സതീശനോ വേണുഗോപാലോ? കേരളത്തിൽ ‘കെ സി വിരുദ്ധ’ വികാരം ശക്തമാകുന്നു; കോൺഗ്രസിൽ പോര് മുറുകുന്നു

തിരുവനന്തപുരം: കെ സി വിരുദ്ധ തരംഗം കേരളത്തിൽ ആഞ്ഞടിക്കുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാനുള്ള എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ ലോകസഭാംഗവുമായ കെ

എംഎല്‍എമാരുടെ എണ്ണം നിര്‍ണ്ണായകം; സണ്ണി ജോസഫിന്റെ പ്രസ്താവനയില്‍ സതീശന്‍ പക്ഷത്തിന് ഞെട്ടല്‍; കെപിസിസി പിന്തുണ കെസിക്കോ?

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക നിലപാടുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം പുതിയ

ഗാന്ധി കുടുംബത്തിന്റെ ഫെയ്‌സ് ബുക്ക് പേജിനേയും വെറുതെ വിടുന്നില്ല; സതീശനായി സോഷ്യല്‍ മീഡിയയില്‍ ‘പടയൊരുക്കം’; രാഹുല്‍ ഗാന്ധിക്ക് അതൃപ്തി; സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്‍ഡ്; അതിരുകടന്ന പിന്തുണ വിനയാകുമോ?

ഡല്‍ഹി/തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവിക്കായി വി.ഡി. സതീശനുവേണ്ടി അണികള്‍ നടത്തുന്ന പരസ്യമായ മുറവിളി ഹൈക്കമാന്‍ഡിനെ വെട്ടിലാക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക

സതീശനോട് വിയോജിപ്പ് ‘അണയാതെ’ എന്‍എസ്എസ്; വിജയത്തിന് പിന്നില്‍ ആരുടെയും മിടുക്കല്ലെന്ന് സുകുമാരന്‍ നായര്‍; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പെരുന്നയുടെ നിലപാട് നിര്‍ണ്ണായകം

പെരുന്ന/കോട്ടയം: കേരളത്തിലെ യുഡിഎഫ് വിജയം ജനങ്ങള്‍ ഭരണകൂടത്തോടുള്ള അമര്‍ഷം തീര്‍ക്കാന്‍ നല്‍കിയ വോട്ടാണെന്നും ഇതില്‍ ആരുടെയും വ്യക്തിപരമായ മിടുക്കില്ലെന്നും എന്‍എസ്എസ്

മുഖ്യമന്ത്രി കസേരയ്ക്ക് ‘മൂന്നു പേരുടെ അങ്കം’; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഇന്നെത്തും; ഗ്രൂപ്പ് പോരില്‍ ഉലയുമോ കോണ്‍ഗ്രസ്; കെസിയും വിഡിയും ആര്‍സിയും ലക്ഷ്യമിടുന്നത് താക്കോല്‍ സ്ഥാനം

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിംഹാസനത്തില്‍ ആര് ഇരിക്കണമെന്ന ചോദ്യത്തിന് ഉത്തരമിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയെന്ന ചരിത്രവിജയം യുഡിഎഫ്

“ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…” : വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വമ്പിച്ച വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തന്റെ ഫേസ്ബുക്ക്

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വി.ഡി. സതീശന്റെ ‘മംഗലാപുരം യാത്ര’ വിവാദത്തിൽ; എൻ.ഡി.എ നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചയും വിമാനയാത്രയും രാഷ്ട്രീയ ചർച്ചയാകുന്നു

കൊച്ചി/മംഗലാപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആകാംക്ഷയിൽ നിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മംഗലാപുരത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്ര

പൈലറ്റ് വാഹനങ്ങള്‍ ലക്ഷ്യബോധമില്ലാതെ ഓടി; മുഖ്യമന്ത്രിയുടെ യാത്രയില്‍ ‘വഴിതെറ്റി’ പൈലറ്റ് വാഹനങ്ങള്‍; സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് ഇന്റലിജന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സന്നാഹങ്ങളില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂര്‍, കോഴിക്കോട് സിറ്റി,

മുഖ്യമന്ത്രി പദം: ചര്‍ച്ചകള്‍ക്ക് തടയിട്ട് ലീഗ്; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ എം.കെ. മുനീര്‍, ‘തമാശ’യെന്ന് സതീശന്‍

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് ആരുടെയും പേര് മുസ്ലീം ലീഗ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് നേതാവ്