“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”; കോൺഗ്രസ് വിട്ട എൻ.എസ്. നുസൂർ സിപി എമ്മിൽ; കൈവിട്ടത് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്; സ്വീകരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസ് നേതൃത്വവുമായി തെറ്റിയ യുവനേതാവ് എൻ.എസ്. നുസൂർ ഔദ്യോഗികമായി സിപിഐഎമ്മിൽ ചേർന്നു. തിരുവനന്തപുരത്ത്

വാഹനപ്രേമികള്‍ക്ക് തിരിച്ചടി! ഹ്യുണ്ടായ് കാറുകള്‍ക്ക് വില കൂടും; മെയ് മുതല്‍ എല്ലാ മോഡലുകള്‍ക്കും വില വര്‍ധനവ്

ന്യൂഡൽഹി: പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തങ്ങളുടെ കാറുകൾക്ക് വില വർദ്ധിപ്പിക്കുന്നു. 2026 മെയ് മാസം മുതൽ

ത്രികോണപ്പോര് നടന്ന നേമത്ത് അട്ടിമറി വിജയം നേടുമെന്ന് യുഡിഎഫ്; ശബരീനാഥന്‍ അയ്യായിരത്തോളം വോട്ടിന് ജയിക്കുമെന്ന് ബൂത്ത് തല കണക്കുകളുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നേമം മണ്ഡലത്തിൽ അട്ടിമറി വിജയം അവകാശപ്പെട്ട് യുഡിഎഫ് രംഗത്ത്. മണ്ഡലം കമ്മിറ്റിയുടെ ബൂത്ത് തല

യുഎസ് – ഇറാന്‍ ചര്‍ച്ചകള്‍ പൊളിച്ചത് നെതന്യാഹുവിന്റെ ഫോണ്‍കോള്‍; 21 മണിക്കൂര്‍ നീണ്ട സമാധാന നീക്കം തകര്‍ത്തത് ആ ഒരു ഫോണ്‍ കോള്‍ ?

ഇസ്ലാമാബാദ്/ടെഹ്‌റാൻ: ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഇടപെടലാണെന്ന് ഇറാൻ. യുഎസ്

ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു; വിടവാങ്ങിയത് 92-ാം വയസ്സില്‍

മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്

ഇറാന്‍ – യുഎസ് സമാധാന ചര്‍ച്ച പരാജയപ്പെട്ടു; ആണവ നിബന്ധനകളില്‍ വിട്ടുവീഴ്ചയില്ലാതെ ഇരുരാജ്യങ്ങളും; ജെഡി വാന്‍സ് മടങ്ങി; വെടിനിര്‍ത്തല്‍ പ്രതിസന്ധിയില്‍;

ഇസ്ലാമാബാദ്: ലോകം ഉറ്റുനോക്കിയ യുഎസ്-ഇറാൻ മാരത്തൺ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട

പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം: രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന്റെ അനുയായിയുടെ വീട് ആക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്ത കേസിൽ

“ഒരു മന്ത്രി പോലും വിളിച്ചില്ല, എന്നെ സഹായിക്കാൻ ആർക്കും തോന്നിയില്ലല്ലോ; പറ്റുമെങ്കിൽ സർക്കാർ സഹായിക്കട്ടെ ,ജീവിതം വഴിമുട്ടി” ട്രെയിനിൽ നിന്ന് മദ്യപൻ തള്ളിയിട്ട ശ്രീക്കുട്ടി

മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ വർക്കലയിൽ വെച്ച്മദ്യപന്റെ ക്രൂരതയ്ക്ക് ഇരയായി റെയിൽവേ ട്രാക്കിലേക്ക് എറിയപ്പെട്ട ശ്രീക്കുട്ടി നീതിയും സഹായവും ലഭിക്കാതെ നരകിക്കുകയാണ്

കുംഭമേള താരത്തിന്റെ വിവാഹം: പരാതിക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ബിനോയ് വിശ്വം; രേഖകൾ പരിശോധിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ്

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ താരത്തിന്റെ വിവാഹത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിവാഹം നടത്തിയത്