തെളിവില്ലാത്ത കേസുകളിലെ ‘ഷെര്‍ലക് ഹോംസ്’; അഞ്ചലിലും കുപ്പണ്ണയിലും ചെറിയ തുറയിലും ചര്‍ച്ചയായ ‘അന്വേഷണ മികവ്’; രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡല്‍ തിളക്കത്തില്‍ എസ് പി ഷാനവാസ്; ഇത് സിബിഐയെ വിസ്മയിപ്പിച്ച അന്വേഷകനുള്ള അംഗീകാരം

തിരുവനന്തപുരം: രാജ്യത്തിന്റെ പരമോന്നത ആദരമായ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് അഭിമാനമായി എസ്.പി ഷാനവാസ് അബ്ദുള്‍ സാഹിബ്. കേരള

‘ഗേ’ ഗ്രൂപ്പിലെ കളിപ്പാവ; ഉണ്ണികൃഷ്ണന്റെ കൊടുംചതിയില്‍ ഒടുങ്ങിയത് രണ്ട് ജീവനുകള്‍; പൂന്തുറ പോലീസിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍’ പൊളിഞ്ഞത് ഹൈപ്രൊഫൈല്‍ കുടുംബത്തിന്റെ കള്ളക്കഥകള്‍; ഇങ്ങനെയാകണം അന്വേഷണം; കമ്മീഷണര്‍ കാര്‍ത്തിക്കിന് ബിഗ് സല്യൂട്ട്

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും മരണത്തിലേക്ക് തള്ളിയിട്ടത് ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ വൈകൃതങ്ങളും കൊടുംക്രൂരതയുമെന്ന് തെളിയുന്നു. ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയമ്മയുടെ വളര്‍ത്തുമകനും ഉന്നത

‘പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം?’; കാശ് കൊടുത്താല്‍ കിട്ടുന്നതെന്ന് പരിഹസിച്ച പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വെള്ളാപ്പള്ളി; വിസിനെ പിണറായി മറിന്നിട്ടും കേന്ദ്രം ഓര്‍ത്തു; കേരളത്തില്‍ മോദിയുടെ ‘പത്മ സ്‌ട്രൈക്ക്’

തിരുവനന്തപുരം: ‘പത്മഭൂഷണൊക്കെ വല്യ വിലയുണ്ടോ? അതെല്ലാം കാശ് കൊടുത്താല്‍ കിട്ടുന്ന സാമാനമായി മാറിയില്ലേ? പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം, തരാമെന്ന്

ഇഎംഎസും ജ്യോതി ബസുവും ബുദ്ധദേവും ‘നോ’ പറഞ്ഞ പത്മ പുരസ്‌കാരം; കേരളത്തിലെ വിപ്ലവ സൂര്യന് ഇപ്പോള്‍ നല്‍കിയത് പത്മവിഭൂഷണ്‍; വിഎസിന്റെ കുടുംബം പത്മാ ബഹുമതി സ്വീകരിക്കുമോ? പഴയ തെറ്റ് സിപിഎം തിരുത്തുമോ? 

തിരുവനന്തപുരം: വിപ്ലവനായകന്‍ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, പുരസ്‌കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.

പിണറായിയെ പൂട്ടാന്‍ ധര്‍മ്മടത്ത് ഷാഫി; പിണങ്ങാതിരിക്കാന്‍ കെ സുധാകരന് നിയമസഭാ മത്സരം; എന്തു കൊണ്ട് രണ്ടു എംപിമാര്‍ കോണ്‍ഗ്രസില്‍ മത്സരിക്കുന്നു? മുല്ലപ്പള്ളിയും മത്സരിക്കും

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കാന്‍ വമ്പന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ തട്ടകമായ

ഹണിമൂണിലും ‘അമ്മ’ വന്നുവെന്ന് വിചിത്ര ന്യായം; ഗ്രീമയുടെയും അമ്മയുടെയും ചോര പുരണ്ട കൈകളുമായി ഉണ്ണി മുംബൈയില്‍ പിടിയിലായെങ്കിലും അട്ടിമറി സാധ്യത സജീവം; ഹൈക്കോടതി മുന്‍ ജഡ്ജിയുടെ ‘വളര്‍ത്തുമകനെ’ രക്ഷിക്കാന്‍ കുടുംബം ഇറങ്ങുമ്പോള്‍ നീതി അകലുമോ?

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും മരണത്തിലേക്ക് തള്ളിവിട്ട കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ രക്ഷിക്കാന്‍ അണിയറയില്‍ വന്‍ നീക്കങ്ങള്‍. അന്തരിച്ച ഹൈക്കോടതി

ശ്രീലേഖയ്ക്ക് നിയമസഭയിലും സീറ്റില്ല? മേയര്‍ സ്ഥാനത്തിന് പിന്നാലെ വീണ്ടും കടുംവെട്ട്; ബിജെപിയില്‍ ‘ഡിജിപി’ ഔട്ടാകുന്നു?

തിരുവനന്തപുരം: ബിജെപി പൊതുസമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അകലം പാലിച്ച മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ നടപടി പുതിയ

പിടികിട്ടാപ്പുള്ളികളായ 6 പി.എഫ്.ഐ പ്രവർത്തകരുടെ ചിത്രം പുറത്തുവിട്ട് എൻ.ഐ.എ; വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം

തിരുവനന്തപുരം: കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) അന്വേഷിക്കുന്ന കേസിലെ പ്രതികളായ ആറ് പിടികിട്ടാപ്പുള്ളികളുടെ ചിത്രങ്ങളും വിവരങ്ങളും

കേരളാ പോലീസിന്റെ മാസ് നീക്കം! തമിഴ്നാട് അതിര്‍ത്തിയില്‍ സിനിമാ സ്റ്റൈല്‍ ചെയ്സ്; സി.ഐ ആസാദിന്റെ ‘ബ്രില്യന്‍സില്‍’ വിഷ്ണു കുടുങ്ങി; കിളിമാനൂരിലെ കൊലപാതകിയും അകത്ത്; കേരളാ പോലീസിന് കൈയ്യടി

തിരുവനന്തപുരം: കിളിമാനൂരിലെ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ സാഹസികമായി പിടികൂടി കേരളാ പോലീസ്. തമിഴ്നാട് അതിര്‍ത്തിയില്‍ വെച്ച് നടന്ന