സിപിഎമ്മില്‍ വോട്ടെടുപ്പ് നാടകം; മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിണറായി പ്രതിപക്ഷ നേതാവ്; തള്ളി അവെയ്ലബിള്‍ പിബി; പിണറായി പ്രതിപക്ഷ നേതാവായത് എങ്ങനെ?

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപഎമ്മില്‍ അസാധാരണമായ അധികാരത്തര്‍ക്കങ്ങളും നാടകീയ നീക്കങ്ങളും മുറുകുന്നു. പിണറായി വിജയന്‍ നിയമസഭയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: വിജയികളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ റിസൾട്ട് നോട്ടിഫിക്കേഷൻ റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണർക്ക്

ശബരിമലയില്‍ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ‘ശുദ്ധിക്രിയ’ നടത്തിയപ്പോള്‍, തന്ത്രിയെ ‘ബ്രാഹ്‌മണ രാക്ഷസന്‍’ എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ്; ഈ സീസണില്‍ സിപിഎമ്മില്‍ നിന്നും കൊഴിച്ചു പോയവരിലെ സൂപ്പര്‍ സ്റ്റാര്‍ സുധാകരന്‍ തന്നെ

ആലപ്പുഴ: 2016-2021 കാലയളവില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ശബരിമലയില്‍ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ‘ശുദ്ധിക്രിയ’ നടത്തിയപ്പോള്‍, തന്ത്രിയെ ‘ബ്രാഹ്‌മണ രാക്ഷസന്‍’

കേരളം ആര്‍ക്കൊപ്പം? ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം; യുഡിഎഫ് കടുത്ത പോരാട്ടത്തില്‍; ബിജെപിക്ക് മൂന്ന് സീറ്റുകള്‍; വയര്‍ലെസ് മീഡിയ സര്‍വ്വേ ഫലം പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുന്‍പേ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ടെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നു. വയര്‍ലെസ്

ശമ്പളവും പെൻഷനും ഒന്നിച്ച് വാങ്ങി; രാമചന്ദ്രൻ കടന്നപ്പള്ളിക്കും എം.ബി രാജേഷിനും എജിയുടെ നോട്ടീസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ നിയമപരമായ കുരുക്കിൽപെട്ട് മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എം ബി രാജേഷും. മന്ത്രിമാർ എന്ന നിലയിൽ

പാട്ടും പാടി വേടന്‍ നിയമസഭയിലേക്കോ?  തൃശൂരില്‍ സീറ്റ് ഉറപ്പെന്ന് സൂചന; സിപിഎം ‘റാപ്പറെ’ കളത്തിലിറക്കുമോ? വിവാഹത്തോടെ വേടന്റെ പ്രതിച്ഛായ മാറിയോ?

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ മുഖമായി റാപ്പര്‍ വേടന്‍ മാറുമോ? ഇടതുമുന്നണിയുടെ പ്രചാരണ ഗാനത്തില്‍ നായകനായി വേടന്‍ പ്രത്യക്ഷപ്പെട്ടതോടെ

ലോക്കല്‍-ഏര്യാ തലങ്ങളില്‍ ഒരു നീതിയും ജില്ലാ സെക്രട്ടറിക്ക് മറ്റൊരു നീതിയും! സിപിഎമ്മില്‍ ‘ജോയ്’ വിപ്ലവം; സെക്രട്ടറിമാര്‍ക്ക് മത്സരിക്കാന്‍ ഇരട്ടനീതിയോ? വഞ്ചിയൂര്‍ ബാബുവിനും ചാല സുന്ദറിനും പോയ അധികാരം ജോയിക്ക് മാത്രം എന്തിന്?

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ വി. ജോയിയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കലാപക്കൊടി.

പിണറായിയുടെ ‘കരുത്തില്‍’ പത്തനംതിട്ടയില്‍ വെടിനിര്‍ത്തല്‍; വഴങ്ങി ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവ്, ആറന്മുളയില്‍ വീണ തന്നെ; വാര്‍ത്തകള്‍ നിഷേധിക്കാതെ ഭാര്യ മത്സരിക്കുമെന്ന് വ്യക്തമാക്കി ജോര്‍ജ് ജോസഫിന്റെ വിശദീകരണം

പത്തനംതിട്ട: ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നാടകീയ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിശക്തമായ ഇടപെടലിലൂടെ

ഭര്‍ത്താവിന്റെ ‘വിലക്ക്’ തള്ളി വീണ പോര്‍ക്കളത്തിലേക്ക്; വൈറസുകളെ വിറപ്പിച്ച വീര്യവുമായി വീണ്ടും ആറന്മുള പിടിക്കാന്‍ മന്ത്രി; മത്സരിക്കുമെന്ന് സിപിഎമ്മിനെ അറിയിച്ച് വീണാ ജോര്‍ജ്

പത്തനംതിട്ട: കുടുംബത്തിനകത്തെ ‘കടുപ്പമേറിയ’ എതിര്‍പ്പുകളെ വെല്ലുവിളിച്ച് വീണാ ജോര്‍ജ് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. തന്നെ മത്സരിപ്പിക്കരുതെന്ന ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ

‘അവസരം നല്‍കി’ എന്ന് വരുത്തിത്തീര്‍ക്കാന്‍ പേരാവൂര്‍; ശൈലജ ടീച്ചര്‍ ഓഫര്‍ സ്വീകരിക്കുമോ? സംസ്ഥാന സമിതിയില്‍ നിലപാട് പറയാന്‍ മുന്‍ ആരോഗ്യമന്ത്രി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള സസ്‌പെന്‍സ് സിപിഎം സംസ്ഥാന സമിതി വരെ നീളുന്നു.