എസ്ഐആര്‍: കരട് വോട്ടര്‍ പട്ടിക വന്നത് പിന്നാലെ പരാതി പ്രളയം, ഹിയറിങ് വോട്ടറുടെ സ്വന്തം ബൂത്തില്‍ നടത്തും, പരാതി പരിഹരിക്കാന്‍ ആയിരത്തിലധികം ഉദ്യോഗസ്ഥരെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പുറത്ത് വന്നതിന് പിന്നാലെ ലിസ്റ്റിനെച്ചൊല്ലി പരാതി പ്രളയം. വോട്ട് ചോര്‍ച്ച തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

സര്‍ക്കാരിനെ വെട്ടി സ്വന്തം കലണ്ടര്‍ പുറത്തിറക്കി ലോക്ഭവന്‍, കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രവും

തിരുവനന്തപുരം : സര്‍ക്കാര്‍ കലണ്ടറിനെ വെട്ടി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സംസ്ഥാനത്ത് ആദ്യമായാണ് ലോക്ഭവന്‍ കലണ്ടര്‍ പുറത്തിറക്കുന്നത്. മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ

ഇ-പോസ്റ്റ് മുതൽ റെക്കോർഡ് വിധിന്യായങ്ങൾ വരെ; സിക്കിം ചീഫ് ജസ്റ്റിസായി മലയാളി താരം ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്

കൊച്ചി: കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയും നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസുമായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിനെ സിക്കിം

വോട്ടര്‍ പട്ടികയിലെ അതീവ പുനഃപരിശോധന വിവരങ്ങള്‍ നാളെ മുതല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കണ്ടെത്താനാകാത്തവരുടെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ ലഭ്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മണ്ഡലം തിരിച്ചുള്ള വിവരങ്ങള്‍ നല്‍കും. ഈ മാസം 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും

.തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ അതീവ പുനഃപരിശോധനയില്‍ (എസ്‌ഐആര്‍) കണ്ടെത്താനാകാത്തവരുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ceo.kerala.gov.in ല്‍ പ്രസിദ്ധീകരിക്കുമെന്ന്

പി.ടി. കുഞ്ഞുമുഹമ്മദ് പീഡന പരാതി: വഴിത്തിരിവ്; രഹസ്യമൊഴി രേഖപ്പെടുത്തി, ജാമ്യം ലഭിക്കുമോ?

തിരുവനന്തപുരം: മുന്‍ എം.എല്‍.എ.യും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ സംവിധായികയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി. ഇതിനായി

കേസ് നടപടികൾക്ക് പിന്നാലെ ദിലീപ് ശബരിമലയിൽ: പതിനെട്ടാം പടി ഒഴിവാക്കി, തന്ത്രിയുമായി കൂടിക്കാഴ്ച; ‘ഭഭബ’യ്ക്ക് അനുഗ്രഹം തേടി

ശബരിമല: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, നടന്‍ ദിലീപ് ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം

ദിലീപിന് വീണ്ടും തിരിച്ചടി: എറണാകുളം ശിവക്ഷേത്രത്തിലെ ചടങ്ങിന് ക്ഷണിച്ചത് വിവാദമായി; ഒഴിവാക്കി

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടന പരിപാടിയില്‍നിന്ന് നടന്‍ ദിലീപിനെ ഒഴിവാക്കി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ