കുടുംബത്തെ വേട്ടയാടുന്നു, ഭാര്യയുടെ ചിത്രം ഉപയോഗിച്ച് അപവാദപ്രചാരണം; യുഡിഎഫിനെതിരെ നിയമനടപടിയുമായി മന്ത്രി എം.ബി. രാജേഷ്
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തന്റെ കുടുംബത്തിനെതിരെയും ഭാര്യയ്ക്കെതിരെയും യുഡിഎഫ് ഹീനമായ അപവാദപ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി
സാക്ഷരതാ മിഷനിൽ 74 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തി; കോടികൾ ശമ്പളകുടിശ്ശിക നൽകിയതിലും ദുരൂഹത
തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയിൽ 74 താൽക്കാലിക ജീവനക്കാരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തിയതായി ആക്ഷേപം. അംഗീകൃത തസ്തികകളില്ലാതെ സ്ഥിരപ്പെടുത്തിയ
ആവേശം കൊടുമുടിയിൽ; കേരളത്തിൽ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി; ഇനി നിശബ്ദ പ്രചാരണം; വ്യാഴാഴ്ച വിധിദിനം
തിരുവനന്തപുരം: ആഴ്ചകൾ നീണ്ട വാശിയേറിയ പരസ്യപ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ ഇന്ന് വൈകിട്ട് ആറിന് തിരശ്ശീല വീണു. ഇനി 48 മണിക്കൂർ
സ്ഥാനാർത്ഥി നോക്കാതെ ഇടതിനൊപ്പം നിൽക്കാൻ കാന്തപുരം വിഭാഗത്തിന്റെ ആഹ്വാനം;സംസ്ഥാനത്തുടനീളം എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുഡിഎഫിന് കനത്ത പ്രഹരമേകി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന
മുഖ്യമന്ത്രിയുടെ സമനില തെറ്റി, ‘ഡാഷ്’ പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിന് നാണക്കേടായേനെ; പിണറായിക്കെതിരെ വി.ഡി. സതീശൻ
എറണാകുളം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ രേവന്താ’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ
‘ഡാഷ് മോനെ രേവന്താ..’; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ മറുപടി! കണ്ണൂരില്‍ കടുപ്പിച്ച് മുഖ്യമന്ത്രി; ജി. സുധാകരനെതിരെയും കടുത്ത വിമര്‍ശനം
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു
സംസ്ഥാനത്ത് 48 മണിക്കൂർ ഡ്രൈ ഡേ: ഇന്ന് വൈകുന്നേരം മുതൽ മദ്യശാലകൾ അടച്ചിടും
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തി. ഇന്ന് (ഏപ്രിൽ 7) വൈകുന്നേരം 7 മണി മുതൽ വോട്ടെടുപ്പ്
കുറ്റ്യാടി മുതൽ തൃത്താല വരെ; നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലങ്ങളിൽ യുഡിഎഫ് തന്ത്രം
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഡിഎഫ്. പരസ്യപ്രചരണം അവസാനിക്കുന്ന ഇന്ന്
കേരളത്തിൽ യുഡിഎഫ് തരംഗം; 96 സീറ്റുകൾ വരെ ലഭിക്കുമെന്ന് പോൾ ട്രാക്കർ സർവേ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 44 മുതൽ 46 ശതമാനംവരെ വോട്ടുകൾ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പോൾ ട്രാക്കർ സർവേ.
കേരളം വിധി എഴുതാന്‍ ഇനി മണിക്കൂറുകള്‍; പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും; വ്യാഴാഴ്ച വോട്ടെടുപ്പ് ; പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ കരുതേണ്ട രേഖകള്‍ ഇവയാണ്!
കൊച്ചി: രാഷ്ട്രീയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപ്തി. വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണത്തിന്റെ കൊടിയിറങ്ങും.
