തന്റെ മകനാണ് കാര്‍ ഓടിച്ചിരുന്നതെന്നും കാറില്‍ പണമുണ്ടായിരുന്നുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതം; ‘അപകടംപോലും രാഷ്ട്രീയവല്‍ക്കരിക്കുന്നു; സിപിഎം വ്യാജ പ്രചാരണങ്ങള്‍ക്ക് വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്ന് ബിന്ദു കൃഷ്ണ; കൊല്ലത്ത് അപകട വിവാദം
കൊല്ലം: കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കൊല്ലത്തെ
അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന് എഫ്ഐആർ;കേസുകൾ ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റ്; നടപടിക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം;
പത്തനംതിട്ട: അടൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെ പ്രതിരോധത്തിലാക്കി കൊലക്കേസ് എഫ്ഐആർ വിവരങ്ങൾ പുറത്ത്. തനിക്കെതിരെ കേസുകൾ
കിഫ്ബി പരസ്യ വിവാദം: 129.67 കോടി രൂപ ചെലവിട്ടതിൽ ദുരൂഹതയെന്ന് ആരോപണം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ പരസ്യങ്ങളിലൂടെ ജനങ്ങളെ അറിയിക്കാൻ കിഫ്‌ബി ചെലവിട്ടത് 129.67 കോടി രൂപ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക
കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രവചനാതീതമായ ത്രികോണ പോരില്‍ പ്രതീക്ഷകളുമായി മുന്നണികള്‍; ഹാട്രിക് മോഹവുമായി ഇടതും തിരിച്ചുവരവിനായി വലതും; ഒന്നിലധികം താമര വിരിയിക്കാന്‍ എന്‍ഡിഎയും
തിരുവനന്തപുരം: കേരളം നാളെ വിധിയെഴുതുകയാണ്. വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായി 2,71,42,952 വോട്ടര്‍മാര്‍
പാലക്കാട്ട് വോട്ടിന് പണമെന്ന് പരാതി; ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പണം നല്‍കിയെന്ന് കോണ്‍ഗ്രസ്; ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍; നേമത്ത് വോട്ടും മദ്യവും; നിശബ്ദ പ്രചരണ ദിനത്തിലും വിവാദങ്ങള്‍
പാലക്കാട്: വിധിയെഴുത്തിന് കേരളം തയ്യാറെടുക്കുന്ന നിശബ്ദ പ്രചാരണ ദിനത്തില്‍ രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണം
സുധാകരനെ ചതിച്ച സണ്ണി ജോസഫിനെ തോൽപ്പിക്കും; ആഞ്ഞടിച്ച് മുൻ കോൺഗ്രസ് നേതാവ് കെ.ആർ. അബ്ദുൾ ഖാദർ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് തൊട്ടുപിന്നാലെ കണ്ണൂർ കോൺഗ്രസിൽ അന്ത്യശാസനവുമായി കെ. സുധാകരന്റെ മുൻ വിശ്വസ്തൻ കെ.ആർ. അബ്ദുൾ
ശരണ്യയുടെ ‘കാട് കയറ്റം’ വിവാദത്തില്‍; കാണാതായത് കെട്ടിച്ചമച്ചതെന്ന് ബിജെപി; യുവതിയില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കിയേക്കും
മടിക്കേരി: കുടക് തടിയന്‍ടമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ കാണാതാവുകയും നാലാം നാള്‍ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത മലയാളി യുവതിക്കെതിരെ അന്വേഷണം
പി.കെ കൃഷ്ണദാസിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി; വിദ്വേഷ പ്രസംഗമെന്ന് ആരോപണം
തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പി.കെ. കൃഷ്ണദാസ് നടത്തിയ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്:പരാതിക്കാരിയെ വിദേശത്ത് നിന്നെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി ;കുറ്റപത്രം ഉടൻ,നിർണായക നീക്കവുമായി അന്വേഷണ സംഘം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. വിദേശത്തായിരുന്ന പരാതിക്കാരിയെ നാട്ടിലെത്തിച്ച് അന്വേഷണ സംഘം വൈദ്യപരിശോധന പൂർത്തിയാക്കി.
കള്ളപ്രചാരണം നടത്തുന്നവരെ അയ്യപ്പനും ഭദ്രകാളിയും ശിക്ഷിക്കും; ആനയറ ക്ഷേത്ര വിവാദത്തിൽ വൈകാരിക പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ
കഴക്കൂട്ടം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ കഴക്കൂട്ടം മണ്ഡലത്തിൽ ആചാരലംഘന ആരോപണങ്ങളെച്ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. ആനയറ മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ
