പുതുയുഗ യാത്ര പ്രശ്‌നയാത്രയാക്കരുതെന്ന് ഘടകകക്ഷികള്‍; തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംയമനം പാലിക്കാന്‍ ആവശ്യം
കോഴിക്കോട്: പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതുയുഗ യാത്രക്കിടെ കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തില്‍ യു.ഡി.എഫിനുള്ളില്‍ കടുത്ത അതൃപ്തി. സാമൂഹികമാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല വിഷയം
രാഹുല്‍ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗ കേസിലും മുന്‍കൂര്‍ ജാമ്യം; മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു; കര്‍ശന ജാമ്യവ്യവസ്ഥകളുമായി ഹൈക്കോടതി
കൊച്ചി : പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള ആദ്യ ബലാത്സംഗ കേസില്‍ കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
സി.ജെ. റോയിയുടെ മരണം; ഐടി ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്! സമ്മര്‍ദ്ദം ചെലുത്തിയതിന് തെളിവില്ലെന്ന് എസ്.ഐ.ടി;
ബെംഗളുരു : ബെംഗളൂരുവിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്
രാജ്യത്ത് പൊതുപണിമുടക്ക് ആരംഭിച്ചു ; കേരളം സ്തംഭിച്ചു! പണിമുടക്കുന്നവര്‍ക്ക് ശമ്പളമില്ല; ഡയസ് നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഡല്‍ഹിയില്‍ കര്‍ഷക-തൊഴിലാളി സംയുക്ത മാര്‍ച്ച്
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്ക് ആരംഭിച്ചതോടെ, കടുത്ത നടപടിയുമായി
സ്‌കൂളുകളിലെ ചൂരല്‍ പ്രയോഗത്തില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി! വെങ്ങാനൂരിലെ അധ്യാപകനെതിരായ കേസ് റദ്ദാക്കി
തിരുവനന്തപുരം : സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാന്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം വെങ്ങാനൂരിലെ ഒരു
പുതുയുഗ യാത്രയുടെ വേദിയില്‍ വി.ഡി. സതീശനെ സാക്ഷിയാക്കി ഷാഫി പറമ്പിലിന്റെ നീരസ പ്രകടനം ; വേദിയില്‍ പരസ്യമായി തര്‍ക്കം
കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കോഴിക്കോട് കുറ്റ്യാടിയിലെ സ്വീകരണ വേദിയില്‍ നാടകീയ രംഗങ്ങള്‍.
ശബരിമല കൊടിമരക്കേസിൽ വിജിലൻസ് ‘സർജിക്കൽ സ്ട്രൈക്ക്’! ആർ. മഹേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം
കൊല്ലം: ശബരിമല സ്വർണ്ണക്കൊ ള്ള കേസിൽ മൂന്നാം പ്രതി എൻ വാസുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി
ദീപക്കിന്റെ മരണം; ഇൻസ്റ്റാഗ്രാം വ്ലോഗർ ഷിംജിതയ്ക്ക് ജാമ്യം!
കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
ശബരിമല കേസില്‍ എന്‍. വാസുവിനും ജാമ്യം! പ്രമുഖരെല്ലാം പുറത്തേക്ക്; അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമര്‍ശനം
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മൂന്നാം പ്രതി എന്‍ വാസുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി
കൊച്ചി മെട്രോയുടെ ചുവടുപിടിച്ച് വാട്ടര്‍ മെട്രോയും രാജ്യമെങ്ങും; ബെഹ്റയുടെ ‘മാസ്റ്റര്‍ പ്ലാനിന്’ കേന്ദ്രത്തിന്റെ പച്ചക്കൊടി; ഡല്‍ഹി മെട്രോയ്ക്ക് ഡിഎംആര്‍സി എങ്ങനെയോ, അതുപോലെ ഇനി ഇന്ത്യയിലെ വാട്ടര്‍ മെട്രോകള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോ വഴികാട്ടും
കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോ ഇനി ഇന്ത്യയുടെ നെറുകയിലേക്ക്. റെയില്‍ മെട്രോയുടെ കാര്യത്തില്‍ ഡല്‍ഹി മെട്രോ റെയില്‍
