ബി.ജെ.പിയുടെ വോട്ടില്‍ വന്‍ ചോര്‍ച്ച; കേരളത്തില്‍ മോദി പ്രഭാവം കണ്ടില്ല; അമിത് ഷാ കലിപ്പില്‍; തിരുവനന്തപുരം പിടിച്ചിട്ടും ആകെ വോട്ട് ഇടിഞ്ഞത് ഷോക്ക്; കോണ്‍ഗ്രസിന് നല്ല കാലം
തിരുവനന്തപുരം: കേരളത്തില്‍ വേരുറപ്പിക്കാന്‍ അമിത് ഷായും സംഘവും കിണഞ്ഞു പരിശ്രമിക്കുമ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ ബി.ജെ.പിക്ക് നല്‍കുന്നത് കനത്ത
ബേപ്പൂരില്‍ മരുമകനെതിരെ അങ്കത്തിന് അന്‍വര്‍! പിണറായിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ റിയാസ് കേന്ദ്ര ബിന്ദു; തുഷാര്‍ വരുമോ? യുഡിഎഫ് ചടുല നീക്കങ്ങളില്‍; ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ത്താന്‍ അന്‍വറിസം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് സ്വപ്നങ്ങള്‍ക്ക് തടയിടാന്‍ യുഡിഎഫ് നേരത്തെ കച്ചമുറുക്കുന്നു. പഴയ രീതി ഉപേക്ഷിച്ച
ശബരിമലയിലെ പൊന്നിൻ കവചം കടത്തിയ ‘ബെല്ലാരി കൊള്ള’; ദേവസ്വം ബോർഡ് മുൻ അംഗം ശങ്കരദാസും ചെന്നൈ വ്യവസായിയും ഉടൻ അറസ്റ്റിലേക്ക്? സ്വർണ്ണം ഉരുക്കി കടത്തിയത് കിലോക്കണക്കിന്; സന്നിധാനത്തെ പിടിച്ചുലയ്ക്കുന്ന ‘ഗോവർദ്ധന’ വെളിപ്പെടുത്തൽ നിർണ്ണായകം
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ള കേസിലെ വമ്പന്‍ സ്രാവുകളെ പിടികൂടാന്‍ ഹൈക്കോടതി നല്കിയ കര്‍ശന ഉത്തരവ് അന്വേഷണ സംഘത്തെ സജീവമാക്കുകയാണ്.
ആര്യയുടെ ‘പരാതി’ വെറുതെയാകും; ഗായത്രി ബാബുവിനെ തൊടാന്‍ സിപിഎമ്മിന് പേടി; വഞ്ചിയൂര്‍ വിട്ടാല്‍ ഭരണം വീഴും; വഞ്ചിയൂര്‍ ബാബുവിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് സിപിഎം; ഗായത്രി ബാബു സേഫാകും
തിരുവനന്തപുരം: മുന്‍ മേയര്‍ aആര്യാ രാജേന്ദ്രന്റെ പരാതിയില്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിനെതിരെ നടപടികളുണ്ടാകില്ല. വെറുമൊരു ശാസനയില്‍ തിരുവനന്തപുരം സിപിഎം
ശബരിമലയെ ‘ഉരുക്കിയ’ സ്വര്‍ണ്ണ മാഫിയ; തങ്കപ്പാളികള്‍ കടത്തിയത് ദേവസ്വം ഉന്നതരുടെ ഒത്താശയോടെ; പാപം തീര്‍ക്കാന്‍ വീണ്ടും സ്വര്‍ണ്ണം പൂശുന്ന വിചിത്ര രീതി; അസുഖം പറഞ്ഞ് ശങ്കര്‍ദാസിനെ പോലീസ് രക്ഷിക്കുമോ?
തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ കാണിക്കയായി നല്കുന്ന അയ്യപ്പന്റെ തങ്കപ്പാളികള്‍ പോലും ഉരുക്കി വില്‍ക്കുന്ന അതിഭീകരമായ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന് വ്യക്തമാകുന്നു. ദേവസ്വം
പണ്ട് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നതു പോലെ ഇന്ന് തങ്ങള്‍ക്ക് അനഭിമതരായവരെ എല്ലാം ഗവര്‍ണറുമായി ചേര്‍ന്ന് നാടകം കളിച്ച് ‘ബിജെപിക്കാര്‍ ആക്കി ‘ തീര്‍ക്കുകയാണ് സിപിഎം; ആരാണ് സാങ്കേതിക സര്‍വ്വകലാശാല വിസി സിസാ തോമസ്? ആ കഥ ഷിബു ബേബി ജോണ്‍ പറയുമ്പോള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതികാര ബുദ്ധിയോടെ ഒഴിവാക്കിയ ഡോ. സിസാ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റത് ദിവസങ്ങള്‍ക്ക്
‘പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന് പഠിപ്പിച്ച രാഷ്ട്രീയക്കാരന്, ‘ദൈവം സഹായിച്ച് ഇത്തവണയും വട്ട പൂജ്യം’ എന്ന് ചിരിച്ചുകൊണ്ട് പ്രഖ്യാപിച്ച ഉദ്യോഗസ്ഥന്! മലയാളിയുടെ കപടതകളെയും സ്വഭാവ വൈകല്യങ്ങളെയും പരിഹാസത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് കീറിമുറിച്ച പച്ചയായ മനുഷ്യന്; ശ്രീനിവാസന് കാലഘട്ടത്തിന്റെ അടയാളം
കൊച്ചി: മലയാള സിനിമയില്‍ ‘ശ്രീനിവാസന്’ എന്നത് വെറുമൊരു പേരല്ല, അത്് ഒരു കാലഘട്ടത്തിന്റെ അടയാളമാണ്. മലയാളിയുടെ സ്വഭാവ വൈകല്യങ്ങളെയും സാമൂഹിക
സംസ്ഥാന പോലീസിന് തൊടാന്‍ കഴിയാത്ത രാഷ്ട്രീയ വന്‍മരങ്ങളിലേക്ക് ഇ.ഡി കടന്നുചെല്ലും; ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ‘വമ്പന്‍ സ്രാവുകള്‍’ കുടുങ്ങും; ഇ.ഡി എത്തുമ്പോള്‍ തകിടം മറിയുന്നത് രാഷ്ട്രീയ വന്മരങ്ങളുടെ ഉറക്കം; 30ന് എസ് ഐ ടിയും അന്വേഷണം നിര്‍ത്തില്ല; സര്‍ക്കാര്‍ തിട്ടൂരം വെറുതെയായി
തിരുവനന്തപുരം: ശബരിമലയിലെ ശ്രീകോവില്‍ വാതിലിലും വിഗ്രഹങ്ങളിലും ചാര്‍ത്തിയ തങ്കത്തകിടുകള്‍ ‘ചെമ്പായി’ മാറിയ മായക്കാഴ്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ തേടി എന്‍ഫോഴ്സ്മെന്റ്
പോലീസിനെ വിറപ്പിച്ച് ഷൈമോൾ; സിഐ പ്രതാപചന്ദ്രന് തിരിച്ചടി; നിർണ്ണായകമായി ആ കോടതി ഉത്തരവ്
കൊച്ചി: അധികാരത്തിന്റെ ഹുങ്കില്‍ പോലീസ് ചമച്ച കള്ളക്കഥകളെ നിയമപോരാട്ടത്തിലൂടെ തകര്‍ത്തെറിഞ്ഞ് എറണാകുളം സ്വദേശിനി ഷൈമോള്‍ നേടുന്നത് സമാനതകളില്ലാത്ത നീതി. ഗര്‍ഭിണിയായിരിക്കെ
മതസ്പര്‍ധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും ഉള്ള വകുപ്പുകള്‍; ഐടി ആക്ടിന്റെ പൊടി പോലുമില്ല! ലക്ഷ്യം ”പോറ്റിയെ കേറ്റിയെ……” എന്ന പാരഡി ഗാനം സോഷ്യല്‍ മീഡിയയില്‍ അപ്രത്യക്ഷമാക്കല്‍; സൈബര്‍ പോലീസ് അന്വേഷണത്തിന് പിന്നില്‍ ആ ഒറ്റ ലക്ഷ്യം മാത്രം; നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആരും ആ പാട്ട് പാടാതിരിക്കാനുള്ള മുന്‍ കരുതല്‍
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരിപ്പിച്ച ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി പ്പാട്ടില്‍ അന്വേഷണം പേരിന് മാത്രമായി ഒതുങ്ങും. അന്വേഷണത്തിനായി സൈബര്‍
