അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം; താലിബാന്‍ ഇന്ത്യയുടെ പ്രതിനിധിയെന്ന ആരോപണവുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: അഫ്ഗാൻ-പാകിസ്താൻ അതിർത്തിയിൽ സംഘർഷം അതിരൂക്ഷമാകുന്നു. താലിബാൻ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി.

ദില്ലി മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി; സിബിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

ദില്ലി: ദില്ലി മദ്യനയ അഴിമതിക്കേസിൽ എഎപി  നേതാക്കളും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും  ആശ്വാസം.

തമിഴ് രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം ഡിഎംകെയിൽ ചേർന്നു

ചെന്നൈ: എഐഎഡിഎംകെയെ വീണ്ടെടുക്കാനായി ‘ധർമയുദ്ധം’ പ്രഖ്യാപിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർസെൽവം  ഒടുവിൽ ചിരവൈരികളായ ഡിഎംകെ പാളയത്തിൽ. ഒപിഎസിനൊപ്പം

ശബരിമല കൊടിമര വിവാദം: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്; സ്വർണം നൽകിയത് സുരേഷ് ഗോപിയുടെ അഭ്യർത്ഥന പ്രകാരമെന്ന് മോഹൻലാൽ

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര മാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ മോഹൻലാൽ, ദിലീപ്

കുടുംബത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും മോഹൻലാലിന് മുൻപിൽ മനസ്സ് തുറന്ന് പിണറായി ; ഭയം പാർട്ടിയെ മാത്രം

തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർ താരം മോഹൻലാലും തമ്മിലുള്ള ‘ഇരുവർ’ അഭിമുഖം സംപ്രേക്ഷണം ചെയ്തു

ആരോഗ്യം മെച്ചപ്പെട്ടു ; മന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ആയി; തുടർചികിത്സ തിരുവനന്തപുരത്ത്, മൊഴിയെടുക്കാൻ പോലീസ് അനുമതി തേടും.

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിൽ

സിംബാവെ തോൽപ്പിച്ചെങ്കിലും ഇന്ത്യക്ക് സെമിയിലെത്താൻ വിൻഡീസിനെയും കീഴടക്കണം ! മഴ പെയ്താൽ ഇന്ത്യ പുറത്താകും കുരുക്കായത് റൺ റേറ്റ്

ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങൾ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയുടെ സെമി സാധ്യതകൾ സജീവമായി. നിർണ്ണായക

മുൻ ഡിജിപി ആർ. ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. കേസെടുത്തത് മ്യൂസിയം പോലീസ്

തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ

വിജിലൻസ് ചരിത്രത്തിലെ റെക്കോർഡ് കൈക്കൂലി തുക! പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസീയർ ദീപേഷ് കുമാറിന്റെ വീട്ടിൽ നിന്ന് അഞ്ചര ലക്ഷം രൂപ കൂടി പിടിച്ചെടുത്തു; പ്രതി റിമാൻഡിൽ.

തിരുവനന്തപുരം:പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെട്ട വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് ഓവർസീയർ ദീപേഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ്

ശബരിമല പടിപൂജ ബുക്കിംഗിൽ വൻ ക്രമക്കേട്: രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; വ്യാജ മേൽവിലാസത്തിൽ ബുക്കിംഗ് നടന്നതായി വിജിലൻസ് കണ്ടെത്തൽ.

കൊച്ചി: ശബരിമലയിലെ അതീവ പ്രാധാന്യമുള്ള പടിപൂജ ബുക്കിംഗിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി കർശന നടപടി സ്വീകരിച്ചു. പടിപൂജ ബുക്കിംഗുമായി