എംഎല്‍എമാരുടെ എണ്ണം നിര്‍ണ്ണായകം; സണ്ണി ജോസഫിന്റെ പ്രസ്താവനയില്‍ സതീശന്‍ പക്ഷത്തിന് ഞെട്ടല്‍; കെപിസിസി പിന്തുണ കെസിക്കോ?

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക നിലപാടുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം പുതിയ

ഇന്ദിരാ ഭവനു മുന്നില്‍ കെ.സി. വേണുഗോപാലിന്റെ ഫ്‌ലക്‌സില്‍ കരിഓയില്‍ പ്രയോഗം; കോണ്‍ഗ്രസില്‍ തെരുവ് യുദ്ധം രൂക്ഷമാകുന്നു

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ മുറുകുന്നതിനിടെ, കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് നിയന്ത്രണം വിട്ട് തെരുവിലേക്ക്. എഐസിസി ജനറല്‍

മുഖ്യമന്ത്രി കസേരയിലേക്ക് കെ.സിക്ക് വന്‍ ഭൂരിപക്ഷം; സണ്ണി ജോസഫും സന്ദീപ് വാര്യരും നിലപാട് വ്യക്തമാക്കി; സതീശന്‍ ക്യാമ്പില്‍ ആശങ്ക; നിര്‍ണ്ണായക ചിത്രം പുറത്ത്; എംഎഎല്‍മാരുടെ മനസ്സ് വേണുഗോപാലിനൊപ്പം

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തയ്യാറാക്കിയ രഹസ്യരേഖകള്‍ പുറത്തായതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ

തമിഴകത്ത് ‘ദളപതി’ യുഗം; വിജയ്ക്ക് കൈകൊടുക്കാന്‍ കോണ്‍ഗ്രസും ഇടതുകക്ഷികളും; കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയതന്ത്രം ഫലിക്കുന്നു

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകൊത്തളങ്ങളില്‍ പുതിയ പടയൊരുക്കം. സൂപ്പര്‍ താരം വിജയ്യുടെ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ) കോണ്‍ഗ്രസും ഇടതുകക്ഷികളും

മുഖ്യമന്ത്രി പദത്തിലേക്ക് കെ.സി. വേണുഗോപാല്‍? എം.എല്‍.എമാരുടെ ‘തലയെണ്ണി’ ഭൂരിപക്ഷം ഉറപ്പിച്ച് കെ.സി പക്ഷം; എ ഗ്രൂപ്പിലും വിള്ളല്‍; ഹൈക്കമാന്‍ഡ് മനസ്സറിയാന്‍ കേരളം

ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് ഐതിഹാസിക വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും ഒരുപോലെ ചൂടുപിടിക്കുന്നു. എ.ഐ.സി.സി

മുഖ്യമന്ത്രി കസേരയ്ക്ക് ‘മൂന്നു പേരുടെ അങ്കം’; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഇന്നെത്തും; ഗ്രൂപ്പ് പോരില്‍ ഉലയുമോ കോണ്‍ഗ്രസ്; കെസിയും വിഡിയും ആര്‍സിയും ലക്ഷ്യമിടുന്നത് താക്കോല്‍ സ്ഥാനം

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിംഹാസനത്തില്‍ ആര് ഇരിക്കണമെന്ന ചോദ്യത്തിന് ഉത്തരമിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയെന്ന ചരിത്രവിജയം യുഡിഎഫ്

കെ.സി. വേണുഗോപാല്‍ വീണ്ടും പി.എ.സി അധ്യക്ഷന്‍; മുഖ്യമന്ത്രി പദത്തിനായുള്ള ‘യുദ്ധത്തില്‍’ നിന്ന് കെ.സി പുറത്തേക്ക്? ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; കേരളത്തില്‍ സതീശന്‍-ചെന്നിത്തല പോര് മുറുകുന്നു

കൊച്ചി/ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നതിനിടെ, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പാര്‍ലമെന്ററി പബ്ലിക്

എക്സിറ്റ് പോളുകളില്‍ യുഡിഎഫ് തരംഗം; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയ്ക്കായി പോര് മുറുകും; ലീഗും കേരള കോണ്‍ഗ്രസ് ജോസഫും ആവേശത്തില്‍; കെസിയും ആര്‍സിയും വിഡിയും താക്കോല്‍ സ്ഥാന പോരില്‍

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആവേശം അണപൊട്ടുന്നു. മലബാറിലും മധ്യകേരളത്തിലും യുഡിഎഫ്

കസേരയ്ക്കായുള്ള ഈ ‘അധോലോക യുദ്ധം’ ഇപ്പോള്‍ ക്ഷേത്രമുറ്റങ്ങളിലേക്കും ഫ്‌ലക്‌സ് ബോര്‍ഡുകളിലേക്കും; കോണ്‍ഗ്രസില്‍ ‘മുഖ്യമന്ത്രി’ പോര് മുറുകുന്നു; ഹൈക്കമാന്‍ഡ് മനസ്സ് കെസിക്കൊപ്പം; ലീഗില്‍ കണ്ണ് നട്ട് സതീശനും ചെന്നിത്തലയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാര വടംവലി മറനീക്കി പുറത്തുവരുന്നു. എ.ഐ.സി.സി.

കെ.സിക്ക് തുലാഭാരം, സതീശന് ഫ്ലക്സ് ബോർഡ്; ചെന്നിത്തല ക്യാമ്പും രംഗത്ത്; ഒരേയൊരു ലക്ഷ്യം; മുഖ്യമന്ത്രിയാകാൻ ആര്?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു.