ലൈംഗിക അതിക്രമസമയത്ത് സ്ഥലത്തില്ലെന്ന് വാദവുമായി നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ;ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ കേരള ഹൈക്കോടതിയില്‍ അപ്പീല്‍
ക്രൈസ്തവര്‍ക്കും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുമെതിരായ ആക്രമണം: അതീവ ആശങ്കയെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത്
രാജ്യത്തെ ക്രൈസ്തവര്‍ക്കും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, അടിയന്തിര നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ എ.എ
രാജ്യത്ത് ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നു; ആഘോഷങ്ങള്‍ തടയുന്നു, ആയുധം താഴെ വെക്കാന്‍ സംഘ്പരിവാര്‍ തയ്യാറാകണമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: ക്രിസ്മസ് കാലത്തും രാജ്യത്തുടനീളം ക്രൈസ്തവ സമൂഹത്തിന് നേരെ അതിശക്തമായ അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ആരാധന നടത്താനോ ക്രിസ്മസ് ആഘോഷിക്കാനോ
വോട്ടര്‍പട്ടിക ശുദ്ധീകരണം; പുതുക്കിയ കരട് പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാം; ഈ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാം
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള സുപ്രധാന നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാന വോട്ടര്‍പട്ടികയില്‍ നിന്ന് 24,81,353
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫും മത്സരിക്കും; കെ എസ് ശബരീനാഥന്‍ മേയര്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനിരിക്കെ. ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗങ്ങളിലെങ്കിലും മേയര്‍
ലിവിംഗ് ടുഗദര്‍ അടക്കമുള്ള കുറ്റാരോപണം; സേനയെ വെല്ലുവിളിച്ചു; സോഷ്യല്‍ മീഡിയയിലെ ‘വിമര്‍ശകന്‍’ ഉമേഷ് വള്ളിക്കുന്ന് കേരളാ പോലീസില്‍ നിന്നും പുറത്ത്; ഉത്തരവിന്റെ പൂര്‍ണ്ണ രൂപം
പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാന പോലീസ് സേനയെയും ഉന്നത ഉദ്യോഗസ്ഥരെയും നിരന്തരം അവഹേളിച്ച ആറന്മുള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍
IFFK സിനിമാ സെലക്ഷനിടെ നടന്ന ലൈംഗികാതിക്രമകേസില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍ ; മുന്‍കൂര്‍ ജാമ്യമുണ്ടായിരുന്നതിനാല്‍ വിട്ടയച്ചു
തിരുവനന്തപുരം: വനിതാ ചലച്ചിത്രപ്രവര്‍ത്തകയോട് മോശമായ പെരുമാറിയെന്ന കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍
കൊല്‍ക്കത്തയില്‍ നിന്ന് ബീഹാറിലേക്കുളള ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം കേന്ദ്രകമ്മറ്റി അംഗം P K ശ്രീമതിയുടെ പണവും സ്വര്‍ണക്കമ്മലും ഫോണും ഉള്‍പ്പെടുന്ന ബാഗ് മോഷണം പോയി
പാട്ന: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ സ്മാര്‍ട്ട്ഫോണും ഹാന്‍ഡ്ബാഗും ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയി. കൊല്‍ക്കത്തയില്‍
ആലപ്പുഴ ആര്യാട്ടെ വിഎം ഖാലിദിന്റെ മകന്‍; ‘ബേപ്പൂര്‍ സുല്‍ത്താന്റെ’ ബന്ധുബലം; എംആറിനെതിരെ ഉയര്‍ന്ന പുകമറയായിരുന്നില്ല ‘കൊടി സുനി’ ഇടപാട്; ജയില്‍ വകുപ്പിലെ സര്‍ക്കാരിന്റെ അതിവിശ്വസ്തന്‍; ഡിഐജി എംകെ വിനോദ് കുമാര്‍ ഇനി കാക്കി അണിയില്ല
തിരുവനന്തപുരം: വലിയ സമ്മര്‍ദ്ദമുണ്ടായിട്ടും എഡിജിപി എംആര്‍ അജിത് കുമാറിനെ പിണറായി സര്‍ക്കാര്‍ സസ്പെന്റ് ചെയ്തില്ല. പോലീസില്‍ നിന്നും മാറ്റി പ്രതിഷ്ഠിച്ചു.
കൊച്ചി മേയര്‍ തര്‍ക്കം: കെപിസിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കൊച്ചി ഗൂഡാലോചന; ദീപ്തിയെ വെട്ടിയത് ഗ്രൂപ്പുകളുടെ അവിശുദ്ധ കൂട്ടുകെട്ടെന്ന് വിമര്‍ശനം; കെസി അതൃപ്തിയില്‍; മേയര്‍ ആകാനില്ലെന്ന് ദീപ്തി
കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിയിലേക്ക്. ഭൂരിപക്ഷ പിന്തുണയുള്ള നേതാക്കളെ തഴഞ്ഞ് ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന
