പോറ്റിയും കടകംപള്ളിയും ഒരുമിച്ചിരിക്കുന്നു… ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത് ഇതുവരെ ആരും കാണാത്ത ചിത്രം; ശബരിമലയില്‍ ദുരൂഹത കൂടുന്നു; ‘ഡയമണ്ട് മണി’യില്‍ ചെമ്പു തെളിയുമോ? സ്വര്‍ണ്ണ പാളി അന്വേഷണം സെക്കന്റ് ഹാഫിലേക്ക്; കൈമാക്‌സില്‍ ആരാകും വില്ലന്‍?

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ ദിണ്ഡിഗല്‍ സ്വദേശിയായ ഡി-മണിയെ പ്രത്യേക അന്വേഷണ സംഘം രണ്ടു മണിക്കൂര്‍ നീണ്ട

ക്രിസ്മസിന് അടിച്ചുപൂസായി മലയാളി ; ബെവ്കോയ്ക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന

തിരുവനന്തപുരം: ക്രിസ്മസ് ആഴ്ചയില്‍ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് വില്പന. കണക്കുകള്‍ പുറത്ത് വിട്ട് ബീവറേജ് കോര്‍പ്പറേഷന്‍. ഡിസംബര്‍ 22

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഡി. മണിയെ തിരിച്ചറിഞ്ഞു; അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാവിലേക്ക്

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്‌കൊള്ള അന്വേഷണം പുതിയ തലത്തിലേക്ക്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി സമന്‍സ് നല്‍കിയ എം.എസ്.

മുഖ്യമന്ത്രിക്കൊപ്പം സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് പ്രതി; ആംബുലന്‍സ് നല്‍കിയത് പോറ്റി; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോ

തദ്ദേശ ഫലം വന്ന കഴിഞ്ഞയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗ് തൂക്കി ഏഷ്യാനെറ്റ് ന്യൂസ് , റിപ്പോര്‍ട്ടറും ട്വന്റിഫോറും ബഹുദൂരം പിന്നില്‍, ജനം ടിവിക്കും നേട്ടം

തിരുവനന്തപുരം : ബാര്‍ക്ക് റേറ്റിംഗില്‍ വമ്പന്‍ നേട്ടവുമായി ഏഷ്യാനെറ്റ് ന്യൂസ്. 50-ാം ആഴ്ചത്തെ റേറ്റിംഗാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒന്നാം

തദ്ദേശത്തില്‍ പോറ്റിയേ കേറ്റിയേ പാരഡിയുണ്ടാക്കിയ അപകടം മനസിലാക്കി സര്‍ക്കാര്‍, മുഖ്യമന്ത്രിയും പോറ്റിയും സംസാരിക്കുന്ന എഐ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി, ശബരിമല സ്വര്‍ണ്ണക്കൊളളക്കേസ് പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി

പ്രധാനമന്ത്രി അടുത്തമാസം തിരുവനന്തപുരത്തേക്ക് ; അനന്തപുരിയുടെ മേയര്‍ വി.വി.രാജേഷ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കും; വികസന രേഖ പ്രഖ്യാപിക്കും, ബിജെപി പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തുമെന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചു. മോദി തിരുവനന്തപുരത്തെത്തുമ്പോള്‍ ബിജെപിയുടെ മേയര്‍

മേയര്‍ പ്രഖ്യാപനം നടത്താതെ അതൃപ്തി പരസ്യമാക്കി രാജീവ് ചന്ദ്രശേഖര്‍; പ്രഖ്യാപിക്കാന്‍ എത്തിയ സുരേഷിന്റെ മുഖത്ത് മ്ലാനത; കരമന ജയനും ഊര്‍ജ്ജമില്ല; സംസ്ഥാന അട്ടിമറിയെ തകര്‍ത്തത് നാഗ്പൂരിലെ കരുതല്‍; വിവി രാജേഷിനെ മേയറാക്കുന്നത് ആര്‍ എസ് എസ്

തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി വി.വി. രാജേഷിനെ നിയോഗിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് നാഗ്പൂര്‍ നേതൃത്വത്തിന്റെ നിര്‍ണ്ണായക ഇടപെടലായിരുന്നു. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

വിവി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയറാകുക ആശാനാഥ്; അവസാന റൗണ്ടില്‍ മുന്‍ ഡിജിപി ശ്രീലേഖ് പുറത്ത്; തിരുവനന്തപുരത്ത് ചരിത്രം രചിക്കാന്‍ ബിജെപി നിയോഗിക്കുന്നത് മുരളീധരന്റെ വിശ്വസ്തനെ

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി വി.വി. രാജേഷിനെ ഔദ്യോഗികമായി നിശ്ചയിച്ചു. സത്യപ്രതിജ്ഞയിലെ ‘ദൈവനാമ വിവാദത്തില്‍’ 20 ബിജെപി കൗണ്‍സിലര്‍മാര്‍