ശതാഭിഷിക്ത നിറവില്‍ പ്രൊഫ. പുത്തൂര്‍ ബാലകൃഷ്ണന്‍ നായര്‍ ; സില്‍വര്‍ ഫൗണ്ടേഷന്റെ സ്‌നേഹാദരം
തിരുവനന്തപുരം: സംസ്‌കൃത പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായ പ്രൊഫ. പുത്തൂര്‍ ബാലകൃഷ്ണന്‍ നായരെ ശതാഭിഷിക്ത വേളയില്‍ സില്‍വര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
വടക്കാഞ്ചേരി പഞ്ചായത്തിലെ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞയില്‍ വിശദീകരണം തേടി ഹൈക്കോടതി, പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ പങ്കെടുക്കാം
പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡില്‍ വിജയിച്ച സുനില്‍ ചവിട്ടുപാട ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കേരള ഹൈക്കോടതി
കര്‍ണാടകയിലും ബുള്‍ഡോസര്‍ രാജ് ; ബാംഗളൂരിലെ കുടിയൊഴിപ്പിക്കല്‍ മനുഷ്യാവകാശ ലംഘനം;വെറുപ്പിന്റെ കമ്പോളത്തിലെ ‘സ്‌നേഹക്കട’ കാപട്യമെന്ന് പി.ഡി.പി.
തിരുവനന്തപുരം: ബാംഗളൂര്‍ നഗരപരിധിയോടടുത്ത യലഹങ്കയ്ക്ക് സമീപം കോഗിലു ഗ്രാമത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങളും അതിദരിദ്രരുമടങ്ങുന്ന സമൂഹം താമസിച്ചിരുന്ന നാനൂറിലധികം കുടിലുകളും വീടുകളും
കൊച്ചി മേയറാകാത്ത ദീപ്തി; മുമ്പ് ഗ്രൂപ്പിന്റെ കരുത്തില്‍ ദീപ്തി വെട്ടിയ ഡോ നിജി ജസ്റ്റിന് തൃശൂര്‍ മേയറായി; പിന്നാലെ പേയ്മെന്റ് പദവി ആരോപണവുമായി ലാലി ജെയിംസും; കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയായി തൃശൂരും കൊച്ചിയും; ഈ വനിതാ മേയര്‍മാര്‍ക്ക് ഇനി എന്തു സംഭവിക്കും?
തൃശൂര്‍: തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വന്‍ പൊട്ടിത്തെറി. ഡോ. നിജി ജസ്റ്റിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ,
ശബരിമലയിലെ ഭരണചുമതലയുണ്ടായിരുന്ന ആ ‘ഉന്നതന്‍’ കുടുങ്ങും; ലക്ഷ്യമിട്ടത് 1000 കോടി ഇടപാട്; ശബരിമലയിലേയും പത്മനാഭ സ്വാമി ക്ഷേത്രത്തിലേയും കൊള്ള നടന്നില്ല; ഡി മണിക്ക് പിന്നില്‍ മഹാരാഷ്ട്രാ മാഫിയ
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലും അന്താരാഷ്ട്ര വിഗ്രഹക്കടത്തിലും നിര്‍ണ്ണായക വഴിത്തിരിവ്. ‘ഡയമണ്ട് മണി’ എന്നറിയപ്പെടുന്ന ബാലമുരുകനും മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര പുരാവസ്തു
‘ഉത്തരേന്ത്യന്‍ മോഡല്‍’ കേരളത്തിലേക്ക്? കരോള്‍ സംഘത്തിനെതിരായ സംഘപരിവാര്‍ ആക്രമണം ന്യൂനപക്ഷ വേട്ടയുടെ തുടര്‍ച്ചയെന്ന് എസ്ഡിപിഐ – സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്
പാലക്കാട് / തിരുവനന്തപുരം: പാലക്കാട് ക്രിസ്മസ് കരോള്‍ സംഘത്തിനെതിരെ നടന്ന ആക്രമണവും, തിരുവനന്തപുരം ആറ്റുകാല്‍ ചിന്മയ വിദ്യാലയത്തിലെ ക്രിസ്മസ് ആഘോഷം
ലോക് ഭവനില്‍ ക്രിസ്മസ് അവധി റദ്ദാക്കി; വാജ്‌പേയ് അനുസമരണ ചടങ്ങില്‍ എല്ലാവരും എത്തണമെന്ന് ഗവര്‍ണര്‍ അര്‍ലേക്കര്‍; യുപിയില്‍ ചില നിയന്ത്രണങ്ങള്‍: വിവാദമായി പുതിയ ഉത്തരവ്
തിരുവനന്തപുരം: കേരളത്തിലെ ‘ലോക് ഭവന്‍’ ഓഫീസില്‍ ക്രിസ്മസ് പ്രമാണിച്ച് അനുവദിച്ചിരുന്ന അവധി റദ്ദാക്കി. സാധാരണ ക്രിസ്മസ് ദിനങ്ങളില്‍ നല്‍കാറുള്ള പൊതുഅവധി
ക്രൈസ്തവര്‍ക്കും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുമെതിരായ ആക്രമണം: അതീവ ആശങ്കയെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത്
രാജ്യത്തെ ക്രൈസ്തവര്‍ക്കും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, അടിയന്തിര നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ എ.എ
രാജ്യത്ത് ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നു; ആഘോഷങ്ങള്‍ തടയുന്നു, ആയുധം താഴെ വെക്കാന്‍ സംഘ്പരിവാര്‍ തയ്യാറാകണമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: ക്രിസ്മസ് കാലത്തും രാജ്യത്തുടനീളം ക്രൈസ്തവ സമൂഹത്തിന് നേരെ അതിശക്തമായ അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ആരാധന നടത്താനോ ക്രിസ്മസ് ആഘോഷിക്കാനോ
വോട്ടര്‍പട്ടിക ശുദ്ധീകരണം; പുതുക്കിയ കരട് പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാം; ഈ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാം
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള സുപ്രധാന നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാന വോട്ടര്‍പട്ടികയില്‍ നിന്ന് 24,81,353
