പ്രേംകുമാറിന്റെ മാറ്റം നിലപാടുകളുടെ പേരിലല്ല; വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല വഹിച്ചിരുന്ന പ്രേംകുമാറിന്റെ ഭാരവാഹിത്വത്തിൽ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്ന്

അയ്യപ്പസംഗമം അഴിമതിയുടെ കേന്ദ്രം; മറുപടി പറയേണ്ടത് മന്ത്രി വാസവനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സാമ്പത്തിക ക്രമക്കേടുകൾ ഭക്തസമൂഹത്തിന് വലിയ വേദനയുണ്ടാക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

തൃശൂർ പൂരം കലക്കൽ: ജില്ലാ കളക്ടറുടെ ഇടപെടലിൽ ദുരൂഹതയെന്ന് വി.എസ്. സുനിൽ കുമാർ; ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തള്ളി മുൻ മന്ത്രി

തൃശൂർ: തൃശൂർ പൂരം കലക്കലിൽ ദേവസ്വത്തെ കുറ്റപ്പെടുത്തുന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനോട് തനിക്ക് യോജിക്കാനാവില്ലെന്ന് വി.എസ്. സുനിൽ കുമാർ. പൂരം അലങ്കോലപ്പെട്ട

തൃശൂര്‍ മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് ?; സീറ്റ് വാഗ്ദാനം ചെയ്ത ബി.ജെ.പിയെ തള്ളിപ്പറഞ്ഞു; വര്‍ഗീസിനായി വാതില്‍ തുറന്നിട്ട് ഡി.സി.സി

തൃശൂർ: തൃശൂർ മുൻ മേയർ എം.കെ. വർഗീസ് കോൺഗ്രസിലേക്ക് തിരികെ വരാൻ താല്പര്യം പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ഡിസിസി അധ്യക്ഷൻ

പാർട്ടിയിൽ ഭിന്നതയില്ല; റോഷി അഗസ്റ്റിന്റേത് സദുദ്ദേശപരമായ നിലപാടെന്ന് ജോസ് കെ. മാണി

കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്കുള്ളിൽ അധികാരത്തർക്കമുണ്ടെന്ന വാർത്തകളെ പൂർണ്ണമായും തള്ളിക്കൊണ്ട് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. മന്ത്രി

വിടാതെ പിന്തുടരുന്ന ശബരിമല പ്രശ്‌നങ്ങള്‍ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയൂം ഉറക്കം കെടുത്തുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നവേളയിലും വിടാതെ പിന്തുടരുന്ന ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഇടതുമുന്നണിയുടെ ഉറക്കം കെടുത്തുന്നു. ഒന്ന് പരിഹരിച്ചുവരുമ്പോള്‍ മറ്റൊന്ന് എന്ന തരത്തില്‍

സദ്യയ്ക്ക് പപ്പടം വിളമ്പിയില്ല; തിരുവനന്തപുരത്ത് വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

തിരുവനന്തപുരം: കല്യാണ സദ്യയ്ക്കിടെ പപ്പടം വിളമ്പാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കലാശിച്ചത് കൂട്ടത്തല്ലിൽ. ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമൺകരയിൽ നടന്ന വിവാഹസൽക്കാരത്തിനിടെയാണ്

അയ്യപ്പ സംഗമം വിവാദം: കണക്കുകൾ നിരത്തി പി.എസ്. പ്രശാന്ത്; ‘ബോർഡിന്റെ പണമല്ല, ചിലവാക്കിയത് സ്പോൺസർഷിപ്പ് തുക’

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് സംബന്ധിച്ച് പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ടിനെ ചോദ്യം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ

കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ സമിതി യോഗം തിങ്കളാഴ്ച; മുതിർന്ന നേതാക്കൾ പങ്കെടുക്കും

തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉച്ചയ്ക്ക് 12ന് ചേരും. പ്രചരണ