിഞ്ഞം ചര്‍ച്ച തുടരും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം പുതിയ രാഷ്ട്രീയ പോര്‍മുഖം തുറക്കുന്നു. വരാനിരിക്കുന്ന

യുഡിഎഫില്‍ ഘടകകക്ഷികളുമായി പ്രാഥമിക സീറ്റ് ചര്‍ച്ച കഴിഞ്ഞു ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്; അന്തിമ തീരുമാനം ഹൈക്കമാന്‍ഡുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമാകുന്നു. ഘടകകക്ഷികളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം കെ.പി.സി.സി

യുഡിഎഫിന് ഭരണസാധ്യത; ബിജെപി വോട്ട് ശതമാനം വര്‍ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വേ. വി.ഡി.സതീശന്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും