തിരുവനന്തപുരം പാപ്പനംകോട്ട് കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു; അപകടം പൊങ്കാല സാരി വാങ്ങി മടങ്ങുമ്പോൾ
തിരുവനന്തപുരം: റോഡപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാദ്യം. തിരുവനന്തപുരം കാലടിയിൽ ഈസി വാക്ക് എന്നപേരിൽ ടെക്സ്റ്റയിൽ ഷോപ്പ് നടത്തിയിരുന്ന കരമന
കേരളത്തിലെ ആദ്യ വോട്ട് അഭ്യര്‍ത്ഥിക്കല്‍ പോസ്റ്റര്‍ കെ മുരളീധരന് വേണ്ടി; അമ്പലമുക്ക് വാര്‍ഡ് കമ്മറ്റി സ്ഥാനാര്‍ത്ഥിയെ ഉറപ്പിച്ചു; സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ പോസ്റ്ററുകള്‍; വട്ടിയൂര്‍ക്കാവില്‍ മുരളീധരനായി പ്രചാരണം തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം കടക്കും മുന്‍പേ ആദ്യ പോസ്റ്റര്‍ പ്രചാരണവുമായി വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി
ശബരിമല വീണ്ടും കത്തുന്നു! തന്ത്രിയെ കുടുക്കിയത് ‘വന്‍തോക്കുകളെ’ രക്ഷിക്കാന്‍; പിണറായിയെ വെട്ടിലാക്കാനുള്ള യുഡിഎഫ് വജ്രായുധം ശബരിമല തന്നെ
തിരുവനന്തപുരം: കേരളം വീണ്ടുമൊരു ശബരിമല പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണോ? അതെ എന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ പടയൊരുക്കം സൂചിപ്പിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി
പ്രേമചന്ദ്രന്റെ ‘പുത്രവാത്സല്യത്തിന്’ അസീസിന്റെ പൂട്ടിടല്‍; ആര്‍ എസ് പിയില്‍ ‘അച്ഛന്‍-മകന്‍-അസീസ്’ പോര് മുറുകുന്നു; ഷിബു ബേബി ജോണ്‍ മൗനത്തിലും
കൊല്ലം: ആര്‍എസ്പി എന്ന തറവാട്ടില്‍ ഇപ്പോള്‍ പുകയുന്നത് വെറും കനലല്ല, വന്‍ പൊട്ടിത്തെറിക്കുള്ള വെടിമരുന്നാണ്. കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രന്റെ
വണ്ടാനം ചികിത്സാപ്പിഴവ്: ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; പ്രതിപ്പട്ടികയില്‍ മാറ്റം വരുത്തി പൊലീസ്; ഡോ. ഷാഹിദയെ പ്രതിചേര്‍ക്കും; ഡോ ലളിതാംബികയെ ഒഴിവാക്കും
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ
തിരുവനന്തപുരം സിറ്റി ഡിസിപിയായി സക്കറിയ മാത്യു ചുമതലയേറ്റു; പ്രജീഷ് തോട്ടത്തിൽ സ്പെഷ്യൽ ബ്രാഞ്ചിൽ
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ഡെപ്യുട്ടി പോലീസ് കമ്മിഷണറായി സക്കറിയ മാത്യുവിനെ നിയമിച്ചു. ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡി സി പിയായാണ്
മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതി ആക്രമിച്ച സംഭവം: കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് സി.പി.ഐ (എം).
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ വീട് ആക്രമിച്ചും പൊതുപരിപാടികള്‍ തടസപ്പടുത്തിയും പ്രതിപക്ഷം നടത്തുന്ന സമര ആഭാസങ്ങളെ കയ്യുംകെട്ടി നോക്കി
മന്ത്രി വീണാ ജോർജിന്റെ വസതിയിൽ സുരക്ഷാവീഴ്ച; പോലീസിനെതിരെ നടപടി വരുന്നു, അന്വേഷണം തുടങ്ങി
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സുരക്ഷാവീഴ്ചയിൽ പോലീസിനെതിരെ നടപടി ഉണ്ടാകും.
സ്കൂൾ ഫണ്ട് തട്ടിപ്പ്: മുൻ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും 27 വർഷം കഠിനതടവും പിഴയും; വിജിലൻസ് കോടതി വിധി
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും കഠിനതടവും പിഴയും. തിരുവനന്തപുരം വിജിലൻസ് കോടതിയുടെതാണ് വിധി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ
മുന്നണി മര്യാദകള്‍ പാലിക്കപ്പെടുന്നില്ലെന്നും വലിയ കക്ഷിയെന്ന നിലയില്‍ സിപിഎം സ്വീകരിക്കുന്ന ആധിപത്യം മുന്നണിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് സിപിഐ നല്‍കും; ഇടത് മുന്നണിയില്‍ പോര് കടുക്കുന്നു: ബിനോയ് വിശ്വത്തിന്റെ ജാഥയെ സിപിഎം അവഗണിച്ചെന്ന് പരാതി
തിരുവനന്തപുരം: ഇടതുമുന്നണിക്കുള്ളില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകളോടുള്ള അതൃപ്തി ഇടതുമുന്നണി
