മാധ്യമധര്‍മ്മത്തിന് തീരാക്കളങ്കം; പോക്സോ കേസ് പ്രതിയുടെ കുടുംബത്തെ ബ്ലാക്ക്മെയില്‍ ചെയ്ത് പത്തുലക്ഷം തട്ടാന്‍ ശ്രമിച്ച ഓണ്‍ലൈന്‍ ചാനലുകാര്‍ അടൂരില്‍ പിടിയില്‍; ചതിക്കൊരുങ്ങിയത് ‘പോലീസ് തന്ന വീഡിയോ’ പ്രചരണത്തില്‍

അടൂര്‍: കഷ്ടപ്പെടുന്നവന്റെയും കണ്ണീരൊഴുക്കുന്നവന്റെയും പക്ഷം നില്‍ക്കേണ്ട മാധ്യമപ്രവര്‍ത്തനത്തെ വെറും പണം തട്ടാനുള്ള ആയുധമാക്കുന്ന കള്ളനാണയങ്ങള്‍ വീണ്ടും സാംസ്‌കാരിക കേരളത്തിന് നാണക്കേടാവുന്നു.

നിയമപരമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ആഡംബര കാര്‍ കടത്തില്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ വാങ്ങി ജയ്പൂര്‍ സ്വദേശി; സ്വന്തം പേരിലും രണ്ട് വണ്ടികള്‍; ‘ഓപ്പറേഷന്‍ നുംഖോറില്‍’ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

കൊച്ചി: ഭൂട്ടാന്‍, നേപ്പാള്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് ആഡംബര എസ്.യു.വി.കള്‍ കടത്തുന്ന അന്തര്‍സംസ്ഥാന കള്ളക്കടത്ത് ശൃംഖലയില്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പാലങ്ങാട് ഹിദായത്തുല്‍ സോബിയാന്‍

തിരുവനന്തപുരത്ത് ജോലിസ്ഥലത്തെത്തി സെയിൽസ് ഗേളിനെ കൊലപ്പെടുത്താൻ ശ്രമം; റൗഡി ലിസ്റ്റിലുള്ള പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: സെയിൽസ് ഗേളിനെ ജോലിസ്ഥലത്തെത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ തിരുവനന്തപുരം കരമന പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാലടി കുളത്തറ

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ചേർത്തല ഡിവൈ.എസ്.പി ‘അച്ഛൻ അനിൽ’ ‘ചെറിയ മീനല്ല’!

ആലപ്പുഴ: കൈക്കൂലി ക്കേസിൽ ഇന്നലെ വിജിലൻസിന്റെ പിടിയിലായ ചേർത്തല ഡിവൈ എസ് പി ടി അനിൽകുമാർ ചെറിയ മീനല്ല. കൈക്കൂലി

‘പ്രോജക്ട് സീറോ’ പ്രഖ്യാപനത്തിന് പിന്നാലെ വേട്ട; ‘ഡിവൈഎസ്പി അച്ചൻ അനിൽ’ കൈക്കൂലി കേസിൽ വിജിലൻസ് കെണിയിൽ

ആലപ്പുഴ: പോലീസ് പിടികൂടിയ ചവർ വണ്ടികൾ വിട്ടുനൽകാൻ കൈക്കൂലി വാങ്ങിയ ഡിവൈ എസ് പി അറസ്റ്റിൽ. ആലപ്പുഴ ജില്ലയിലെ ചേർത്തല

ഹെല്‍മറ്റില്ലാത്ത പാച്ചില്‍ ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ വെട്ടുകത്തിയുമായി ഗുണ്ടാ അഴിഞ്ഞാട്ടം; സ്ത്രീകളെ അസഭ്യം പറഞ്ഞു, കൊലവിളി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ജനവാസമേഖലയില്‍ ബൈക്കിന്റെ അമിതവേഗത ചോദ്യം ചെയ്ത കുടുംബത്തിന് നേരെ മാരകായുധങ്ങളുമായി ഗുണ്ടാ ആക്രമണം. വട്ടിയൂര്‍ക്കാവ് പാണാങ്കര

പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ; ഒന്നാം പ്രതി വിഷം ഉള്ളിൽച്ചെന്ന നിലയിൽ!

കൊല്ലം: കൊല്ലം ശൂരനാട്ടിൽ പോലീസുകാരന്റെ ബുള്ളറ്റ് ബൈക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ പോലീസ് നിർണ്ണായക വഴിത്തിരിവ് കണ്ടെത്തി. കേസിൽ ശൂരനാട്

3 വര്‍ഷത്തെ പ്രണയം, വിവാഹശേഷം ഗാര്‍ഹികപീഡനം; യുവതി രാസലായനി കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍; ഭര്‍തൃമാതാവും അകത്താകും; ചെര്‍ക്കളയിലേത് സമാതനകളില്ലാത്ത പീഡനം

ചെര്‍ക്കള (കാസര്‍കോട്): മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ചവര്‍ക്ക് തിങ്കളാഴ്ച ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് തൊട്ടുമുമ്പ്, ഭര്‍തൃവീട്ടുകാരുടെ ക്രൂരമായ

ഒന്നാം വിവാഹവാര്‍ഷികത്തിന്റെ തലേന്നാള്‍ കണ്ണീര്‍ക്കാഴ്ച; ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ യുവതി ആസിഡ് കുടിച്ച് മരിച്ചു; ‘നീ അനുഭവിച്ചോ’ എന്ന് പറഞ്ഞ് മാറിനിന്ന് ഭര്‍തൃവീട്ടുകാര്‍; കാസര്‍കോട് സ്വദേശിനി ഫാത്തിമത്ത് സുഫൈദയുടെ മരണത്തില്‍ ഭര്‍ത്താവ് ആദില്‍ കസ്റ്റഡിയില്‍

കാസര്‍കോട്: നാളെ നടക്കേണ്ടിയിരുന്ന ഒന്നാം വിവാഹവാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ക്ക് തൊട്ടുതലേന്നാള്‍, ഭര്‍തൃവീട്ടുകാരുടെ ക്രൂരമായ സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങളില്‍ മനംനൊന്ത് യുവതി ആസിഡ് കുടിച്ച്