തിരുവനന്തപുരം കരമനയിൽ അർദ്ധരാത്രി ദാരുണമായ ബൈക്ക് അപകടം! മൂന്ന് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്തെ കരമനയിൽ പുലർച്ചെയുണ്ടായ ദാരുണമായ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരണപ്പെട്ടു. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ എന്നിവരും

“പൊലീസ് കൊട്ടാനുള്ള ചെണ്ടയല്ല!” നഗരൂരിൽ പൊലീസ് ജിപ്പ് തടഞ്ഞ്‌ എസ്ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി എസ്ഐയെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ.

ആറ്റുകാൽ പൊങ്കാല: സാഹോദര്യത്തിന്റെ സന്ദേശവുമായി പാളയം ഇമാം; ഭക്തർക്ക് സർവ്വ സഹായവും ഉറപ്പാക്കണം ;അതിഥികളെ സ്നേഹത്തോടെ സ്വീകരിക്കണം, ദ റിയൽ കേരള സ്റ്റോറി’ എന്ന ക്യാപ്ഷനോടെ ഇമാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ ഹൃദയപൂർവ്വം വരവേൽക്കാൻ ആഹ്വാനം ചെയ്ത് പാളയം പള്ളി ഇമാം

ആരോഗ്യ മന്ത്രി വീണാ ജോർജ് എവിടെ? പുലർച്ചെ ആശുപത്രി വിട്ട മന്ത്രിയെക്കുറിച്ച് വിവരമില്ല; ദുരൂഹതയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്ക്പറ്റി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ഉപരാഷ്ട്രപതിക്ക് പെരുന്നയിൽ വിലക്ക്! മന്നം സമാധി സന്ദർശനത്തിന് എൻഎസ്എസ് വിലക്ക്; ചങ്ങനാശേരി സന്ദർശന പരിപാടികൾ വെട്ടിച്ചുരുക്കി

കോട്ടയം: ചങ്ങനാശേരി സന്ദർശനത്തിനെത്തുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിന് എൻഎസ്എസ് വിലക്കേർപ്പെടുത്തി. ഇതോടെ ഉപരാഷ്ട്രപതിയുടെ ശനിയാഴ്ചത്തെ

മുഖ്യമന്ത്രി രാഷ്ട്രീയക്കാരൻ മാത്രമല്ല! ഡാറ്റ ചോർച്ചാ ആരോപണം നിഷേധിച്ച് സർക്കാർ ഹൈക്കോടതിയിൽ; സന്ദേശങ്ങൾ അയക്കുന്നതിനായുള്ള വിലക്ക് തിങ്കളാഴ്ച വരെ നീട്ടി.

കൊച്ചി: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന ആരോപണത്തിൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഭരണഘടനാപരമായ പദവി വഹിക്കുന്ന

നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താൻ കേരള പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവ്; 34,000 ഫോണുകൾ ട്രാക്ക് ചെയ്തു

തിരുവനന്തപുരം:  നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താൻ ലക്ഷ്യമിട്ട് കേരളാ പൊലീസ് സൈബർ വിംഗിന്റെ നേതൃത്വത്തിൽ വിപുലമായ ‘സ്പെഷ്യൽ ഡ്രൈവ്’ ആരംഭിച്ചു.

കെ.എസ്.ആർ.ടി.സിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ; പ്രിയദർശൻ സംവിധാനം ചെയ്ത പരസ്യചിത്രം പുറത്തിറങ്ങി|വീഡിയോ കാണാം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ആനവണ്ടിയായ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി മോഹൻലാൽ അഭിനയിച്ച ഹൃദ്യമായ പരസ്യചിത്രം പുറത്തിറങ്ങി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ

ഡാറ്റ ചോർച്ചയിൽ മുഖ്യമന്ത്രിക്ക് എതിരെ പുതിയ തെളിവുകളുമായി രമേശ് ചെന്നിത്തല; സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേരുചേർത്തിട്ടുള്ളവരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തെന്ന് ആരോപണം

തിരുവനന്തപുരം: കേരളത്തിൽ അതീവ രഹസ്യസ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്

ശബരിമല കൊടിമര വിവാദം: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്; സ്വർണം നൽകിയത് സുരേഷ് ഗോപിയുടെ അഭ്യർത്ഥന പ്രകാരമെന്ന് മോഹൻലാൽ

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര മാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ മോഹൻലാൽ, ദിലീപ്