കൊച്ചിയില്‍ ദീപ്തിയെ വെട്ടി ഗ്രൂപ്പ് കളി; വി.കെ. മിനിമോള്‍ മേയറാകും; രണ്ടര വര്‍ഷം വീതം പങ്കിടാന്‍ യുഡിഎഫ് ധാരണ; കെപിസിസിയില്‍ ആഭ്യന്തര കലഹം രൂക്ഷം; ദീപ്തിയെ ഒഴിവാക്കിയ കഥ

കൊച്ചി: കടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കൊച്ചി നഗരസഭയുടെ പുതിയ മേയറായി കോണ്‍ഗ്രസ് നേതാവ് വി.കെ. മിനിമോളെ തിരഞ്ഞെടുത്തു.

കേരളത്തിലെ വോട്ടര്‍പട്ടികയില്‍ വന്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; 25 ലക്ഷത്തോളം പേര്‍ പുറത്ത്; മരിച്ചവരും മുങ്ങിയവരും ഇരട്ടിപ്പുകാരും ഔട്ട്; നിങ്ങളുടെ വോട്ട് പോയോ എന്ന് അറിയാന്‍ പരിശോധിക്കേണ്ട വിധം

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയുടെ നിര്‍ണ്ണായക ഘട്ടം പൂര്‍ത്തിയായി. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് 24,81,353

ടിപി കേസ് പ്രതികളുമായി അവിശുദ്ധ കൂട്ടുക്കെട്ട്; സംരക്ഷിച്ചാല്‍ നിയമസഭയില്‍ അടപടലം തോല്‍ക്കുമെന്ന് സിപിഎം തിരിച്ചറിവ്; വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ജയില്‍ ഡിഐജിക്ക് സസ്‌പെന്‍ഷന്‍; വിനോദ് കുമാറിന് വീട്ടില്‍ ഇരിക്കാം

തിരുവനന്തപുരം: വിവാദ വ്യക്തിത്വങ്ങളുമായി അകലം വേണമെന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിലെ വിമര്‍ശനം ഏറ്റു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പണി കിട്ടുമെന്ന

രാജേഷിനെ അംഗീകരിക്കില്ലെന്ന് എസ് സുരേഷ്; കരമന ജയനും എതിര്‍പ്പ്; പുരുഷ മേയര്‍ വേണമെന്ന് ആര്‍ എസ് എസ്; സപ്രൈസായി നന്ദഭാര്‍ഗവ് എന്ന യുവമുഖം എത്തുമോ? അന്തിമ പട്ടികയില്‍ നാലു പേര്‍; തിരുവനന്തപുരം മേയറെ ക്ലൈമാക്‌സിലേ അറിയാനാകൂ

തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം മേയറെ കണ്ടെത്തല്‍ പ്രതിസന്ധിയില്‍. വിവി രാജേഷിനെ മേയറായി അംഗീകരിക്കില്ലെന്ന ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ്

മന്ത്രി പറഞ്ഞത് പച്ചക്കള്ളം! പോലീസിന്റെ പണിയില്‍ പിണറായി കലിപ്പില്‍! ഭരണം മാറില്ലെന്ന് പോലീസിനെ ബോധ്യപ്പെടുത്താന്‍ പിണറായിയുടെ ‘ക്ലാസ്’ ഉടന്‍

തിരുവനന്തപുരം: വാളയാറിലെ അതിഥി തൊഴിലാളിയുടെ ആള്‍ക്കൂട്ടക്കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് മാത്രമാണെന്ന മന്ത്രി എം.ബി. രാജേഷിന്റെയും എം.വി. ഗോവിന്ദന്റെയും തള്ളുകള്‍ പോലീസ്

ബി.ജെ.പിയുടെ വോട്ടില്‍ വന്‍ ചോര്‍ച്ച; കേരളത്തില്‍ മോദി പ്രഭാവം കണ്ടില്ല; അമിത് ഷാ കലിപ്പില്‍; തിരുവനന്തപുരം പിടിച്ചിട്ടും ആകെ വോട്ട് ഇടിഞ്ഞത് ഷോക്ക്; കോണ്‍ഗ്രസിന് നല്ല കാലം

തിരുവനന്തപുരം: കേരളത്തില്‍ വേരുറപ്പിക്കാന്‍ അമിത് ഷായും സംഘവും കിണഞ്ഞു പരിശ്രമിക്കുമ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ ബി.ജെ.പിക്ക് നല്‍കുന്നത് കനത്ത

ബേപ്പൂരില്‍ മരുമകനെതിരെ അങ്കത്തിന് അന്‍വര്‍! പിണറായിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ റിയാസ് കേന്ദ്ര ബിന്ദു; തുഷാര്‍ വരുമോ? യുഡിഎഫ് ചടുല നീക്കങ്ങളില്‍; ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ത്താന്‍ അന്‍വറിസം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് സ്വപ്നങ്ങള്‍ക്ക് തടയിടാന്‍ യുഡിഎഫ് നേരത്തെ കച്ചമുറുക്കുന്നു. പഴയ രീതി ഉപേക്ഷിച്ച

2026ലെ ഭരണമാറ്റമോ തിരഞ്ഞെടുപ്പോ കുട്ടികളെ ബാധിക്കില്ല; കരുതലുമായി മന്ത്രിയപ്പൂപ്പന്‍; 2026-27 വര്‍ഷത്തെ പാഠപുസ്തക അച്ചടിക്ക് ഇപ്പോഴേ അനുമതി; പഠനം സുഗമമാക്കാന്‍ പാഠപുസ്തകം അടുത്ത അധ്യയന വര്‍ഷവും കൃത്യമായെത്തും; അച്ചടിയിലെ പൊതുമേഖലാ കരുത്ത് വീണ്ടും തെളിയും

തിരുവനന്തപുരം: കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ മന്ത്രിയപ്പൂപ്പന്റെ കരുതല്‍. 2026-27 അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍