പാലക്കാട് ഒറ്റപ്പാലത്തെ നടുക്കി ഇരട്ടക്കൊലപാതകം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; നാല് വയസ്സുകാരന് ഗുരുതര പരിക്ക്; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പൊക്കി
പാലക്കാട് : ഒറ്റപ്പാലം തോട്ടക്കരയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം. ദമ്പതികളായ നാലകത്ത് നസീര്‍ (63), ഭാര്യ സുഹറ (60) എന്നിവരെയാണ്
കുഞ്ഞ് കഴിച്ചത് വിഷം കലർത്തിയ ബിസ്‌കറ്റ്? നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സൂചന; അച്ഛൻ പോലീസ് കസ്റ്റഡിയിൽ
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവ് ഷിജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്‍ നല്‍കിയ ബിസ്‌കറ്റും മുന്തിരിയും
മണ്ണാമൂലയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കബളിപ്പിച്ച് കവര്‍ച്ച നടത്തിയത് വീട്ടുജോലിക്കാരി സുജാത, ആറ് പവന് സ്വര്‍ണ്ണവും മൊബൈല്‍ഫോണും പണവും അടിച്ചുമാറ്റി. തന്ത്രപരമായി കുടുക്കി പേരൂര്‍ക്കട പോലീസ്
തിരുവനന്തപുരം : മണ്ണാമൂല നീതി നഗറിലെ വീട്ടില്‍ നടന്ന വന്‍ മോഷണക്കേസില്‍ വീട്ടുജോലിക്ക് നിന്ന സ്ത്രീയെ പേരൂര്‍ക്കട പോലീസ് അറസ്റ്റ്
ട്യൂഷന്‍ സെന്റര്‍ പൂട്ടിച്ച് കൈയിലുള്ള 15 ലക്ഷവും വാങ്ങി; യുവാവിനെ ഒഴിവാക്കി മറ്റൊരാളുമായി ബന്ധം, കാഞ്ഞിരപ്പളളിയിലെ മരണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ നടന്ന ദാരുണമായ കൊലപാതകവും ആത്മഹത്യയും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയ
കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് ഓഫീസർക്ക് 6 വർഷം കഠിനതടവ്; തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിർണ്ണായക വിധി
തിരുവനന്തപുരം: ഭൂമി പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് ഓഫീസറെ തിരുവനന്തപുരം വിജിലൻസ് കോടതി ആറ് വർഷം
കാഞ്ഞിരപ്പള്ളിയിലെ കൊലപാതകം ; ജോബ് സക്കറിയയുടേത് സാമ്പത്തിക തര്‍ക്കമോ പ്രണയപ്പകയോ? ഷേര്‍ളിയെ കഴുത്തറത്ത് കൊന്ന ശേഷം ആത്മഹത്യചെയ്തതിന്റെ കാരണങ്ങള്‍ തേടി അന്വേഷണ സംഘം
കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ളി മാത്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. സാമ്പത്തിക തര്‍ക്കവും പ്രണയപ്പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്
കാഞ്ഞിരപ്പള്ളിയില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് തൂങ്ങിമരിച്ചു; കൊലയ്ക്ക് പിന്നില്‍ പ്രണയപ്പകയോ?
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നാടിനെ നടുക്കിയ ഇരട്ടമരണം. കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മൂന്ന് യുവതികള്‍; സമാനമായ പീഡന പരാതികള്‍. രാഹുലിന്റേത് സൈക്കോ മോഡല്‍ ബലാല്‍സംഗമോ? മൂന്ന് കേസുകളുടെയും വിശദാംശങ്ങളും കേസിന്റെ നിലവിലെ അവസ്ഥയും അറിയാം
പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് മൂന്ന് ബലാത്സംഗ കേസുകളാണ്.മൂന്ന് കേസുകളും സമാന സ്വഭാവമുള്ളതാണ് ഒന്നാമത്തെ കേസ്
കപട വിവാഹം, പീഡനം, സ്വർണ്ണം തട്ടൽ: സ്കൂൾ അധ്യാപകനെതിരെ കേസ്
തിരുവനന്തപുരം: കപട വിവാഹം നടത്തി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും സ്വർണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ സ്കൂൾ അധ്യാപകനെതിരെ പോലീസ്
ശബരിമല ദര്‍ശനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ എടിഎം അടിച്ചുമാറ്റി പണം കവര്‍ന്നു. അരവണ കൗണ്ടറില്‍ കാര്‍ഡ് മാറ്റി നല്‍കിയായിരുന്നു പണം തട്ടിപ്പ്; താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍
ശബരിമല : ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന താല്‍ക്കാലിക ജീവനക്കാരനെ ദേവസ്വം
