‘രക്ഷാപ്രവർത്തനം’ നിയമവിരുദ്ധം! ഗൺമാൻമാർ കുടുങ്ങും; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഡിജിപിയുടെ നിർദ്ദേശം
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക
മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; കെ.സി. വേണുഗോപാലിന് പച്ചക്കൊടി? വെട്ടിനിരത്തലില്‍ സതീശന് കടുത്ത അതൃപ്തി
ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡ്
പരാജയത്തിന് പിന്നാലെ ‘ലൈസന്‍സ്’ കുരുക്ക്; ഗണേഷ് കുമാറിന് എട്ടിന്റെ പണി! 18 തികയും മുമ്പേ ഡ്രൈവിംഗ്? കടുപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; എംഎല്‍എ പദവി പോയ ഗണേഷിന് ലൈസന്‍സും പോകുമോ?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മുന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാത്തിരിക്കുന്നത് വന്‍ നിയമക്കുരുക്കുകള്‍. മന്ത്രിയായിരിക്കെ
പിന്നില്‍നിന്ന് കുത്തി കോണ്‍ഗ്രസ്; തമിഴ്‌നാട്ടില്‍ സഖ്യം തകര്‍ന്നു, ലോക്സഭയില്‍ ഇരിപ്പിടം മാറ്റാന്‍ ഡിഎംകെ; അഖിലേഷും അകലുന്നു; ഇന്ത്യാ സഖ്യം തകരുന്നു
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് തമിഴ്‌നാട്ടിലെ കരുത്തുറ്റ സഖ്യകക്ഷിയായ ഡിഎംകെ ബന്ധം വേര്‍പെടുത്തി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്
കേരളത്തിന്റെ മുഖ്യമന്ത്രിയാര്? അതിവേഗം ഹൈക്കമാണ്ട് പ്രഖ്യാപനം; ചെന്നിത്തലയും സതീശനും വേണുഗോപാലും ഒപ്പത്തിനൊപ്പം; ഉദ്വേഗം പാരമ്യത്തില്‍.
തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം ഭരിക്കാന്‍ ജനവിധി നേടിയ യുഡിഎഫില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ ക്ലൈമാക്‌സിലേക്ക്. വി.ഡി.
ഹാട്രിക് പ്രതീക്ഷയില്‍ സിപിഎം ദേശീയ നേതൃത്വവും; എക്സിറ്റ് പോളുകളെ തള്ളി സിപിഎം; ഭരണത്തുടര്‍ച്ചയില്‍ ഉറച്ച പ്രതീക്ഷയോടെ ഇടതുമുന്നണി
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ കേരളം വലിയ ചര്‍ച്ചകളിലാണ്. ഒട്ടുമിക്ക സര്‍വ്വേകളും
യുവാവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ ‘ഗര്‍ഭപാത്രവും അണ്ഡാശയവും സാധാരണ നിലയിലാണെന്ന്’ രേഖപ്പെടുത്തി; മെഡിക്കല്‍ കോളേജിലെ ‘ഗര്‍ഭപാത്രം’: ആരോഗ്യ കേരളത്തിന് നാണക്കേടായി തിരുവനന്തപുരത്തെ സ്‌കാനിംഗ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: രാജ്യത്തിന് തന്നെ മാതൃകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ നാണംകെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച. വയറുവേദനയ്ക്ക് ചികിത്സ
ചുട്ടുപൊള്ളി കേരളം; വേനല്‍മഴ നല്‍കിയത് താത്കാലിക ആശ്വാസം മാത്രം- ജാഗ്രത തുടരണം; 12 ജില്ലകളില്‍ കനത്ത ചൂട് തുടരും
തിരുവനന്തപുരം: വേനല്‍മഴയുടെ തണുപ്പില്‍ അല്പനേരം നനഞ്ഞ കേരളത്തിന് വരുംദിനങ്ങള്‍ കടുത്ത ചൂടിന്റേതാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച മഴ
ഉരുകുന്ന വേനലില്‍ ശ്രദ്ധിക്കണം; വീടിനുള്ളിലും പാമ്പ് എത്തിയേക്കാം; തലയിണയ്ക്കടിയില്‍ മരണദൂതനായി വെള്ളിക്കെട്ടന്; പിഞ്ചുബാലന് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയെന്ന് കരുതി; തിരിച്ചറിഞ്ഞപ്പോഴേക്കും ആല്‍ജോയുടെ ജീവന് പോയി; അന്‍ജോയുടെ നില ഇപ്പോഴും ഗുരുതരം; പ്രാര്‍ത്ഥനയോടെ ഒരു നാട് മുഴുവന്‍
തൃശൂര്‍: വേനല്‍ച്ചൂട് കടുക്കുന്നതോടെ തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറുന്നത് വര്‍ദ്ധിക്കുന്നു. ഇതിനിടെ തൃശൂര്‍ കോടാലി കടമ്പോട് ഉറങ്ങിക്കിടന്ന പിഞ്ചുസഹോദരങ്ങളെ
ഡർബനിൽ സ്മൃതിയുടെ ചരിത്ര കുതിപ്പ്; 4,244 റൺസുമായി ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നാമത്; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്താണ് മന്ദാനയുടെ ചരിത്രനേട്ടം
ഡർബൻ: ഡർബനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആവേശകരമായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പുതിയൊരു ചരിത്രം
