ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷണം ഉന്നതരിലേക്ക് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു; പത്മകുമാറിന്റെയും ഗോവര്‍ധന്റെയും ജാമ്യാപേക്ഷ കോടതി തളളി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം . മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍
ഓപ്പറേഷന്‍ ‘ബാര്‍ കോഡ്’: സംസ്ഥാനത്തെ ബാറുകളിലും എക്‌സൈസ് ഓഫീസുകളിലും വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകളും മാസപ്പടിയുടെ വിവരങ്ങളും
തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളും കേന്ദ്രീകരിച്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ ഓപ്പറേഷന്‍
ഏഷ്യാനെറ്റ് ന്യൂസിലെ അബ്‌ജ്യോത് വര്‍ഗീസിനെതിരെ ബിജെപിയും സംഘപരിവാറും; സനാതന ധര്‍മ്മത്തെക്കുറിച്ചുളള പരാമര്‍ശത്തില്‍ അബ്‌ജ്യോതിനെ രാജീവ് ചന്ദ്രശേഖര്‍ തിരുത്തുമോ?
തിരുവനന്തപുരം : സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ അബ്ജ്യോത് വര്‍ഗീസിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ വ്യാപക സൈബറാക്രമണം. ക്രിസ്മസ് ദിനത്തില്‍
ഒടുവില്‍ പിണറായി വാദത്തെ തിരുത്തി സഖാക്കള്‍; സിപിഎം തെറ്റ് തിരിച്ചറിഞ്ഞു: ശബരിമല സ്വര്‍ണ്ണക്കൊള്ളയും പിഎം ശ്രീയും തിരിച്ചടിയായെന്ന് സംസ്ഥാന കമ്മിറ്റി; ഇരട്ടത്താപ്പ് വ്യക്തമാക്കി ഭരണ വിരുദ്ധതയിലെ നിഗമനം; പോറ്റിയേ കേറ്റിയേ സ്വര്‍ണ്ണം ചെമ്പായി മാറിയേ…..
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചകള്‍ തുറന്നുസമ്മതിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി. ശബരിമല
പ്രശാന്ത് എംഎല്‍എയുടെയും കൗണ്‍സിലര്‍ ശ്രീലേഖയുടെയും ഓഫീസ് പ്രവര്‍ത്തനം മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതി; അന്വേഷണം നടത്തി ഒഴിപ്പിക്കണമെന്ന് ആവശ്യം, സര്‍ക്കാരിന് പരാതി നല്‍കി ഹൈക്കോടതി അഭിഭാഷകന്‍
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എംഎല്‍എ പ്രശാന്തിന്റെയും ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രീലേഖയുടെയും ഓഫീസ് കെട്ടിടങ്ങള്‍ ഒഴിപ്പിക്കണമെന്ന് സര്‍ക്കാരിന് പരാതി. പ്രശാന്തിന്റെ ഓഫീസ്
മേയര്‍ രാജേഷ് രണ്ടും കല്‍പ്പിച്ച്; എംഎല്‍എ പ്രശാന്തിന്റെ വാടക കെട്ടിട ഫയലുകള്‍ പരിശോധിക്കും; മാനദണ്ഡ പ്രകാരമാണോ വാടകയെന്നതില്‍ അന്വേഷണം; 25 ലക്ഷം കെട്ടിക നികുതി കുടിശിഖ അടക്കാനുള്ളവരുമുണ്ടെന്ന് മേയര്‍; ശാസ്തമംഗലത്ത് ശ്രീലേഖയുടെ ഇടപെടല്‍ നിര്‍ണ്ണായകം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഭരണമാറ്റത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുണ്ടായ ഓഫീസ് തര്‍ക്കം കേവലമൊരു കെട്ടിടപ്രശ്‌നത്തിനപ്പുറം മേയര്‍ വി.വി. രാജേഷും വി.കെ.
നാടിന്റെ പ്രാര്‍ത്ഥനകള്‍ വിഫലം; ചിറ്റൂരിനെ കണ്ണീരിലാഴ്ത്തി സുഹാന്റെ വിടവാങ്ങല്‍; മൃതദേഹം കുളത്തില്‍ കണ്ടെത്തി
പാലക്കാട്: ഇരുപത് മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനും തിരച്ചിലിനുമൊടുവില്‍ ചിറ്റൂര്‍ അമ്പാട്ടുപാളയത്തിന് നൊമ്പരമായി ആറുവയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ
‘വീണ്ടും എം.എല്‍.എ ആയാല്‍ എന്ത് ചെയ്യും?’; പ്രശാന്തിനെ വിറപ്പിച്ച് ശ്രീലേഖ, വട്ടിയൂര്‍ക്കാവില്‍ പോര് മുറുകുന്നു
തിരുവനന്തപുരം: ‘എം.എല്‍.എ കാലാവധി തീരാന്‍ ഇനിയും സമയമുണ്ടല്ലോ’ എന്ന വി.കെ. പ്രശാന്തിന്റെ വാദത്തിന്, ‘വീണ്ടും എം.എല്‍.എ ആയാല്‍ എന്ത് ചെയ്യും?’
ഉദ്യോഗസ്ഥരില്‍ പലരും കേന്ദ്ര- സംസ്ഥാന ഡെപ്യുട്ടേഷനില്‍; ഐ എ എസില്‍ 78 ഒഴിവ്; ഐ പി എസില്‍ 26 ഉം ഐ എഫ് എസില്‍ 31 ഒഴിവുകളും; സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തില്‍ ഇന്‍ ചാര്‍ജ് ഭരണം
തിരുവനന്തപുരം : സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തില്‍ ഇന്‍ ചാര്‍ജ് ഭരണം. ആവശ്യത്തിനു ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഓരോരുത്തര്‍ക്കും ഒന്നിലധികം വകുപ്പുകളുടെ
മുഖ്യമന്ത്രിയും പോറ്റിയുമായുളള എഐ നിര്‍മിത ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ അതിവേഗ നടപടി; കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും പോറ്റിയും ഉള്‍പ്പെടുന്ന തരത്തില്‍ എഐ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍
