പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

തിരുവനന്തപുരം: കേരളത്തിലെ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. സംസ്ഥാന സർക്കാരിന്റെ

വി.എസിന്റെ വിശ്വസ്തൻ എ. സുരേഷ് കോണ്‍ഗ്രസിലേക്ക് ! മലമ്പുഴയിൽ സ്ഥാനാർത്ഥിയാകും; നാളെ വി.ഡി. സതീശന്റെ ജാഥയിൽ പങ്കെടുക്കും; ഇടത് കോട്ടയിൽ വൻ വിള്ളൽ വീഴ്ത്താൻ കോൺഗ്രസ് നീക്കം!

പാലക്കാട് :  മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനും പേഴ്‌സണല്‍ അസിസ്റ്റന്റുമായിരുന്ന എ. സുരേഷ് മലമ്പുഴ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ്.

തല്ലിയത് എസ്എഫ്‌ഐക്കാരെങ്കില്‍ മിഥുനും പാവമല്ല! മാളിലെ അടിപിടി മുതല്‍ നെട്ടയത്തെ വാഹനാപടകം വരെ; പോലീസുകാരനെ കുടുക്കാന്‍ ഫയലുകള്‍ പൊടിതട്ടിയെടുക്കുന്നു; മിഥുന്‍ റോയിയെ കാത്തിരിക്കുന്നത് സസ്‌പെന്‍ഷന്‍?

തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എസ്എഫ്‌ഐക്കാരുടെ ഇടിയും ചവിട്ടും വാങ്ങിക്കൂട്ടിയ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയിയുടെ കഷ്ടകാലം

ശബരിമല യുവതി പ്രവേശനം : ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും ; ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഏഴ് വർഷങ്ങൾക്കു ശേഷം കേസ് പരിഗണിക്കുന്നത്

ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ

വിലക്കയറ്റത്തിനെതിരെ കെ.സി. വേണുഗോപാലിന്റെ ‘അടുക്കള സമരം’; വീട്ടമ്മമാർക്കൊപ്പം കപ്പ കഴിച്ച് മടക്കം

ആലപ്പുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരുടെ പരാതികൾ നേരിട്ട് കേൾക്കാൻ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി വീടുകളിലെത്തി.

പ്രേംകുമാറിനെ ഒഴിവാക്കിയത് കറിവേപ്പില പോലെ!” – സാംസ്‌കാരിക വകുപ്പിനെതിരെ വിനയൻ

കൊച്ചി: ചലച്ചിത്ര അക്കാദമി ആക്ടിങ് ചെയർമാൻ സ്ഥാനത്തുനിന്ന് നടൻ പ്രേംകുമാറിനെ നീക്കിയതിൽ അതൃപ്തി പുകയുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി സംവിധായകൻ വിനയൻ.

മർദ്ദനമേറ്റ പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ്; എസ്.എഫ്.ഐക്കാർക്ക് സംരക്ഷണം! ആഭ്യന്തര വകുപ്പ് മാഫിയാ സംഘമായി അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാർക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിലും തുടർന്ന് സ്വീകരിക്കുന്ന വിവാദ നടപടികളിലും ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ

മാള്‍ ഓഫ് ട്രാവന്‍കൂറിലെ എസ്എഫ്‌ഐ ഗുണ്ടായിസം സര്‍ക്കാരിന് തിരിച്ചടിയാവുന്നു; പോലീസുകാരനെതിരായ കള്ളക്കേസ് റദ്ദാക്കും, കുട്ടി സഖാക്കളുടെ ക്രിമിനലിസത്തില്‍ തലസ്ഥാനത്ത് സിപിഎമ്മിന് അതൃപ്തി; തിരുത്തലിന് നീക്കം

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്ന നിരന്തരമായ ഗുണ്ടായിസം പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഷോപ്പിംഗ് മാളില്‍ വെച്ച് എആര്‍

ശബരിമല കൊടിമര കേസിൽ ഷാജി കൈലാസും രഞ്ജി പണിക്കരും വിജിലൻസിന് മൊഴി നൽകി! സ്വർണം നൽകിയത് നാണയങ്ങളായെന്ന് താരങ്ങൾ; മോഹൻലാലും സുരേഷ് ഗോപിയും എത്തും; സ്വർണം നൽകിയവരെ തേടി പരസ്യം നൽകാൻ നീക്കം

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ് കുമാർ, രഞ്ജി പണിക്കർ

അഴിമതി റിപ്പോർട്ട് ചെയ്തു, ഒടുവിൽ കിട്ടിയത് സ്ഥലംമാറ്റവും പീഡനവും; മനംനൊന്ത് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സ്വയം വിരമിച്ചു

കൊല്ലം: പോലീസ് സേനയ്ക്കുള്ളിലെ വഴിവിട്ട ഇടപാടുകളും അഴിമതിയും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നേരിടേണ്ടി വന്ന മാനസിക പീഡനത്തിലും പ്രതികാര നടപടികളിലും