ഗുരുവായൂരപ്പന് വഴിപാടായി പുത്തന്‍ അപ്പാച്ചെ! ടിവിഎസ് കമ്പനി സിഇഒ കെ.എന്‍.രാധാകൃഷ്ണന്‍ ബൈക്കിന്റെ താക്കോല്‍ കൈമാറി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ടിവിഎസ് (TVS) മോട്ടോര്‍ കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ അപ്പാച്ചെ ആര്‍ടിഎക്‌സ് 300

മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2012-ല്‍ ഉണ്ടായ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷത്തോളമായി

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ‘ദാവൂദ് മണി’ അന്വേഷണ സംഘത്തിന് മുന്നില്‍; നിര്‍ണ്ണായക ചോദ്യം ചെയ്യല്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊളളക്കേസ് നിര്‍ണ്ണായക ഘട്ടത്തില്‍ എസ്‌ഐടി തിരയുന്ന പ്രധാനി ഡി. മണി ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ എസ്.ഐ.ടി

ബേക്കലില്‍ ‘വേടന്‍’ ഷോയ്ക്കിടെ വന്‍ ദുരന്തം: തിരക്കില്‍പ്പെട്ട് ട്രാക്കിലേക്ക് വീണ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിലെ സംഗീതപരിപാടിക്കിടെയുണ്ടായ അനിയന്ത്രിതമായ തിരക്കിനെത്തുടര്‍ന്ന് ദാരുണമായ അപകടം. തിരക്കിനിടയില്‍ തൊട്ടടുത്ത റെയില്‍വേ ട്രാക്കിലൂടെ പോകുന്ന ട്രെയിന്‍

സേവ് ബോക്സ് ആപ്പ് തട്ടിപ്പില്‍ ഇഡിയുടെ ചോദ്യമുനയില്‍ നടന്‍ ജയസൂര്യ ; ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യല്‍

കൊച്ചി: ഓണ്‍ലൈന്‍ ലേല ആപ്പായ ‘സേവ് ബോക്സ്’ മുഖേന നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ട്രോളന്മാര്‍ക്ക് എഎ റഹീം എം.പിയുടെ മറുപടി ‘എന്റെ ഇംഗ്ലീഷിലല്ല, മനുഷ്യരുടെ സങ്കടങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം: രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം തന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങളെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്ത്. കര്‍ണാടകയിലെ

ശ്രീലേഖ കൊളുത്തിവിട്ട വിവാദം ഏറ്റെടുത്ത് കോണ്‍ഗ്രസ്., വി.കെ. പ്രശാന്തിനെതിരെ ശബരീനാഥന്‍; ‘എന്തിനാണ് കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് മുറി’

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ രാഷ്ട്രീയ ഏറ്റുമുട്ടലിന് കോണ്‍ഗ്രസും. വി.കെ.

ദേശീയ ഗാനം വീണ്ടും തെറ്റിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; കെ.പി.സി.സി ആസ്ഥാനത്ത് സ്ഥാപക ദിനാഘോഷത്തിനിടയിലാണ് നാണക്കേടുണ്ടാക്കുന്ന അബദ്ധമുണ്ടായത്

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 140-ാം സ്ഥാപക ദിനാഘോഷങ്ങള്‍ക്കിടെ ദേശീയ ഗാനം തെറ്റായി ആലപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്ത്

കോടികൾ പൊടിച്ചിട്ടും കെ ഫോൺ ‘ഹാങ്ങ്’ തന്നെ: ലക്ഷ്യം കാണാതെ അഭിമാന പദ്ധതി

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച കെ ഫോൺ ലക്ഷ്യം കാണാതെ ഉഴലുന്നു. ഏതാണ്ട് 1531. 6 8

ഉദ്യോഗസ്ഥരില്‍ പലരും കേന്ദ്ര- സംസ്ഥാന ഡെപ്യുട്ടേഷനില്‍; ഐ എ എസില്‍ 78 ഒഴിവ്; ഐ പി എസില്‍ 26 ഉം ഐ എഫ് എസില്‍ 31 ഒഴിവുകളും; സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തില്‍ ഇന്‍ ചാര്‍ജ് ഭരണം

തിരുവനന്തപുരം :  സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തില്‍ ഇന്‍ ചാര്‍ജ് ഭരണം. ആവശ്യത്തിനു ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഓരോരുത്തര്‍ക്കും ഒന്നിലധികം വകുപ്പുകളുടെ