ഇടിവളയുമായി ആക്രമണം; പോലീസിലെ ‘സ്ഥിരം പ്രശ്നക്കാരൻ’ മിഥുൻ റോയിക്കെതിരെ കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ജില്ലാ സായുധ റിസർവിലെ സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയ് ചെറിയ മീനല്ല, പോലീസിലെ സ്ഥിരം
തിരഞ്ഞെടുപ്പ് ചൂടില്‍ വീണ്ടും ശബരിമല; കേന്ദ്രം വിശ്വാസികള്‍ക്കൊപ്പം, കേരളത്തിന്റെ ‘മൗനം’ രാഷ്ട്രീയ ആയുധമാകും; ജനവിധിയെ സ്വാധീനിക്കാന്‍ വീണ്ടും ‘ശരണമന്ത്രം’; വരാനിരിക്കുന്നത് ഒരു ‘ശബരിമല തിരഞ്ഞെടുപ്പ്’ തന്നെ
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാന രാഷ്ട്രീയം വീണ്ടും ശബരിമല വിഷയത്തിലേക്ക് വഴിമാറുന്നു.
ഗോവിന്ദന്‍ മാസ്റ്ററുടെ ‘പെന്‍ഷന്‍ നാടകം’ പൊളിഞ്ഞു; വിഡിയോ തിരക്കഥയെന്ന് വയോധികന്റെ വെളിപ്പെടുത്തല്‍; ബാലുശ്ശേരിയിലെ ‘അബദ്ധം’ ചതിയോ? പിണറായി കട്ടക്കലിപ്പില്‍
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയില്‍ വയോധികന്‍ പെന്‍ഷന്‍ തുക കൈമാറിയ സംഭവം
ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിനായി ഹാജരായി; അറസ്റ്റ് ബുധനാഴ്ചയുണ്ടായേക്കും
തിരുവനന്തപുരം: ബലാത്സംഘ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിനായി പോലീസ് മുൻപാകെ ഹാജരായി. ആദ്യ ബലാൽസംഗം കേസിൽ
നിലമ്പൂരില്‍ നിന്നുളള സിനിമാറ്റിക്കായ ‘മാല വിഴുങ്ങല്‍’ കേസിന് ആന്റി ക്ലൈമാക്സ്; കാത്തിരുന്നിട്ടും കിട്ടിയില്ല; മാല വിഴുങ്ങിയ കള്ളിയെ വെറുതെ വിട്ട് പോലീസ്! ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് ‘മുട്ടന്‍ പണി’; വനിതാ പോലീസുകാര്‍ക്ക് പണി കിട്ടും!
മലപ്പുറം: നിലമ്പൂര്‍ പോലീസിന് ഇപ്പോള്‍ ഒരു പഴഞ്ചൊല്ല് നേരിട്ട് ബോധ്യമായിരിക്കുകയാണ്; ‘കാത്തു കാത്തിരുന്ന കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി’. പക്ഷേ
തല്ലിയത് എസ്എഫ്‌ഐക്കാരെങ്കില്‍ മിഥുനും പാവമല്ല! മാളിലെ അടിപിടി മുതല്‍ നെട്ടയത്തെ വാഹനാപടകം വരെ; പോലീസുകാരനെ കുടുക്കാന്‍ ഫയലുകള്‍ പൊടിതട്ടിയെടുക്കുന്നു; മിഥുന്‍ റോയിയെ കാത്തിരിക്കുന്നത് സസ്‌പെന്‍ഷന്‍?
തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എസ്എഫ്‌ഐക്കാരുടെ ഇടിയും ചവിട്ടും വാങ്ങിക്കൂട്ടിയ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയിയുടെ കഷ്ടകാലം
മാള്‍ ഓഫ് ട്രാവന്‍കൂര്‍ അക്രമം: കമ്മീഷണരുടെ നടപടികള്‍ ഒഴിവാക്കാന്‍ ഫോര്‍ട്ട് എസിയുടെ കള്ള റിപ്പോര്‍ട്ട്; ആക്രമിക്കാന്‍ വന്നവരെ പ്രതിരോധിക്കാന്‍ വള ഉപയോഗിക്കുന്നത് എങ്ങനെ ജാമ്യമില്ലാ കുറ്റമാകും; യുവതിയെ പ്രതിയാക്കിയതും ഗൂഡാലോചന; മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പോലീസില്‍ അമര്‍ഷം തുടരുന്നു
തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് ഒരു സംഘം എസ്എഫ്‌ഐ ക്രിമിനലുകള്‍ വളഞ്ഞിട്ട് ആക്രമിച്ച പൊലീസുകാരന് മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ലാ
പൊലീസുകാരനെതിരെയുള്ള കേസ് റദ്ദാക്കാന്‍ കമ്മീഷണറുടെ ഇടപെടല്‍; വീഴ്ചയില്‍ ശംഖുമുഖം എ.സി. വിശദീകരണം നല്‍കണം; മിഥുന്‍ റോയിയേയും സഹോദരിയേയും കേസില്‍ പെടുത്തിയവര്‍ കുടുങ്ങും
തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ സിവില്‍ പോലീസ് ഓഫീസര്‍ക്കും സഹോദരിക്കുമെതിരെ വഞ്ചിയൂര്‍ പോലീസ് എടുത്ത
വേണുവിനെ വെട്ടാന്‍ നേതാക്കള്‍ ഒന്നിക്കുന്നു; തരൂരിനെ മെരുക്കിയതും ഇതിന്റെ ഭാഗം
താന്‍ മത്സരത്തിനില്ലെന്ന് പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കെ.സി. വേണുഗോപാലിന് വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍ സാദ്ധ്യത നല്‍കുമെന്ന്
മാള്‍ ഓഫ് ട്രാവന്‍കൂറിലെ എസ്എഫ്‌ഐ ഗുണ്ടായിസം സര്‍ക്കാരിന് തിരിച്ചടിയാവുന്നു; പോലീസുകാരനെതിരായ കള്ളക്കേസ് റദ്ദാക്കും, കുട്ടി സഖാക്കളുടെ ക്രിമിനലിസത്തില്‍ തലസ്ഥാനത്ത് സിപിഎമ്മിന് അതൃപ്തി; തിരുത്തലിന് നീക്കം
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്ന നിരന്തരമായ ഗുണ്ടായിസം പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഷോപ്പിംഗ് മാളില്‍ വെച്ച് എആര്‍
