ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: തലസ്ഥാനത്ത് 19-കാരനെതിരെ കാപ്പ ചുമത്തി
തിരുവനന്തപുരം: തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ക്രമസമാധാനത്തിനു തടസ്സം സൃഷ്ടിച്ചിരുന്ന 19കാരനെ കാപ്പ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി
പ്രസവത്തിനിടെ യുവതി മരിച്ചു: കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം; നീതി തേടി കുടുംബം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ആലപ്പുഴ ഓമനപ്പുഴ
ലൈഫ് പദ്ധതി ധനസഹായത്തിന് കൈക്കൂലി; കാരോട് പഞ്ചായത്ത് വി.ഇ.ഒ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം കാരോട് ഗ്രാമ പഞ്ചായത്തിൽ അനുവദിച്ച തുക മാറിനൽകുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങിയ
ശീലങ്ങള്‍ മാറാതെ ‘കൈക്കൂലി പാപി’; സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയിട്ടും സന്ദീപ് പഴയ പടി; വിജിലന്‍സ് വലയില്‍ വീണ്ടും; ഇനി സര്‍വ്വീസില്‍ തിരിച്ചെടുക്കരുത്
പാറശ്ശാല: ‘ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍, കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായി തിരിച്ചെത്തിയ ഉദ്യോഗസ്ഥന്‍ വീണ്ടും
കവടിയാര്‍-വെള്ളയമ്പലം റോഡില്‍ റേസിംഗ് ലഹരി; സുരക്ഷാവേലികള്‍ തകര്‍ന്നു വീഴുന്നു; നന്നാക്കാന്‍ ആളില്ല, തടയാന്‍ പോലീസുമില്ല
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ അഭിമാനമായ കവടിയാര്‍-വെള്ളയമ്പലം രാജവീഥി ഇപ്പോള്‍ ഭീതിയുടെ നിഴലിലാണ്. റോഡിലെ ബൈക്ക് റേസിംഗും കാര്‍ റേസിംഗും കുപ്രസിദ്ധിയാര്‍ജിച്ചിട്ടും
മനുഷ്യക്കടത്തിന് സമാനമായ ഗുരുതരമായ കുറ്റകൃത്യം; സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി അവയവദാന തട്ടിപ്പ്; നജീബിന്റെ പ്ലാനുകള്‍ ഞെട്ടിക്കുന്നത്; സുദര്‍ശന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ രഹസ്യ അന്വേഷണം, ആശുപത്രികളും പരിധിയില്‍
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് നടന്ന അന്താരാഷ്ട്ര അവയവദാന തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ നജീബ് കല്ലത്ര പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
പാവപ്പെട്ടവരുടെ ദാരിദ്ര്യം മുതലെടുത്ത് അവയവങ്ങള്‍ തുച്ഛമായ പണത്തിന് വാങ്ങി വന്‍ തുകയ്ക്ക് മറിച്ചു വിറ്റു; വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമോ? നജീബിന്റെ ഡയറിയില്‍ രാഷ്ട്രീയ പ്രമുഖരുടെ പേരുകള്‍; അവയവദാന മാഫിയയെ പൂട്ടാന്‍ സുദര്‍ശന്‍ ഐപിഎസ് മുമ്പോട്ട്
കൊച്ചി: കേരളത്തെ നടുക്കിയ അവയവദാന തട്ടിപ്പ് കേസില് മുഖ്യപ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ അറസ്റ്റ് നിര്‍ണ്ണായക വഴിത്തിരിവാകുന്നു. ഗാസിയാബാദില്‍ നിന്ന്
പാലരുവിയിലെ ക്രൂരത പുറത്തുകൊണ്ടുവന്ന ‘വീണ കരുതല്‍’; സാനിഷിന് കുരുക്കായത് ആ ധൈര്യം; പിഞ്ചുകുഞ്ഞിന് രക്ഷകയായി മലയാളി യുവതി
കൊല്ലം: പാലരുവി എക്‌സ്പ്രസ്സില്‍ ആറുവയസ്സുകാരിക്ക് നേരെ നടന്ന അതിക്രൂരമായ ലൈംഗികാതിക്രമം പുറംലോകമറിഞ്ഞത് വീണ എന്ന യുവതിയുടെ അസാമാന്യമായ ധൈര്യവും ജാഗ്രതയും
തീവണ്ടിയില്‍ ആറുവയസ്സുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം: കൊല്ലം സ്വദേശി പിടിയില്‍
പുനലൂര്‍: നാടിനെ നടുക്കി വീണ്ടും തീവണ്ടിയില്‍ പിഞ്ചുബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം. മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം അയത്തില്‍
വിവാഹ വാഗ്ദാനം നല്‍കി പീഡനം; സിനിമാ സഹസംവിധായകന്‍ ജോജോ കുരിശിങ്കലിനെതിരെ കേസ്; രണ്ട് വിവാഹം കഴിച്ചത് മറച്ചുവെച്ചു; മോഡലിനെ മര്‍ദ്ദിച്ചതായും പരാതി; പ്രതി ഒളിവില്‍
കൊച്ചി: സിനിമയിലവസരം വാഗ്ദാനം ചെയ്തും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചും യുവതിയെ പീഡിപ്പിച്ച കേസില് സിനിമാ സഹസംവിധായകനെതിരെ മരട് പോലീസ് കേസെടുത്തു.
