അഴിമതിക്കെതിരെ വിജിലൻസിന്റെ ‘ഡിജിറ്റൽ സ്‌ട്രൈക്ക്’; ഇനി എ ഐ നിരീക്ഷണവും സൈബർ ഫോറൻസിക്കും

തിരുവനന്തപുരം: അഴിമതിക്കെതിരെയുള്ള പോരാട്ടം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ ശക്തമാക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. അഴിമതിക്കെതിരെ ഡിജിറ്റൽ

പാര്‍ട്ടി പുറത്താക്കിയവന്‍’ എന്ന പേരുദോഷം ഒഴിവാക്കി; അന്തസ്സോടെയുള്ള മടക്കമെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ കരുതല്‍ എടുത്ത സുധാകരന്‍; പാര്‍ട്ടിയുടെ അച്ചടക്ക നടപടികളില്‍ നിന്ന് തന്ത്രപരമായി രക്ഷപെട്ട് ജി സുധാകരന്‍

ആലപ്പുഴ: അംഗത്വം പുതുക്കാതെ സ്വയം പടിയിറങ്ങി പാര്‍ട്ടിയുടെ അച്ചടക്ക നടപടികളില്‍ നിന്ന് തന്ത്രപരമായി രക്ഷപെട്ട് ജി. സുധാകരന്‍. സി.പി.എമ്മിന് പുറത്താക്കാന്‍

ആർസിസി നഴ്സിങ് നിയമനത്തിൽ വൻ ക്രമക്കേട്: ചീഫ് നഴ്സിങ് ഓഫീസർക്കെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ (ആർ സി സി )സ്റ്റാഫ് നേഴ്സുമാരുടെ കരാർ നിയമനത്തിൽ ചീഫ് നേഴ്സിങ് ഓഫീസർ ആർ

ദാരിദ്ര്യത്തോടു പൊരുതി ശ്രീജ ഐ.എഫ്.എസിന് തൊട്ടടുത്ത്; അച്ഛന്റെ സൈക്കിള്‍ വേഗത്തിന് റാങ്കിന്റെ തിളക്കം; ഇത് നരുവാമൂടിന്റെ അത്ഭുത വിജയ പുത്രി

തിരുവനന്തപുരം: കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടി അച്ഛന്‍ ജയകുമാര്‍ പണിയെടുത്തുണ്ടാക്കിയ ഓരോ രൂപയും വെറുതെയായില്ല; മകള്‍ ശ്രീജ ജെ.എസ്. ആദ്യശ്രമത്തില്‍ത്തന്നെ സിവില്‍

ജാസ്‌ലിയയുടെ മരണം : പ്രതിയായ ഡോക്ടർ സിറിയക് പി. ജോർജ് വാഗമണ്ണിൽ പിടിയിൽ

കൊച്ചി: അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസണെ വാഹനം ഇടിച്ചുതെറിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഡോക്ടർ സിറിയക് പി. ജോർജ്

കേരള പൊലീസിന് കരുത്തായി 330 പുതിയ അംഗങ്ങൾ കൂടി; പാസിംഗ് ഔട്ട് പരേഡ് നടന്നു

തിരുവനന്തപുരം: കേരള പോലീസ് സേനയിലേക്ക് 330 പുതിയ അംഗങ്ങൾ കൂടി. തിരുവനന്തപുരത്തു പേരൂർക്കട എസ്.എ. പി പരേഡ് ഗ്രൗണ്ടിൽ നടന്ന  സംയുക്ത

തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം: നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ്

ശനിയാഴ്ച പണി വേണ്ട, പകരം സമയം കൂട്ടാം; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അഭിഭാഷകര്‍; സര്‍ക്കാരിനോട് നിലപാട് കടുപ്പിച്ച് ജീവനക്കാരും; ശനിയാഴ്ച പൊതു അവധിയാകുമ്പോള്‍

കൊച്ചി: കോടതികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ശനിയാഴ്ച അവധി നല്‍കി പ്രവൃത്തിദിവസങ്ങളിലെ സമയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. മാസത്തില്‍ രണ്ട്

ആഗോള തുറമുഖ ഭൂപടത്തിൽ വിഴിഞ്ഞം വിസ്മയം; 50 ലധികം ഭീമൻ കപ്പലുകൾ, കുതിച്ചുയരുന്ന ഉൽപ്പാദനക്ഷമത.

തിരുവനന്തപുരം: റെക്കോർഡുകൾ ഭേദിച്ചു വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കുതിപ്പ്. കഴിഞ്ഞ മാസം 1.23 ലക്ഷം ടി യു ഇ കണ്ടെയിനറുകളാണ്

മോദിയെ സ്വീകരിക്കാന്‍ മേയര്‍ രാജേഷിനെ വിട്ടില്ല; കേന്ദ്രത്തിന്റെ അവഗണനയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ‘ഗ്രൂപ്പിസം’ അതിരുവിടുന്നതും ചര്‍ച്ചകളില്‍; ‘വികസിത കേരളം’ പ്രതിസന്ധിയിലോ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കേന്ദ്ര ബജറ്റില്‍ കേരളം തഴയപ്പെട്ടതിന് പിന്നില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ കടുത്ത ഗ്രൂപ്പിസമെന്ന്