നാസിക് ടി.സി.എസ് കേസ്: നിദാ ഖാന്റെ തിരോധാനത്തില്‍ ദുരൂഹത; ഒളിവിലാണെന്ന് പോലീസ്, മുംബൈയിലുണ്ടെന്ന് കുടുംബം; പുതിയ വെളിപ്പെടുത്തലുമായി കമ്പനി; വിവാദം കൊഴുക്കുന്നു
നാസിക്: രാജ്യമെങ്ങും ചര്‍ച്ചയായ നാസിക് ടി.സി.എസ് വിവാദത്തില്‍ മുഖ്യപ്രതിയായ നിദാ ഖാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി. നിദാ ഖാന്‍
ടവര്‍ ലൊക്കേഷന്‍ കൊച്ചിയില്‍; പക്ഷേ കുംഭമേള സുന്ദരി ‘അദൃശ്യ’ സങ്കേതത്തില്‍; തോല്ക്കാന് മനസ്സില്ലാതെ മധ്യപ്രദേശ് പോലീസ്; സംരക്ഷിക്കുന്നവര്‍ക്ക് കടുത്ത താക്കീത്; കുംഭമേള വൈറല്‍ താരത്തിന്റെ ആവശ്യത്തില്‍ കേരള പോലീസ് നിയമോപദേശം തേടും; കൊച്ചിയില്‍ നാടകീയ നീക്കങ്ങള്‍
കൊച്ചി: കുംഭമേളയിലെ ചിത്രത്തിലൂടെ തരംഗമായ ‘വൈറല്‍ പെണ്‍കുട്ടി’യുടെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കം രണ്ട് സംസ്ഥാനങ്ങളിലെ പോലീസുകാര്‍ തമ്മിലുള്ള നിയമയുദ്ധമായി മാറുന്നു.
പീഡനക്കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് തിരിച്ചടി. മണ്ണാർക്കാട് എസ്‌സി/എസ്ടി പ്രത്യേക
ശബരിമല പുനഃപരിശോധനാ ഹർജികൾ: സുപ്രീംകോടതിയിൽ അഞ്ചാം ദിവസത്തെ വാദം ഇന്ന്
ന്യൂ ഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് അഞ്ചാം ദിവസത്തെ വാദം തുടരും.
മുഖ്യമന്ത്രി ചർച്ചകളിൽ അതൃപ്തി; നേതാക്കൾക്ക് താക്കീതുമായി കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉയരുന്ന ചർച്ചകളെയും അവകാശവാദങ്ങളെയും ശക്തമായി തള്ളിക്കൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി.
നാടിനെ നടുക്കി മൂഴിക്കല്‍ കൊലപാതകം: സ്വാഭാവദൂഷ്യം ചോദ്യം ചെയ്ത പകയില്‍ പൊലിഞ്ഞത് കൗമാരക്കാരിയുടെ ജീവന്‍; യുവാവ് ജീവനൊടുക്കിയത് അതിക്രൂരമായി; മൂഴിക്കലിലെ പ്രതികാര കഥ
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ ഉറക്കത്തിനിടെ പതിനാറുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ നടുക്കത്തിലാണ് നാട്. സഹോദരിപുത്രിയായ നസ്രിനയെ
വിജയ് ചിത്രം ‘ജന നായകൻ’ ദൃശ്യങ്ങൾ ചോർന്നു; ദളപതി ആരാധകർ ആശങ്കയിൽ
ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും ദളപതി ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിക്കൊണ്ട് വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജന നായകൻ‘
300 അടി താഴ്ചയുള്ള കൊക്കകളില്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും സൂചനകളില്ല; ആ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതോ? ശ്രീനന്ദയ്ക്ക് സംഭവിച്ചത് എന്ത്?
ചിക്കമഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിലെ മാണിക്കധാര വ്യൂ പോയിന്റില്‍നിന്ന് കാണാതായ മലയാളി വിദ്യാര്‍ഥിനി ശ്രീനന്ദയ്ക്കായുള്ള തിരച്ചില്‍ അതീവ സങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക്. കുടക്
സിവിൽ തർക്കങ്ങളിൽ പോലീസ് ഇടപെടേണ്ട; വെബ്സൈറ്റിലെ പരാമർശം മാറ്റാൻ മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: സിവിൽ തർക്കങ്ങളിൽ പോലീസിന് ഒരു പരിധിവരെ ഇടപെടാമെന്ന തരത്തിൽ കേരള പോലീസിന്റെ വെബ് സൈറ്റിലുള്ള പരാമർശം തിരുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
ഇറാനെ തകര്‍ത്തു, അമേരിക്ക യുദ്ധം ജയിച്ചു; പ്രഖ്യാപനവുമായി ട്രംപ്; പശ്ചിമേഷ്യന്‍ എണ്ണ ഇനി വേണ്ടെന്നും യുഎസ്; ഹോര്‍മുസിലെ എണ്ണ അമേരിക്കയ്ക്ക് വേണ്ട; സംരക്ഷിക്കേണ്ടവര്‍ മുന്നോട്ട് വരണമെന്ന് ട്രംപ്; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ പ്രയോഗം തുടരുന്നു
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഇറക്കുമതി അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ
