സുധാകരന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കെസി തിരിച്ചറിഞ്ഞു; സുധാകരനെ ഖാര്‍ഗെ വിളിച്ചത് കെസിയുടെ നിര്‍ദ്ദേശത്തില്‍; ഇനി രാഹുലും സുധാകരനെ കാണും; കണ്ണൂരിലെ കോണ്‍ഗ്രസിലെ ഭൂകമ്പം ആവിയായത് ഇങ്ങനെ

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി ദിവസങ്ങള്‍ നീണ്ട നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കെ. സുധാകരന്‍ അനുനയത്തിന് വഴങ്ങിയത് ഹൈക്കമാന്‍ഡിന്റെ തന്ത്രപരമായ ഇടപെടലിലൂടെ. സ്ഥാനാര്‍ഥിപ്പട്ടിക

കണ്ണൂരില്‍ സുധാകരനായി വീണ്ടും ഫ്‌ലക്‌സ് യുദ്ധം; ‘പടനായകന്‍ വരുന്നു’ എന്ന് അണികള്‍; സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെ കോണ്‍ഗ്രസില്‍ ‘ഹൈ വോള്‍ട്ടേജ്’ നാടകം; കെ.സി. വേണുഗോപാലുമായി സുധാകരന്‍ തുറന്ന പോരിന്?

കണ്ണൂര്‍/ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെ, പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി കെ. സുധാകരന്‍

കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും? എംപിമാര്‍ക്കും മത്സരമോഹം; കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ അന്തിമ തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മത്സരിപ്പിക്കുന്നത് ഹൈക്കമാന്‍ഡ് ഗൗരവമായി പരിഗണിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍

കോണ്‍ഗ്രസില്‍ ഇനി ‘കെ.സി യുഗം’; ഘടകകക്ഷികള്‍ക്ക് വിശ്വസ്തന്‍, സമുദായങ്ങള്‍ക്ക് പ്രിയങ്കരന്‍; അധികാരം കോണ്‍ഗ്രസിന് കിട്ടിയാല്‍ കേരളത്തിന്റെ അമരത്തേക്ക് വേണുഗോപാല്‍?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി എന്ന അതികായന്‍ ഒഴിഞ്ഞുപോയ ശൂന്യതയിലേക്ക്, ഹൈക്കമാന്‍ഡിന്റെ കരുത്തുമായി കെ.സി. വേണുഗോപാല്‍ ചുവടുറപ്പിക്കുന്നു. ഗ്രൂപ്പ് പോരിലും

വിലക്കയറ്റത്തിനെതിരെ കെ.സി. വേണുഗോപാലിന്റെ ‘അടുക്കള സമരം’; വീട്ടമ്മമാർക്കൊപ്പം കപ്പ കഴിച്ച് മടക്കം

ആലപ്പുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരുടെ പരാതികൾ നേരിട്ട് കേൾക്കാൻ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി വീടുകളിലെത്തി.

ചലച്ചിത്ര അക്കാദമിയില്‍ നിന്ന് മാറ്റിയതില്‍ ഇടതു സര്‍ക്കാര്‍ കാട്ടിയത് ‘ഇരട്ടനീതി’; പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; നാടാര്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് അരുവിക്കരയിലോ കാട്ടാക്കടയിലോ മത്സരിച്ചേക്കും

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ആക്ടിങ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തിരുവനന്തപുരം ജില്ലയിലെ

വേണുവിനെ വെട്ടാന്‍ നേതാക്കള്‍ ഒന്നിക്കുന്നു; തരൂരിനെ മെരുക്കിയതും ഇതിന്റെ ഭാഗം

താന്‍ മത്സരത്തിനില്ലെന്ന് പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കെ.സി. വേണുഗോപാലിന് വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍ സാദ്ധ്യത നല്‍കുമെന്ന്

കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ സമിതി യോഗം തിങ്കളാഴ്ച; മുതിർന്ന നേതാക്കൾ പങ്കെടുക്കും

തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉച്ചയ്ക്ക് 12ന് ചേരും. പ്രചരണ

തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്ന ഏജന്‍സിക്കെതിരെ കോണ്‍ഗ്രസില്‍ പടപ്പുറപ്പാട്; കെ.സി വേണുഗോപാലിന് വഴിയൊരുക്കാനുള്ള നീക്കം പ്രതിരോധിക്കും

പാര്‍ട്ടിയുടെ നേതൃയോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി എം.പിമാരെ മത്സരത്തിനിറക്കണമെന്നതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്ന ഏജന്‍സിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. പ്രതിപക്ഷനേതാവ്